പൗരത്വ ഭേദഗതി നിയമം: പൗരാവകാശ സംരക്ഷണ സമിതിയുടെ പ്രതിഷേധറാലി നാളെ ബന്തിയോട് മുതൽ ഉപ്പള വരെ

0
214

ഉപ്പള: (www.mediavisionnews.in) കേന്ദ്ര സർക്കാരിന്റെ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മംഗൽപ്പാടി പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നാളെ (03.02.2020 വെള്ളിയാഴ്ച്ച) നടത്തും. വൈകിട്ട് നാല് മണിക്ക് ബന്തിയോട് നിന്ന് ആരംഭിക്കുന്ന റാലി ഉപ്പള ടൗണിൽ സമാപിക്കും.

കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ, മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ, വിവിധ മത സംഘടന നേതാക്കൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

മീഡിvയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here