പുരാതന വസ്തു പ്രദർശനവും കാർഷിക ബോധവർക്കരണവും നാളെ

0
184

ബന്തിയോട് (www.mediavisionnews.in) :സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ലൈബ്രറിയുടെ കീഴിൽ നടത്തുന്ന പുരാതന വസ്തു പ്രദർശനവും കാർഷിക ബോധവൽക്കരണവും നാളെ രാവിലെ 10 മണിക്ക് മലന്തൂർ സകൂളിന് സമീപം ചെങ്കൽ ഇച്ചിലങ്കോട് വെച്ച് നടക്കും.

മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ് ഉൽഘാടനം ചെയ്യും. മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ് ബന്തിയോട്, അഹ്മദ് ഹുസൈൻ പി.കെ, ശ്രീ ബോജ .പി, ഫൈസൽ അലി ചെങ്കൽ തുടങ്ങിയവർ സംബന്ധിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here