മംഗളൂരു: (www.mediavisionnews.in) അരക്കോടിയിലേറെ രൂപയുടെ കള്ളക്കടത്തുസ്വർണവുമായി മലയാളിയടക്കം മൂന്നുപേർ രണ്ടുദിവസത്തിനിടെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. കാഞ്ഞങ്ങാട് ചിത്താരിയിലെ മുഹമ്മദ് നൗമാൻ, ഉത്തർപ്രദേശ് മുസാഫർ നഗറിലെ സുഹേൽ, ഡൽഹിയിലെ മുഹമ്മദ് സാഖിബ് എന്നിവരാണ് പിടിയിലായത്. മൊത്തം 53.52 ലക്ഷം രൂപ വിലവരുന്ന 1319 ഗ്രാം (164.875 പവൻ) സ്വർണം ഇവരിൽനിന്ന് പിടികൂടി....
മഞ്ചേശ്വരം: (www.mediavisionnews.in) മുംബൈ -എറണാകുളം തുരന്തോ എക്‌സ്പ്രസിസ് ട്രെയിനിന് നേരെ ഉപ്പളയില്‍ വെച്ച് അജ്ഞാത സംഘം കല്ലെറിഞ്ഞു. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ട്രെയിന്‍ ഉപ്പളയില്‍ എത്തിയപ്പോള്‍ പാളത്തിന് കുറച്ചകലെ മറഞ്ഞുനിന്ന സംഘം കല്ലെറിയുകയായിരുന്നു. ഉപ്പളയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ വണ്ടി നിര്‍ത്തിയില്ല. കല്ലെറിഞ്ഞ ശേഷം ചിലര്‍ ഓടി പോകുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ട്രെയിന്‍ കാസര്‍കോട്ടെത്തി നിര്‍ത്തിയിട്ടതോടെ...
ബംഗളൂരു: (www.mediavisionnews.in) വാഹനാപകടത്തിൽ ശബരിമല തീർഥാകടരായ മൂന്ന് പേർ മരിച്ചു. ശബരിമല തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്ങാടിപദവ് സ്വദേശി മോനപ്പ മേസ്ത്രി, ബെജ്ജ സ്വദേശി കിശൻ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ആറ് പേർക്ക് ഗുരുതരമായ പരിക്കേറ്റു. ശബരിമല ദർശനത്തിന് ശേഷം തിരുപ്പതിയിലെത്തി മഞ്ചേശ്വരത്തേക്ക് വരുന്നതിനിടെയാണ് അപകടം...
മഞ്ചേശ്വരം: (www.mediavisionnews.in) നിർധര കുടുംബത്തിനുള്ള റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിർമ്മിച്ച മൂന്നാമത് ബൈത്തുറഹ്മ വീടിന്റെ താക്കോൽ മഞ്ചേശ്വരം മണ്ഡലം എം.എൽ.എ എം.സി ഖമറുദ്ദീൻ സാഹിബ് കുടുംബത്തിന് കൈമാറി. റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കരക്കണ്ടത്തിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം എം.സി.ഖമറുദ്ദീൻ എം.എൽ.എ ഉൽഘാടനം ചെയ്തു. സയ്യിദ് സൈനുൽ ആബിദീൻ...
മഞ്ചേശ്വരം: (www.mediavisionnews.in) റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ മൂന്നാമത് ബൈത്തുറഹ്മ കൈമാറ്റം ചൊവാഴച്ച വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്യാവരം പ്രാത്ഥന നടത്തും. എം.സി ഖമറുദ്ദീൻ എംഎൽഎ ഉൽഘാടനം ചെയ്യും.
മുസ്ലിം ലീഗ് ജില്ലാ നേതാക്കളായ അസീസ് മരിക്കെ, വി.പി അബ്ദുൽ ഖാദർ, മണ്ഡലം...
ആദൂർ: (www.mediavisionnews.in) ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു. കാടകം സ്കൂളിന് സമീപം തിങ്കളാഴ്ച രാവിലെയാണ് ദാരുണ സംഭവം. കാടകത്തെ ബാർബർഷോപ് ഉടമ ഗോവിന്ദ രാജ് (52) ഭാര്യ ഉമ (45) എന്നിവരാണ് മരിച്ചത്.
ഗോവിന്ദനും ഭാര്യയും സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ കാസറഗോഡ് ഭാഗത്തു നിന്നും വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു....
ഉപ്പള: (www.mediavisionnews.in) ഡൽഹി ജവഹർ ലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ ചെയർമാൻ ഉൾപ്പെടയുള്ള വിദ്യാർത്ഥികൾക്ക് നേരെ എ.ബി.വി.പി ഗുണ്ടകൾ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകർ ഉപ്പള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
വിദ്യാർത്ഥികൾക്ക് നേരെയുള്ള സംഘപരിവാർ ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആഹ്വാനം ചെയ്ത് കൊണ്ടായിരുന്നു പ്രകടനം. എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത്...
ബന്തിയോട്: (www.mediavisionnews.in) ചാമ്പ്യൻ സ്പോർട്സിന്റെ ഷോറും ബന്തിയോട് ഹൈലറ്റ് ടവറിൽ പ്രവർത്തനം തുടങ്ങി. മുട്ടം കുഞ്ഞികോയ തങ്ങൾ ചാമ്പ്യൻ സപോർട്സ് ഷേറും ഉദ്ഘാടനം ചെയ്തു.
ട്രോഫികൾ, ജേഴ്സികൾ ഉൾപ്പെടെയുള്ള എല്ലാവിധ സ്പോർട്സ് ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ അവതരിപ്പിച്ചിരിക്കുകയാണ് ചാമ്പ്യൻ സ്പോർട്സ്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
ബെംഗലുരു: (www.mediavisionnews.in) പൗരത്വഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ടുപേരെയല്ല എല്ലാവരേയും വെടിവച്ച് കൊല്ലണമായിരുന്നുവെന്ന് കര്‍ണാടകത്തിലെ ബിജെപി എംഎല്‍എ. ബെല്ലാരി എം എൽ എയായ സോമശേഖര റെഡ്ഡിയുടേതാണ് വിവാദ പ്രസംഗം.
ഇതിന് മുന്‍പും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ എംഎല്‍എ രൂക്ഷമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ പാകിസ്താനിലേക്ക് പോകണമെന്നാണ് ബെല്ലാരി ...
ഉപ്പള: (www.mediavisionnews.in) കേന്ദ്ര സർക്കാരിന്റെ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മംഗൽപ്പാടി പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നാളെ (03.02.2020 വെള്ളിയാഴ്ച്ച) നടത്തും. വൈകിട്ട് നാല് മണിക്ക് ബന്തിയോട് നിന്ന് ആരംഭിക്കുന്ന റാലി ഉപ്പള ടൗണിൽ സമാപിക്കും.
കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ, മഞ്ചേശ്വരം എം.എൽ.എ എം.സി...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...