“ബാക്ക് റ്റു കുക്കാർ സ്കൂൾ” സീസൺ- 2; 1997-98 / 98-99 ബാച്ച് സ്പോർട്സ് മീറ്റ് ഡിസംബർ 2ന്

0
178

മംഗൽപ്പാടി(www.mediavisionnews.in):: 2017 ജൂലായിൽ നടന്ന “ബാക്ക് റ്റു കുക്കാർ സ്കൂൾ” സ്റ്റുഡൻറ് മീറ്റ് പരിപാടിയുടെ വൻ വിജയത്തിന് ശേഷം മംഗൽപ്പാടി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഡിസംബർ 2ന് നടക്കുന്ന സീസൺ 2 ‘ഗെറ്റ് ടു ഗെതർ സ്പോർട്സ് മീറ്റ് 2018’ സംഘടിപ്പിക്കുന്നു.

4 ടീമുകളായി തരം തിരിച്ചു വൈവിധ്യ മർന്ന കയിക മത്സരം നടത്തപ്പെടും.അക്ഷര തണലിൽ വീണ്ടും ഒന്നിക്കാനുള്ള അവസരം ലഭിച്ചതിലുള്ള ആഹ്ലാദത്തിലാണ് ഈ വിദ്യാർത്ഥികൾ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here