ദിവസവും ലഭിക്കുന്ന ഡാറ്റ പെട്ടന്ന് തീര്‍ന്നുപോകാറുണ്ടോ? നിങ്ങള്‍ ഉപയോഗിക്കുന്നതിലും അധികം ഡേറ്റ നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ടോ.. ഇങ്ങനെയൊരു പരാതി പലര്‍ക്കുമുണ്ടാകും. നമ്മള്‍ വീഡിയോ കണ്ടും ബ്രൗസ് ചെയ്തും കളയുന്ന ഡാറ്റയേക്കാള്‍ കൂടുതല്‍ ഡാറ്റ ഉപയോഗിക്കപെടുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ പല കാര്യങ്ങളുണ്ടാകും. ആന്‍ഡ്രോയ്ഡ് ഫോണില്‍ ഡാറ്റ ഉപഭോഗം ട്രാക്ക് ചെയ്യാനും അനാവശ്യമായി ഡേറ്റ ചെലവാകുന്നത് തടയാനും ചില...
അക്കൗണ്ടിൽ പണമുണ്ടോ ഇല്ലയോ എന്നൊന്നും ചിന്തിക്കാതെ, എടിഎമ്മിൽ പോയി കാർഡ് സ്വയപ്പ് ചെയ്യുന്ന ശീലമുണ്ട് പലർക്കും. എന്നാൽ അത്തരക്കാർക്ക് പണികിട്ടുമെന്ന മുന്നറിയിപ്പ് നൽകുകയാണ് പഞ്ചാബ് നാഷണൽ ബാങ്ക്. അക്കൗണ്ടിൽ മതിയായ പണമില്ലാതെ, എടിഎമ്മിൽ കയറി പണം പിൻവലിക്കാൻ ശ്രമിച്ചാൽ, പരാജയപ്പെടുന്ന ആഭ്യന്തര ഇടപാടുകൾക്ക് ഉപയോക്താക്കളിൽ നിന്നും ചാർജ്ജ് ഈടാക്കുമെന്ന് വ്യക്തമാക്കുകയാണ് പിഎൻബി.
മതിയായ പണമില്ലാത്തതിനാൽ പരാജയപ്പെടുന്ന...
ആൾട്ടോ 800 കാറുകളുടെ ഉത്പാദനം നിർത്തിയതായി പ്രഖ്യാപിച്ച് രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി. മാരുതിയുടെ ഏറ്റവും വില കുറഞ്ഞതും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതുമായ ജനപ്രിയ മോഡലാണ് നിർത്തലാക്കുന്നത്. വാഹനത്തിന്റെ പുതിയ ബാച്ചുകളൊന്നും ഇനി ഉത്പാദിപ്പിക്കില്ലെന്നും ഇപ്പോൾ സ്റ്റോക്കിലുള്ളവ വിറ്റഴിക്കുമെന്നും കമ്പനി അറിയിച്ചു.
റിയല്‍ ഡ്രൈവിങ് എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ...
ഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള മെർച്ചെൻറ് യുപിഐ ട്രാൻസാക്ഷൻ നടത്തുന്നവർ ശ്രദ്ധിക്കുക, ചാർജ് ഈടാക്കപ്പെടും. എല്ലാവർക്കും ഇത് ബാധകമാകില്ല. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ സർക്കുലറിലാണ് അധികചാർജിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഏപ്രിൽ 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.
പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്‌സായ കാർഡ്, വോളറ്റ് തുടങ്ങിയവ ഉപയോഗിച്ച് കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ്...
ദില്ലി: പുതിയ ഫീച്ചറുകളവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ എന്നിവയാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. വാട്ട്സാപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമാണ് പ്ലേ വൺസ് ഓഡിയോ എന്ന പുതിയ ഓപ്ഷൻ. ഒരു തവണ മാത്രം റീസിവറിന് കേൾക്കാൻ കഴിയുന്ന രീതിയിൽ വോയിസ്...
തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റർ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയിൽ ബുധനാഴ്ചത്തെ വില. ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും. അടിസ്ഥാനവില...
വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഫാസ്റ്റാഗ് സംവിധാനം ടോള്‍ പ്ലാസയിലെ കാത്തിരിപ്പ് വലിയ തോതില്‍ കുറച്ച ഒന്നായിരുന്നു. 2019-ല്‍ നടപ്പാക്കിയ ഈ സംവിധാനം ഇപ്പോള്‍ രാജ്യത്തെ എല്ലാ റോഡുകളിലും നടപ്പാക്കിയിട്ടുമുണ്ട്. എന്നാല്‍, ടോള്‍ പിരിക്കുന്നത് വീണ്ടും ഹൈടെക്ക് ആക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു....
മാരുതി സുസുക്കിയുടെ വളരെ ജനപ്രിയമായ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഡിസയർ കോംപാക്റ്റ് സെഡാനും അടുത്ത വർഷം അവരുടെ അടുത്ത തലമുറയിലേക്ക് പ്രവേശിക്കാൻ തയ്യാറാണ്. രണ്ട് മോഡലുകൾക്കും ടൊയോട്ടയുടെ അറ്റ്കിൻസൺ സൈക്കിൾ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും അവയുടെ നിലവിലെ തലമുറയേക്കാൾ ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുകയും ചെയ്യും. പുതിയ 2024 മാരുതി സ്വിഫ്റ്റും ഡിസയറും ശക്തമായ...
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾക്കായി പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മാർക്ക് സക്കർബർഗ്. പുതിയ അപ്ഡേറ്റ് എത്തുന്നതൊടൊപ്പം അഡ്മിൻമാർക്ക് അവരുടെ ഗ്രൂപ്പ് പ്രൈവസിയുടെ നിയന്ത്രണത്തിന് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും. ഗ്രൂപ്പുകൾ വലുതാക്കുക, അവർ നിയന്ത്രിക്കുന്ന ഗ്രൂപ്പുകളിൽ അയച്ച സന്ദേശങ്ങൾ ഡീലിറ്റ് ചെയ്യാൻ അഡ്മിൻമാർക്ക് അനുവാദം നൽകൽ എന്നിവ ഉൾപ്പെടെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി അപ്ഡേറ്റുകൾ വരുത്തിയിരുന്നു. ഇതിനെ തുടർന്നാണ്...
യുഎഇയില്‍ വിദേശികള്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് യുഎഇ. ഇനിമുതല്‍ യുഎഇയില്‍ അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്ക് മാത്രമാണ് സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാനാകൂവെന്ന് ഫെഡറല്‍...