കാസർഗോഡ് (www.mediavisionnews.in): വർഗ്ഗീയമുക്തഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സർക്കാരുകൾക്കെതിരെ എന്ന മുദ്രാവാക്യവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ 24ന് ആരംഭിക്കുന്ന മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ ഉദ്ഘാടനം നടക്കുന്ന മഞ്ചേശ്വരം ഉദ്യാവരത്ത് സ്വഗതസംഘം ഓഫീസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും, സംഘാടക സമിതി ചെയർമാനുമായ എം.സി ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത്...
ഉപ്പള(www.mediavisionnews.in): കേരളത്തെ വർഗീയ ഭ്രാന്താലയമാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ തുറന്നുകാണിച്ചും സമൂഹമനഃസാക്ഷി ഉണർത്തിയുമുള്ള സിപിഐ എം മണ്ഡലം കാൽനട ജാഥകൾക്ക് എങ്ങും ആവേശകരമായ വരവേൽപ്. കാഞ്ഞങ്ങാട്, മഞ്ചേശ്വരം മണ്ഡലം ജാഥകളാണ് പൊരിവെയിലിനെ വകവെക്കാതെ പ്രയാണം നടത്തുന്നത്. ജനവിരുദ്ധ മോഡി ഭരണം തുലയട്ടെ, ജനപക്ഷ എൽഡിഎഫ് ഭരണത്തെ പിന്തുണക്കുക, വർഗീയത നശിക്കട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ജാഥാപ്രയാണം.
സിപിഐ എം ജില്ലാ...
കുമ്പള(www.mediavisionnews.in): ഇച്ചിലംപാടി കൊടിയമ്മ സ്വദേശി ഇബ്രാഹി(35)മിനെ കാർ തടഞ്ഞുനിർത്തി ഇരുമ്പുവടി കൊണ്ടു തലയ്ക്കടിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയമ്മ സ്വദേശികളായ എ.അഹമ്മദ് നൗഫൽ(24), അബ്ദുൽ ലത്തീഫ്(24), ജാഫർ സിദ്ദീഖ്(24), മുഹമ്മദ് ജലീൽ(30), അബ്ദുല്ല ഫസൽ(24) എന്നിവരെയാണ് കുമ്പള എസ്ഐ ടി.വി.അശോകനും സംഘവും പിടികൂടിയത്.
ഇവരെ കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ്...
കാസർകോട്(www.mediavisionnews.in): കേരള ക്രിക്കറ്റ് അസോസിയേഷനു വേണ്ടി മാന്യയിൽ സ്‌റ്റേഡിയം നിർമിക്കാൻ സ്ഥലം വാങ്ങിയതിലും ഗ്രൗണ്ടും ചുറ്റുമതിലും നിർമിച്ചതിലും കെസിഎയ്‌ക്ക് 2.74 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും വിശ്വാസവഞ്ചന നടത്തിയെന്നുമുള്ള പരാതിയിൽ കെസിഎ മുൻ പ്രസിഡന്റ് ടി സി മാത്യുവിനെതിരെ പൊലീസ് കേസെടുത്തു. കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ ഭാരവാഹിയും തൃശൂരിലെ അഭിഭാഷകനുമായ കെ പ്രമോദാണ് പരാതി...
ഉപ്പള(www.mediavisionnews.in): ഉപ്പള നയാബസാറിൽ ഓമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് കാല്‍നട യാത്രക്കാരനും, ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് ഏഴു മണിക്ക് മംഗല്‍പാടി പഞ്ചായത്തിന് എതിര്‍ വശത്തു വെച്ചാണ് അപകടം. റോഡ് മുറിച്ചു കടക്കുന്ന യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓമ്നി വാന്‍ വന്നു ബൈക്കിലിടിക്കുകയായിരുന്നു.
കാല്‍നട യാത്രക്കാരന്‍ മംഗലാപുരം സ്വദേശി അലൈസീനും, ബൈക്ക് യാത്രക്കാരന്‍ മംഗല്‍പാടി...
ബായാർ(www.mediavisionnews.in): മുജമ്മഉ സ്സഖാഫത്തി സുന്നിയയുടെ ഒരു.മാസം നീണ്ടു നിൽക്കുന്ന "ഹുബ്ബു്റസൂൽ "മീലാദ് കാമ്പയിനിന്റെ ഭാഗമായി ആയിരങ്ങൾ അണിനിരന്ന മീലാദ് ഘോഷ യാത്ര ഉപ്പളയിൽ ആവേശമായി . ഉച്ചയ്ക്ക് 2 മണിക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നേതാക്കളെ മണ്ണംകുഴിയിലേക്ക് ആനയിച്ചു . 4 മണിക്ക് മണ്ണംകുഴി മഖാം സിയാറത്തിന്ന് അസ്സയ്യിദ് അബ്ദുൽ റഹ്‌മാൻ ഇമ്പിച്ചിക്കോയ അൽബുഖാരി...
ബായാർ(www.mediavisionnews.in): മുജമ്മഉ സ്സഖാഫത്തി സുന്നിയയുടെ "ഹുബ്ബു്റസൂൽ" മീലാദ് കാമ്പയിനിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്, എസ്.വൈ.എസ്, എസ്.എസ്.എഫിന്റെ അഭിമുക്യത്തിൽ വമ്പിച്ച മീലാദ് വിളംബര ഘോഷ യാത്ര നവംബർ 10 ശനിയാഴ്ച്ച ഉപ്പളയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചയ്ക്ക് 2 മണിക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നേതാക്കളെ ബായാറിൽ നിന്നും മണ്ണംകുഴിയിലേക്ക് ആനയിക്കും. 4...
ബദിയടുക്ക(www.mediavisionnews.in): നൂറ് കോടിയിലധികം ചെലവഴിച്ച് ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയിൽ പ്രവർത്തി പുരോഗമിക്കുന്ന കാസറഗോഡ് മെഡിക്കൽ കോളേജ് മാറ്റണമെന്ന് പറയാൻ അതിന് വേണ്ടി നാളിതു വരേ ചെലവഴിച്ച സർക്കാർ പണം കരുണാകരൻ എം.പിയുടെ കുടുംബ സ്വത്തല്ലെന്ന് യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ഇഖ്ബാൽ ഫുഡ്മാജിക്, ജനറൽ സെക്രട്ടറി ഹൈദർ കുടുപ്പംകുഴി എന്നിവർ പ്രസ്താവിച്ചു .
ഉക്കിനടുക്കയിൽ...
ബോസ്റ്റൺ : ലോകകപ്പ് പ്രീക്വാർട്ടറിലെ വിവാദങ്ങൾക്കു പിന്നാലെ, ഫുട്ബോൾ ലോകത്ത് വീണ്ടും ചർച്ചയായി ഫിഫയുടെ പുതിയ തീരുമാനം. ബോസ്റ്റണിൽ നാളെ നടക്കുന്ന ഫ്രാൻസ്–മൊറോക്കോ ഒന്നാം ക്വാർട്ടർ...