Kerala

കൊച്ചിയിൽ എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചി തമ്മനം ശാന്തിപുരം റോഡിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കുരംകുണ്ട് സ്വദേശി ഫെബിൻ (24), അയ്യമ്പിള്ളി സ്വദേശി അക്ഷയ് (23), കൊല്ലം കാക്കത്തോപ്പ് സ്വദേശി ടോണി വർഗീസ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 5.29 ഗ്രാം എംഡിഎംഎ...

പ്രസവാനന്തരം വിഷാദരോഗം; പഠനം

കാ​സ​ർ​കോ​ട്: പ്രസവശേഷം നാലിൽ ഒരു സ്ത്രീയ്ക്കു വിഷാദരോഗം ഉള്ളതായി പഠനം. കാസർകോട് ജില്ലയിലെ 220 അമ്മമാരിലാണ് പഠനം നടത്തിയത്. 220 അമ്മമാരിൽ 55 പേർക്ക് (24.6 ശതമാനം) പ്രസവാനന്തര വിഷാദരോഗം ഉണ്ടായിരുന്നു. കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ബ്ലി​ക് ഹെ​ല്‍ത്ത് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ പ​ഠ​ന വി​ഭാ​ഗ​ത്തി​ലെ ഡോ. ​ജ​യ​ല​ക്ഷ്മി രാ​ജീ​വി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ...

മെഡിസെപ്; ആശുപത്രികളെപ്പറ്റി പരാതിപ്രവാഹം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ജൂലൈ ഒന്നിന് ആരംഭിച്ച മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരാതികളിൽ നിറയുകയാണ്. കരാറിൽ അംഗീകരിച്ച ചികിത്സയ്ക്ക് പോലും ഇൻഷുറൻസ് പരിരക്ഷ നൽകാൻ സ്വകാര്യ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. പദ്ധതിയുടെ ഭാഗമായ ആശുപത്രികൾ പോലും പിൻവാങ്ങൾ സമ്മർദത്തിലാണ്. ചില ലോബികൾ മെഡിസെപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ബുധനാഴ്ച ധനമന്ത്രി...

തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചില്ല; ദീപ്തി മേരി വര്‍ഗീസ്

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ചൊവ്വാഴ്ച ചേർന്ന കെ.പി.സി.സി യോഗത്തിൽ ദീപ്തി മേരി വർഗീസ് പരിഗണിക്കാത്തതിൽ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ദീപ്തി മേരി വർഗീസ് തന്റെ പേര് സജീവമായി പരിഗണിക്കാതിരുന്നതിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ പരിഗണനയിലുണ്ടായിരുന്നവരില്‍ തന്റെ പേര് കെ പി സി സി...

കെ സുരേന്ദ്രനെതിരെ ധനമന്ത്രി രംഗത്ത്

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കേന്ദ്രസഹായം കാരണം നിന്നില്ലെന്ന കെ സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സുരേന്ദ്രന്‍റെ പ്രതികരണം തെറ്റിദ്ധാരണാജനകവും പരിഹാസ്യവുമാണ്. കേരളത്തിന് കടമെടുക്കാനുള്ള പരിധി കുറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസഹായം കാരണം കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയിട്ടില്ലെന്ന ബിജെപി...

കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലേക്ക് വരുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴികൾ എണ്ണി തിട്ടപ്പെടുത്തി അടയ്ക്കാൻ തയ്യാറാവണം. വി. മുരളീധരൻ നടത്തിയ വാർത്താസമ്മേളനത്തെക്കാൾ കൂടുതൽ കുഴികൾ കേരളത്തിലെ ദേശീയപാതകളിൽ ഉണ്ട്. നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ മുരളീധരൻ ഇടപെട്ടില്ലെന്നും റിയാസ് ആരോപിച്ചു. "നമ്മുടെ സംസ്ഥാനത്ത് ജനിച്ച്...

അഭിഭാഷകരെ ചോദ്യം ചെയ്യുന്നില്ല; അതിജീവിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിനെതിരെ അതിജീവത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ പോലും അന്വേഷണ സംഘം തയ്യാറായില്ല. അന്വേഷണ സംഘത്തിന്‍റെ ഈ നിലപാടിനെ ചോദ്യം ചെയ്താണ് ഹർജി നൽകിയത്. അഭിഭാഷകർക്കെതിരെ അന്വേഷണം നടത്താൻ കോടതി അനുമതി നൽകിയിട്ടും ഉയർന്ന സമ്മർദ്ദം...

പിണറായി സർക്കാർ മദ്യ വിൽപ്പനയിലൂടെ നേടിയത് 16,619 കോടിയുടെ വരുമാനം

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷം 16,619 കോടി രൂപ മദ്യവിൽപ്പനയിലൂടെ വരുമാനം ലഭിച്ചതായി കണക്കുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ 18 കോടി ലിറ്റർ മദ്യമാണ് വിറ്റഴിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അഞ്ച് വർഷം കൊണ്ട് 64,619 കോടി രൂപയായിരുന്നു മദ്യത്തിൽ നിന്നുള്ള വരുമാനം. രണ്ടാം പിണറായി സർക്കാർ ഒരു വർഷം...

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജാമ്യ വിഷയത്തിൽ കഴിഞ്ഞ തവണ കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടിയിരുന്നു. കേസിലെ വിചാരണ നടപടികൾ ഇനിയും വൈകുമെന്നും പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ പറയുന്നു....

അസാധാരണ മനോഹാരിതയുള്ള 50 സ്ഥലങ്ങള്‍; പട്ടികയില്‍ ഇടംപിടിച്ച് കേരളം

തിരുവനന്തപുരം : ടൈം മാഗസിന്‍റെ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളം. 2022ല്‍ തയാറാക്കിയ 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഹമ്മദാബാദും കേരളവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ടൈം മാഗസിൻ പറയുന്നതനുസരിച്ച് ഇന്ത്യയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കേരളം രാജ്യത്തെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണ്. ബീച്ചുകളും കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും...
- Advertisement -spot_img

Latest News

‘ജനവിധി വലിയ ഉത്തരവാദിത്തം, ജനക്ഷേമത്തിനാകട്ടെ ഭരണം’; മുഖ്യമന്ത്രി വിജയിക്ക് ആശംസകളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...
- Advertisement -spot_img