Monday, May 6, 2024

Local News

ഉപ്പളയില്‍ ട്രെയിനിന് നേരെ കല്ലേറ്; ആര്‍.പി.എഫ് അന്വേഷണം തുടങ്ങി

മഞ്ചേശ്വരം: (www.mediavisionnews.in) മുംബൈ -എറണാകുളം തുരന്തോ എക്‌സ്പ്രസിസ് ട്രെയിനിന് നേരെ ഉപ്പളയില്‍ വെച്ച് അജ്ഞാത സംഘം കല്ലെറിഞ്ഞു. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ട്രെയിന്‍ ഉപ്പളയില്‍ എത്തിയപ്പോള്‍ പാളത്തിന് കുറച്ചകലെ മറഞ്ഞുനിന്ന സംഘം കല്ലെറിയുകയായിരുന്നു. ഉപ്പളയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ വണ്ടി നിര്‍ത്തിയില്ല. കല്ലെറിഞ്ഞ ശേഷം ചിലര്‍ ഓടി പോകുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ട്രെയിന്‍ കാസര്‍കോട്ടെത്തി നിര്‍ത്തിയിട്ടതോടെ...

ബംഗളൂരുവിൽ വാഹനാപകടത്തിൽ മഞ്ചേശ്വരം സ്വദേശികളായ മൂന്ന് പേർ മരിച്ചു

ബംഗളൂരു: (www.mediavisionnews.in) വാഹനാപകടത്തിൽ ശബരിമല തീർഥാകടരായ മൂന്ന് പേർ മരിച്ചു. ശബരിമല തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്ങാടിപദവ് സ്വദേശി മോനപ്പ മേസ്ത്രി, ബെജ്ജ സ്വദേശി കിശൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് ഗുരുതരമായ പരിക്കേറ്റു. ശബരിമല ദർശനത്തിന് ശേഷം തിരുപ്പതിയിലെത്തി മഞ്ചേശ്വരത്തേക്ക് വരുന്നതിനിടെയാണ് അപകടം...

റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ മൂന്നാമത് ബൈത്തുറഹ്മ വീടിന്റെ താക്കോൽ കൈമാറി

മഞ്ചേശ്വരം: (www.mediavisionnews.in) നിർധര കുടുംബത്തിനുള്ള റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിർമ്മിച്ച മൂന്നാമത് ബൈത്തുറഹ്മ വീടിന്റെ താക്കോൽ മഞ്ചേശ്വരം മണ്ഡലം എം.എൽ.എ എം.സി ഖമറുദ്ദീൻ സാഹിബ് കുടുംബത്തിന് കൈമാറി. റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കരക്കണ്ടത്തിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം എം.സി.ഖമറുദ്ദീൻ എം.എൽ.എ ഉൽഘാടനം ചെയ്തു. സയ്യിദ് സൈനുൽ ആബിദീൻ...

റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ മൂന്നാമത് ബൈത്തുറഹ്മ കൈമാറ്റം ചൊവാഴച്ച

മഞ്ചേശ്വരം: (www.mediavisionnews.in) റിയാദ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ മൂന്നാമത് ബൈത്തുറഹ്മ കൈമാറ്റം ചൊവാഴച്ച വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. സയ്യിദ്‌ സൈനുൽ ആബിദീൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്യാവരം പ്രാത്ഥന നടത്തും. എം.സി ഖമറുദ്ദീൻ എംഎൽഎ ഉൽഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ നേതാക്കളായ അസീസ് മരിക്കെ, വി.പി അബ്ദുൽ ഖാദർ, മണ്ഡലം...

ആദൂരിൽ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ തത്ക്ഷണം മരിച്ചു

ആദൂർ: (www.mediavisionnews.in) ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു. കാടകം സ്കൂളിന് സമീപം തിങ്കളാഴ്ച രാവിലെയാണ് ദാരുണ സംഭവം. കാടകത്തെ ബാർബർഷോപ് ഉടമ ഗോവിന്ദ രാജ് (52) ഭാര്യ ഉമ (45) എന്നിവരാണ് മരിച്ചത്. ഗോവിന്ദനും ഭാര്യയും സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ കാസറഗോഡ് ഭാഗത്തു നിന്നും വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു....

ജെ.എന്‍.യുവിലെ എ.ബി.വി.പി ആക്രമണം; എം.എസ്.എഫ് ഉപ്പളയിൽ പ്രതിഷേധ പ്രകടനം നടത്തി

ഉപ്പള: (www.mediavisionnews.in) ഡൽഹി ജവഹർ ലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ ചെയർമാൻ ഉൾപ്പെടയുള്ള വിദ്യാർത്ഥികൾക്ക് നേരെ എ.ബി.വി.പി ഗുണ്ടകൾ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി പ്രവർത്തകർ ഉപ്പള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. വിദ്യാർത്ഥികൾക്ക് നേരെയുള്ള സംഘപരിവാർ ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആഹ്വാനം ചെയ്ത് കൊണ്ടായിരുന്നു പ്രകടനം. എം.എസ്.എഫ് മംഗൽപാടി പഞ്ചായത്ത്‌...

ചാമ്പ്യൻ സ്പോർട്സ് ബന്തിയോടിൽ പ്രവർത്തനം ആരംഭിച്ചു

ബന്തിയോട്: (www.mediavisionnews.in) ചാമ്പ്യൻ സ്പോർട്സിന്റെ ഷോറും ബന്തിയോട് ഹൈലറ്റ് ടവറിൽ പ്രവർത്തനം തുടങ്ങി. മുട്ടം കുഞ്ഞികോയ തങ്ങൾ ചാമ്പ്യൻ സപോർട്സ് ഷേറും ഉദ്ഘാടനം ചെയ്തു. ട്രോഫികൾ, ജേഴ്സികൾ ഉൾപ്പെടെയുള്ള എല്ലാവിധ സ്പോർട്സ് ഉൽപ്പന്നങ്ങളും ഒരു കുടക്കീഴിൽ അവതരിപ്പിച്ചിരിക്കുകയാണ് ചാമ്പ്യൻ സ്പോർട്സ്. മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

മംഗലാപുരത്ത് രണ്ട് പേരെയല്ല, പ്രതിഷേധിച്ച എല്ലാവരേയും വെടിവച്ച് കൊല്ലണം: ബിജെപി എംഎല്‍എ

ബെംഗലുരു: (www.mediavisionnews.in) പൗരത്വഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ടുപേരെയല്ല എല്ലാവരേയും വെടിവച്ച് കൊല്ലണമായിരുന്നുവെന്ന് കര്‍ണാടകത്തിലെ ബിജെപി എംഎല്‍എ. ബെല്ലാരി എം എൽ എയായ സോമശേഖര റെഡ്ഡിയുടേതാണ് വിവാദ പ്രസംഗം. ഇതിന് മുന്‍പും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ എംഎല്‍എ രൂക്ഷമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ പാകിസ്താനിലേക്ക് പോകണമെന്നാണ് ബെല്ലാരി ...

പൗരത്വ ഭേദഗതി നിയമം: പൗരാവകാശ സംരക്ഷണ സമിതിയുടെ പ്രതിഷേധറാലി നാളെ ബന്തിയോട് മുതൽ ഉപ്പള വരെ

ഉപ്പള: (www.mediavisionnews.in) കേന്ദ്ര സർക്കാരിന്റെ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മംഗൽപ്പാടി പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നാളെ (03.02.2020 വെള്ളിയാഴ്ച്ച) നടത്തും. വൈകിട്ട് നാല് മണിക്ക് ബന്തിയോട് നിന്ന് ആരംഭിക്കുന്ന റാലി ഉപ്പള ടൗണിൽ സമാപിക്കും. കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ, മഞ്ചേശ്വരം എം.എൽ.എ എം.സി...

സഹായം നല്‍കില്ലെന്ന് യെദിയൂരപ്പ പറഞ്ഞു; മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നാട്ടുകാര്‍ സമാഹരിച്ചത് രണ്ട് കോടി

മംഗളൂരു: (www.mediavisionnews.in) മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാന്‍ മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ലഭിച്ചത് രണ്ട് കോടി രൂപ. വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമാണ് കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബത്തെയും പരിക്കേറ്റവരെയും സംരക്ഷിക്കാന്‍ സഹായം നല്‍കിയത്. 25 ലക്ഷം വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കും. ബാക്കി പരിക്കേറ്റവരുടെ ചികിത്സക്കും മറ്റും ഉപയോഗിക്കുമെന്ന് സീനിയര്‍ പൊലീസ്...
- Advertisement -spot_img

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് പന്ത് ഇടിച്ചു; 11കാരന് ദാരുണാന്ത്യം

മുംബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരൻ മരിച്ചു. പൂനെയിലാണ് സംഭവം. ശൗര്യ എന്ന കുട്ടിയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് മരിച്ചത്. ഉടൻ...
- Advertisement -spot_img