ലോക ഉറുദു ദിനാഘോഷം സംഘടിപ്പിച്ചു

0
184

കുമ്പള(www.mediavisionnews.in): ലോക ഉറുദു ദിനാഘോഷത്തിന്റെ ഭാഗമായി ബേക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ വിവിധങ്ങളായ പരിപാടികളോടെ ആചരിച്ചു.മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു. പ്രൻസിപ്പൽ ഇൻചാർജ് നാരയണ.വി അധ്യക്ഷനായി. ഉറുദു ദിനാഘോഷത്തിന്റെ പ്രധാന്യത്തെ കുറിച്ച് ഉറുദു മുഹമ്മദ് അസീം പ്രഭാഷണം നടത്തി. പഞ്ചായത്തംഗം ഉമേഷ് ഷെട്ടി, പ്രധാന അധ്യാപകൻ ഉദയശങ്കർ, ഹസീന, ചന്ദ്രഹാസ, ഷുവനാസ്, രാധാകൃഷ്ണൻ സംസാരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here