Wednesday, April 24, 2024

Local News

ആർഎസ്എസ് റൂട്ട് മാര്‍ച്ച് സിപിഎം തടഞ്ഞു; നീലേശ്വരത്ത് സംഘർഷം, പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു

കാസർകോട്: (www.mediavisionnews.in) നീലേശ്വരത്ത് ആർഎസ്എസ് നടത്തിയ പഥസഞ്ചലനം സിപിഎം പ്രവർത്തകർ തടഞ്ഞു. രാജാസ് സ്കൂൾ കേന്ദ്രീകരിച്ചാണ് പഥസഞ്ചലനം നടക്കുന്നത്. ഇതിന് അനുമതി നൽകിയ തീരുമാനത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ഇന്ന് ആർഎസ്എസ് പ്രവർത്തകർ നീലേശ്വരം നഗരത്തിൽ പ്രകടനം നടത്തി. ബസ് സ്റ്റാന്റ് ചുറ്റിവന്ന ആർഎസ്എസ് പഥസഞ്ചലനത്തെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ നീലേശ്വരം ബസ് സ്റ്റാന്റിൽ വച്ച്...

പൗരത്വ ഭേദഗതി: യുഡിഎഫ് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

മഞ്ചേശ്വരം: (www.mediavisionnews.in) സേവ് കോൻസ്റ്റിട്യൂഷൻ സേവ് ഇന്ത്യ എന്ന പ്രമേയത്തിൽ മഞ്ചേശ്വരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പൗരത്വ ഭേദഗതി, എൻആർസി വിരുദ്ധ പ്രതിഷേധ ബഹുജനറാലിയും പൊതുയോഗവും സംഘടിപ്പിച്ചു. യോഗം മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീൻ ഉൽഘാടനം ചെയ്തു. റഹ്മത്തുള്ള സാഹിബ് അധ്യക്ഷത വഹിച്ചു. കായിഞ്ഞി ഹാജി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് സൈഫുള്ള...

മഞ്ചേശ്വരത്തെ കബഡി താരത്തിന് തൊക്കോട്ട് ഫ്‌ളാറ്റില്‍ വെച്ച് വെട്ടേറ്റു

മഞ്ചേശ്വരം (www.mediavisionnews.in) : മഞ്ചേശ്വരം സ്വദേശിയായ കബഡി താരത്തിന് തൊക്കോട്ട് ഫ്‌ളാറ്റില്‍ വെച്ച് വെട്ടേറ്റു. കബഡി താരവും കോച്ചുമായ മജീര്‍പള്ളത്തെ ജബ്ബാര്‍ എന്ന കബഡി ജബ്ബാറി(53)നാണ് വെട്ടേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് തൊക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വെട്ടേറ്റത്. കുടുംബ പ്രശ്‌നം പറഞ്ഞുതീര്‍ക്കുന്നതിനിടെ ഒരാള്‍ കഴുത്തിലേക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. അക്രമത്തിനിടെ മാറിയതിനാല്‍ കഴുത്തിന്...

വലയസൂര്യഗ്രഹണം കാത്ത് ലോകം; ഇന്ത്യന്‍ ഉപഭൂഖണ്ഡ‍ത്തില്‍ ആദ്യം കാസര്‍കോട്ട്

കാസര്‍കോട്: (www.mediavisionnews.in): നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണത്തെ കാത്ത് ലോകം. നാളെ രാവിലെ എട്ടിന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. ഇന്ത്യന്‍ ഉപഭൂഖണ്ഡ‍ത്തില്‍ വലയഗ്രഹണം ആദ്യം ദൃശ്യമാകുന്നത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്. വലയസൂര്യഗ്രഹണം കാണാന്‍ കേരളത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗമികമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ്...

ബ്രദേർസ് പത്വാടി ക്ലബ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഉപ്പള: (www.mediavisionnews.in) സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ ബ്രദേർസ് പത്വാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി ജബ്ബാർ പി.എ.യും ജനറൽ സെക്രട്ടറിയായി ലത്തീഫ് പത്വാടിയെയും ട്രഷററായി ഷാഫി പത്വാടിയെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ. അയാസ് മൊഗർ, ജാബി ഉപ്പള, ഫാറൂഖ് പത്വാടി (വൈസ് പ്രസിഡന്റുമാർ), ആഷിഖ് മളി, അസ്ഫാൻ...

മംഗളൂരു വെടിവെപ്പ്; കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തില്‍ മലക്കം മറിഞ്ഞ് യെദിയൂരപ്പ

മംഗളൂരു (www.mediavisionnews.in) : മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ മലക്കം മറിഞ്ഞ് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ.സംഭവത്തിൽ അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ നഷ്ടപരിഹാരത്തിൽ തീരുമാനമെടുക്കു എന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ജലീലും നൗഷീനും മംഗളൂരുവിൽ സംഘർഷമുണ്ടാക്കിയ കേസിൽ പ്രതികളാണ്. ഇരുവരുടെയും കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുമെന്ന്...

മംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട: യൂത്ത് ലീഗ്

മഞ്ചേശ്വരം: (www.mediavisionnews.in) മംഗലാപുരത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികളെ നിരീക്ഷിക്കാനുള്ള കർണാടക പോലീസിന്റെ നിർദേശം മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണ്, കർണാടക പോലീസിന്റെ ഇത്തരം നിർദേശം മംഗളൂരുവിലെ മലയാള വിദ്യാർത്ഥികൾ ഏതൊരു ഭയവും ആശങ്കവുവേണ്ടെന്ന് യൂത്ത് ലീഗ്. മലയാളികളായ വിദ്യാർത്ഥികൾക്ക് ഏതൊരു പ്രശ്നം വരാതെ നോക്കാൻ മുസ്ലിം യൂത്ത് ലീഗ് മുന്നിലുണ്ടാവുമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം...

പൗരത്വ ബില്ലിനെതിരെ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

ബന്തിയോട്: (www.mediavisionnews.in) കേന്ദ്ര സർക്കാരിന്റെ ജനാതിപത്യ വിരുദ്ധ പൗരത്വ ബില്ലിനെതിരെ മുസ്ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അട്ക മുതൽ ബന്തിയോട് ടൗൺ വരെയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ബി.എം മുസ്തഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് പ്രസിഡണ്ട് ഇർഷാദ്...

കുമ്പള പേരാലിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

കുമ്പള: (www.mediavisionnews.in) ഭക്ഷണം പാകം ചെയ്യുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു. പേരാല്‍ കാമന വയലിലെ ഉമേശ്-ലീല ദമ്പതികളുടെ മകള്‍ ഊര്‍മ്മിള(20)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീടിന് പുറത്തുള്ള ഷെഡ്ഡില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് വലതു കാലിലെ വിരലില്‍ പാമ്പ് കടിച്ചത്. ഊര്‍മ്മിളയെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മലപ്പുറത്തെ വസ്ത്രക്കടയില്‍...

‘മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ നിരീക്ഷിക്കണം’; വിചിത്ര നിര്‍ദ്ദേശവുമായി കര്‍ണാടക പൊലീസ്

മംഗളൂരു: (www.mediavisionnews.in) മംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ നിരീക്ഷിക്കാന്‍ കര്‍ണാടക പൊലീസിന്റെ നിര്‍ദ്ദേശം. രേഖാമൂലമുള്ള നിര്‍ദ്ദേശമാണ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് പൊലീസ് നല്‍കിയിരിക്കുന്നത്. നിരോധനാജ്ഞ നിലനിന്നിരുന്ന സമയത്താണ് ഇതു നല്‍കിയിട്ടുള്ളത്. മംഗളൂരുവില്‍ നടന്ന അക്രമ സംഭവങ്ങളുടെ പിന്നില്‍ മലയാളികളാണ് എന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ളതാണു പുതിയ നിര്‍ദ്ദേശം. നേരത്തേ മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ കേരളത്തില്‍...
- Advertisement -spot_img

Latest News

മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: തെരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ജനങ്ങളെ...
- Advertisement -spot_img