കുമ്പള: (www.mediavisionnews.in) റോഡ് മുറിച്ചു കടക്കുന്നതിനിടെ മദ്രസ വിദ്യാർത്ഥിനി കര്‍ണാടക കെ എസ് ആർ ടി സി ബസിടിച്ചു മരിച്ചു. മൂപ്പൻ മസ്ജിദ് നൂറുൽ ഇസ്ലാം മദ്രസയിലെ രണ്ടാം ക്‌ളാസ് വിദ്യാർത്ഥിനിയും കുമ്പള ആരിക്കാടിയിലെ യൂസഫ് - സൈനബ ദമ്പദികളുടെ മകളായ അൽഹാൻ (8) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30...
കാസര്‍കോട് (www.mediavisionnews.in): ഗുണ്ടാസംഘങ്ങളെയും പിടികിട്ടാപ്പുള്ളികളെയും അമര്‍ച്ച ചെയ്യാന്‍ കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രംഗത്തിറങ്ങി. ഇന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊതു ജനങ്ങള്‍ക്ക് തലവേദന സൃഷ്ടിച്ച് ഗുണ്ടാ സംഘങ്ങളും പിടിച്ചുപറിസംഘങ്ങളും സജീവമായതോടെയുള്ള അക്രമസംഭവങ്ങള്‍ ഏറിവന്നതോടെയാണ് പൊലീസ് രംഗത്തിറങ്ങിയത്.കാസര്‍കോട് പള്ളത്തെ ഫൈസല്‍(45), ഉപ്പള മണിമുണ്ട സ്വദേശി ശംസുദ്ദീന്‍ (23) എന്നിവരാണ് അറസ്റ്റിലായത്....
മംഗളൂരു: (www.mediavisionnews.in) മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഫോടകവസ്തുവെച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കാൻ മംഗളൂരു കോടതി ഉത്തരവിട്ടു. പ്രതി കുറ്റസംമ്മതം നടത്തി പോലീസിൽ കീഴടങ്ങിയെങ്കിലും ആളെ തിരിച്ചറിയാനാണിത്. തഹസിൽദാരാണ് തിരിച്ചറിയൽ പരേഡ് നടത്തേണ്ടത്. ഇതിനായി പോലീസിന് കത്തുനൽകിയിട്ടുണ്ടെന്ന് മംഗളൂരു സിറ്റി നോർത്ത് എസിപി കെ.യു.ബല്ലിയപ്പ പറഞ്ഞു. മംഗളൂരു ജില്ലാ ജയിലിലാണ് പരേഡ്...
കാസര്‍കോട്: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും പൗരത്വ രജിസ്‌ട്രേഷന്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദസര്‍ക്കാര്‍ പിന്‍മാറണമെന്നും ആവശ്യപ്പെട്ട് വോര്‍ക്കാടി പഞ്ചായത്തില്‍ പ്രമേയം പാസാക്കി. ഹാരിസ് പാവൂര്‍ അവതരിപ്പിച്ച പ്രമേയത്തെ ഗീതാ സാമാനി പിന്താങ്ങി. യുഡിഎഫ്- എല്‍ഡിഎഫ് അംഗങ്ങള്‍ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ ബിജെപി അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. രണ്ടു സ്വതന്ത്ര അംഗങ്ങളും ചര്‍ച്ചയില്‍...
മഞ്ചേശ്വരം: (www.mediavisionnews.in) സാമ്പത്തിക ഇടപാടിനെത്തുടര്‍ന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ബായാര്‍ മുളിഗദ്ദെയിലെ ഉമ്മര്‍ കുഞ്ഞി(36)ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ബായാര്‍ പദവിലെ കാസിം(36), ഇബ്രാഹിം ഖലീല്‍(28) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. കാസിമും ബന്ധുവായ ഉമ്മര്‍ കുഞ്ഞിയും...
ഉപ്പള: (www.mediavisionnews.in) മൊബൈൽ ഫോണിൽ വിളിച്ച് അകൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സംഘം ഉപ്പള കേന്ദ്രീകരിച്ച് കൂടുതൽ തട്ടിപ്പുകൾ നടത്തുന്നു. ഹോട്ടലുകളിലേക്കും മറ്റു വ്യാപാര സ്ഥാപനങ്ങളുമാണ് ഇത്തരം തട്ടിപ്പുകൾക്കായി ഏറെയും ഇവർ തിരഞ്ഞെടുക്കുന്നത്.
മിലിട്ടറി ഉദ്യോഗസ്ഥരെന്ന് പറഞാണ് കൂടുതൽ ഫോൺ കോളുകളും ഉപ്പളയിലെ ഹോട്ടലുകളിലേക്ക് വരുന്നത്. മിലിട്ടറി ക്യാംപ് നടന്നു വരികയാണെന്നും അതിലേക്ക്...
മട്ടന്നൂർ: (www.mediavisionnews.in) കണ്ണൂർ വിമാനത്താവളത്തിൽ 4 പേരിൽ നിന്നായി 1 കോടി 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇന്നലെ വെളുപ്പിനു 3.45ന് അബുദാബിയിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരായ നാദാപുരം സ്വദേശി സഞ്‌ജു ഇല്ലത്ത് (1657 ഗ്രാം), കാസർകോട് സ്വദേശി മാഹിൻ (467 ഗ്രാം), രാവിലെ 5.30നു ദുബായിൽ...
കാസർകോട്: (www.mediavisionnews.in) ആന്ധ്രാ പ്രദേശിലെ ചിറ്റൂരിൽ 22 മുതൽ 26 വരെ നടക്കുന്ന ദേശീയോദ്ഗ്രഥന ക്യാമ്പിലേക്കുള്ള കേരളത്തിൽ നിന്ന് കാസറകോട് ജില്ലയെ തെരെഞ്ഞെടുത്തു. ജില്ലയിലെ ടീമിനേ മഞ്ചേശ്വരം യൂത്ത് വോളൻ്റീർ മജീദ് പച്ചമ്പള നയിക്കും. പഞ്ചാബ്, ഗുജാറത്ത്, രാജസ്ഥാൻ, ഒറീസ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, തെലുങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് 15 ടീമുകളാണ്...
കാസര്‍കോട്: പിഎം ശ്രീ പദ്ധതി കേരളത്തിന് അപകടകരമാണെന്നും ഭാവിതലമുറക്ക് ദോഷം ചെയ്യുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പിഎം ശ്രീ നടപ്പിലാക്കാന്‍ ശ്രമിച്ചത് ഇടത് സര്‍ക്കാരാണ്. വിഷയത്തില്‍...