ബന്തിയോട്: (www.mediavisionnews.in) ദേശീയ പാതക്കരികില്‍ കൂട്ടിയിട്ട മണ്ണിലേക്ക് പാഞ്ഞുകയറിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ബന്തിയോട്ടെ സാദിഖ്(23), സാബിത് (26) എന്നിവരെ പരിക്കേറ്റ് കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടം ദേശീയ പാതയിലാണ് അപകടം. ടെമ്പോയെ മറികടക്കാന്‍ ശ്രമിച്ച കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് മാറികൊടുക്കുന്നതിനിടെയാണ് ബൈക്ക് ദേശീയ പാതയോരത്ത് കൂട്ടിയിട്ട...
കാഞ്ഞങ്ങാട്: (www.mediavisionnews.in) ജില്ലാ ജയിലിൽ നിന്നു ഇനി സംഗീതവും കേൾക്കാം. ജയിൽ അന്തേവാസികളെ ഉൾപ്പെടുത്തി ഫ്രീഡം ബാൻഡ് ആരംഭിച്ചു. അന്തേവാസികളിൽ നന്നായി പാടുന്നവരെയും ജയിൽ ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് ബാൻഡ് തുടങ്ങിയത്. ഇതോടൊപ്പം എല്ലാ മാസവും ഒരു ദിവസം ജയിലിൽ സംഗീത പരിപാടി നടത്താനും തീരുമാനിച്ചു. ജയിൽ അന്തേവാസികളുടെ മാനസിക സമ്മർദം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ്...
ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ നൂതന സംരഭമായ വനിതാ ഹെൽത്ത് ക്ലബ്ബ് ആൻഡ് ജിംനേഷ്യം മംഗൽപ്പാടിയിൽ തുടങ്ങി. കേരള ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഇത്തരം വേറിട്ട ഒരു പദ്ധതി ആരംഭിച്ചത്. സ്ത്രീകൾക്ക് മാത്രമായി ഒരു ജിംനേഷ്യം തുടങ്ങിയത് വഴി വിദ്യാർത്ഥിനികൾ, കുടുംബിനികൾ, ഉദ്യോഗസ്ഥർ...
കാസർകോട്: (www.mediavisionnews.in) പ്രതിയെ അന്വേഷിച്ചുചെന്ന എസ്.ഐ. ഉൾപ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ച് സാരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർക്ക് മൂന്നുവർഷം തടവും 10,000 രൂപ പിഴയും ജില്ലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷവിധിച്ചു. ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ അബ്ദുൾ ആരിഫ് എന്ന അച്ചു(42), മുഹമ്മദ് റഫീഖ് (41) എന്നിവർക്കാണ് ശിക്ഷ. വധശ്രമത്തിന് മൂന്നുവർഷവും...
ഉപ്പള: (www.mediavisionnews.in) ഉപ്പളയിലെ റെയിൽവേ യാത്രക്കാരുടെ ദീർഘകാല മുറവിളിയായ റിസർവേഷൻ സൗകര്യം റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചു. രാവിലെ 8 മണി മുതൽ 09:30 വരെയും വൈകിട്ട് 5 മുതൽ 7 മണി വരെയുമാണ് റിസർവേഷൻ സമയം.
ഉപ്പളയിൽ നിന്ന് ദിവസേനയുള്ള മുംബൈയിലേക്ക് അടക്കമുള്ള യാത്രക്കാർക്ക് റിസർവേഷൻ വലിയ അനുഗ്രഹമാണ്. താലൂക്ക് ആസ്ഥാനമായ ഉപ്പളയിൽ...
കാസർകോട്: (www.mediavisionnews.in) കൊച്ചി കടവന്ത്ര ബ്യൂട്ടി സലൂൺ വെടിവയ്പ് കേസിനു പുറമേ, കാസർകോട് ജില്ലയിലെ 2 കേസുകളിൽ കൂടി അധോലോക കുറ്റവാളി രവി പൂജാരിക്കു ബന്ധമുണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. 2010ലെ ബേവിഞ്ച വെടിവയ്പു കേസിലും 2013 ലെ മറ്റൊരു കേസിലും രവി പൂജാരി പങ്കു വെളിപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി. പറഞ്ഞു.
ഈ മൂന്നു...
കുമ്പള. മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന ഫല്‍യിംഗ് സ്‌ക്വാഡ് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു. ഇതോടെ പൊലീസ് ജീപ്പ് ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞു വെച്ചു. തിങ്കളാഴ്ച വൈകിട്ടോടെ കുമ്പള ശാന്തിപ്പളത്താണ് സംഭവം.
കാസര്‍കോട് എ.ആര്‍ ക്യാമ്പ് ഫല്‍യിംഗ് സ്‌ക്വാഡ് പൊലീസ് ജീപ്പ് ഡ്രൈവറെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ചത്. ബദിയടുക്ക ഭാഗത്ത് നിന്ന് കുമ്പളയിലേക്ക് വരികയായിരുന്ന പൊലീസ് നിയന്ത്രണം വിട്ട...
ഉപ്പള: (www.mediavisionnews.in) മംഗളൂരു യൂണിവേഴ്സിറ്റിയിൽ എം.എ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഉപ്പള ഗേറ്റിലെ പൂജശ്രീയെ ദുബായ് മലബാർ കലാ സാംസ്‌കാരിക വേദി അനുമോദിച്ചു.
ഉപ്പളയിൽ വെച്ചു നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഫരീദാ സകീർ ഉപഹാരം സമർപ്പിച്ചു വാണിജ്യ പ്രമുഖൻ ഹനീഫ് ഗോൾഡ് കിങ് മുഖ്യാത്ഥിയായിരുന്നു നറൽ...
തിരുവനന്തപുരം: (www.mediavisionnews.in) കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം നടപ്പാക്കാനാകുമോയെന്ന് സർക്കാർ പരിശോധിച്ചുവരുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ എം.സി.ഖമറുദ്ദീൻ എം.എൽ.എ.യെ അറിയിച്ചു.
സമഗ്ര മാസ്റ്റർപ്ലാൻ തയ്യാറാക്കി ആസ്പത്രികളുടെ സമ്പൂർണ വികസനമാണ് കിഫ്ബിയിൽ വിഭാവനംചെയ്യുന്നത്. ഔട്ട് പേഷ്യന്റ് വിഭാഗ നവീകരണം, സമഗ്ര ട്രോമാകെയർ സംവിധാനം, ആധുനിക ലാബ് സൗകര്യങ്ങൾ, അത്യാധുനിക രോഗനിർണയ സംവിധാനങ്ങൾ, ഉപകരണങ്ങൾ...
കാസർകോട്: (www.mediavisionnews.in) പോക്സോ കേസുകളിൽ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ശിക്ഷാ വിധികളാണ് രണ്ടു മാസത്തിനിടെ കാസർകോട് പോക്സോ കോടതി പുറപ്പെടുവിച്ചത്. 2020 ജനുവരി 25 നാണ് ഒൻപതു വയസുകാരിയെ ക്ലാസ് മുറിയിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചുള്ളിക്കര ജിഎൽപി സ്കൂളിലെ അധ്യാപകൻ രാജൻ നായരെ 20 വർഷം കഠിനതടവിനും 25,000 രൂപ പിഴ...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...