Local News

സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌ മിനി കാമ്പൂരിക്ക്‌ നാളെ കുമ്പളയില്‍ തുടക്കം

കുമ്പള (www.mediavisionnews.in): കേരള സ്റ്റേറ്റ്‌ ഭാരത്‌ സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌ ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിലുള്ള മിനി കാമ്പൂരി നാളെ കുമ്പള മുജുംഗാവ്‌ ഭാരതി വിദ്യാപീഠ വിദ്യാലയത്തില്‍ നടക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എണ്ണൂറോളം കുട്ടികള്‍ നാലു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കും. സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌ കേഡറ്റുകള്‍ നിര്‍മ്മിച്ച അന്‍പത്തിനാല്‌ ടെന്റുകളിലാണ്‌ വിദ്യാര്‍ത്ഥികള്‍ താമസിക്കുക. ക്യാംപ്‌...

ഉപ്പള പച്ചിലംപാറയിൽ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള(www.mediavisionnews.in) : കെ എല്‍ 14 എല്‍ 3720 നമ്പര്‍ സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. ഉപ്പള പച്ചിലംപാറയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയാണ് കുമ്പള എക്‌സൈസ് ഇന്‍സ്പക്ടര്‍ വിവി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉദയകുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്നും 180 മില്ലി ലിറ്റർ 45 ടെട്രാ പാക്കറ്റ്...

മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷനിലേക്ക്‌ ബി ജെ പി മാര്‍ച്ച്‌ നടത്തി

മഞ്ചേശ്വരം (www.mediavisionnews.in):പൈവളികെ പഞ്ചായത്തില്‍ താല്‍താജെ എന്ന സ്ഥലത്തു എസ്‌ സി വിഭാഗത്തില്‍പെട്ട ഉമേശ്‌ എന്നയാളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന കട, ബോംബ്‌ വച്ചു തകര്‍ത്ത സംഭവത്തിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബി ജെ പി മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തി. ഹൊസങ്കടി ജംഗ്‌ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച്‌ രവീശതന്ത്രി കുണ്ടാര്‍ ഉദ്‌ഘാടനം ചെയ്‌തു. കോളാര്‍ സതീശ്‌ ചന്ദ്ര ഭണ്ഡാരി,...

മണ്ണംകുഴി അംഗന്‍വാടി തകര്‍ച്ചയുടെ വക്കില്‍

ഉപ്പള (www.mediavisionnews.in): മംഗല്‍പാടി മണ്ണംകുഴിയിലെ അംഗന്‍വാടി കെട്ടിടം തകര്‍ച്ചയുടെ വക്കിലായിരിക്കുകയാണെന്നു ആക്ഷേപം. 2001 ജൂലൈ 17ന്‌ ഉദ്‌ഘാടനം ചെയ്‌ത കെട്ടിടമാമ്‌ 17 വര്‍ഷം ആവുമ്പോഴേക്കും തകര്‍ന്നു തുടങ്ങിയത്‌. കഴിഞ്ഞ രണ്ടു വര്‍ഷമായി ചുമരുകളിലും മേല്‍ക്കൂരയിലും വിള്ളല്‍ വീണുവെന്നു നാട്ടുകാരും അംഗന്‍വാടി ജീവനക്കാരും പറയുന്നു. സ്ലാബിന്റെ ചില ഭാഗങ്ങളും ഇളകി വീണു കൊണ്ടിരിക്കുന്നു. 12 കുട്ടികളാണ്‌ ഇവിടെ പഠിക്കുന്നത്‌....

പോലീസ് സ്റ്റേഷനുകള്‍ സി.പി.എം ഓഫീസിലേക്ക് മാറ്റണം: മുസ്ലിം ലീഗ്

കാസര്‍കോട് (www.mediavisionnews.in): പോലീസിനെ പൂര്‍ണമായും സി.പി.എം സേനയാക്കി മാറ്റി മുസ്ലിം ലീഗിന് സംഘടനാ പ്രവര്‍ത്തനവും നീതിയും നിഷേധിക്കുന്ന സാഹചര്യത്തില്‍ പോലീസ് സ്റ്റേഷനുകള്‍ സി.പി.എം ഓഫീസിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു. പൊതുസ്ഥലം കയ്യേറി മാസങ്ങളോളം സി.പി.എം ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും തോരണങ്ങളും സ്ഥാപിച്ചാല്‍ കണ്ടില്ലെന്ന്...

വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്(www.mediavisionnews.in) : ദേളി എച്ച് എന്‍ സി ഹോസ്പിറ്റലില്‍ ജനമൈത്രി പോലീസിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ വൃക്കരോഗ നിര്‍ണ്ണ ക്യാമ്പ് നടത്തി. ക്യാമ്പ് യൂറോളജിസ്റ്റ് ഡോ മുഹമ്മദ് സലീമിന്റെ അദ്ധ്യക്ഷതയില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എസ് ഐ അജിത്ത് കുമാര്‍, ജനമൈത്രി പോലീസ് സി ആര്‍ ഒ കെ...

ഉപ്പള മണ്ണംകുഴിയിൽ മകളെ കാണ്മാനില്ലെന്ന് പിതാവിന്റെ പരാതി

മഞ്ചേശ്വരം(www.mediavisionnews.in): മകളെ കാണ്മാനില്ലെന്ന് പോലീസിൽ പിതാവിന്റെ പരാതി. മണ്ണംകുഴിയിലെ റൈഹാന (20)യെ കാണാനില്ലെന്ന് കാണിച്ച്‌ പിതാവ് അബ്ദുര്‍ റഹ്മാന്‍ ആണ് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റൈഹാനയെ കാണാതായത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടരുന്നു. റയ്ഹാനയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ചെയ്തിരിക്കുകയാണ്. അതേസമയം മണ്ണംകുഴിയില്‍ ചിപ്‌സ് കട നടത്തുകയായിരുന്ന...

മഞ്ചേശ്വരത്ത് കടലില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

മഞ്ചേശ്വരം(www.mediavisionnews.in): സഹോദരനും സുഹൃത്തിനുമൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മഞ്ചേശ്വരത്തെ പരേതനായ ഇബ്രാഹിം- സുഹറ ദമ്പതികളുടെ മകന്‍ ഇര്‍ഫാന്‍ (13) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടലിലാണ് സംഭവം. സഹോദരനും മറ്റൊരു സുഹൃത്തിനുമൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ഇര്‍ഫാന്‍ മുങ്ങിത്താഴുകയായിരുന്നു. പേടിച്ചരണ്ട മറ്റു കുട്ടികള്‍ വീട്ടിലെത്തി വിവരം പറയുകയായിരുന്നു....

ബന്ധുനിയമനം: മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഉപ്പളയിൽ പ്രകടനം നടത്തി

ഉപ്പള(www.mediavisionnews.in): ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി പിതൃസഹോദരപുത്രനെ തന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ച മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പട്ട് മുസ്ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപ്പള ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തിലുള്ളപ്പോഴാണ് യോഗ്യതയുള്ള ഒരാളെപ്പോലും കിട്ടാത്തത് കൊണ്ട് തന്റെ ബന്ധുവിന് നിയമനം...

ധൈര്യമുണ്ടെങ്കിൽ ബി. ജെ.പി മഞ്ചേശ്വരത്ത് തെരെഞ്ഞെടുപ്പിനെ നേരിടണം: കെ.പി. എ മജീദ്

ഉപ്പള(www.mediavisionnews.in): തെരെഞ്ഞെടുപ്പ് കേസിന്റെ പിന്നിൽ കടിച്ചു തൂങ്ങാതെ ബി.ജെ.പി ഹൈകോടതിയിൽ നൽകിയ കേസ് പിൻവലിച്ച് മഞ്ചേശ്വരത്ത് ഒരു തെരെഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ഈ കേസുമായി ബി.ജെ.പിക്ക് ഏറെ കാലം മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഉപതെരെഞ്ഞടുപ്പിനെ നേരിടാൻ ഭയമാണെന്നും തെരെഞ്ഞടുപ്പ് എപ്പോൾ നടന്നാലും വൻ...
- Advertisement -spot_img

Latest News

വീണ്ടും റഫറി വിവാദം; ഫ്രാന്‍സ്-മൊറോക്കോ ക്വാര്‍ട്ടര്‍ പോരാട്ടം നിയന്ത്രിക്കുന്ന മുഴുവന്‍ റഫറിമാരും അര്‍ജന്റീനക്കാര്‍; ചര്‍ച്ചയായി ഫിഫയുടെ തീരുമാനം 

ബോസ്റ്റൺ : ലോകകപ്പ് പ്രീക്വാർട്ടറിലെ വിവാദങ്ങൾക്കു പിന്നാലെ, ഫുട്ബോൾ ലോകത്ത് വീണ്ടും ചർച്ചയായി ഫിഫയുടെ പുതിയ തീരുമാനം. ബോസ്റ്റണിൽ നാളെ നടക്കുന്ന ഫ്രാൻസ്–മൊറോക്കോ ഒന്നാം ക്വാർട്ടർ...
- Advertisement -spot_img