Kerala

സാദിഖലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നൽകി

ദുബൈ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ യുഎഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചു. വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ പരിഗണിച്ച് ദുബായ് സാംസ്‍കാരിക മന്ത്രാലയമാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ നല്‍കാനുള്ള ശുപാര്‍ശ എമിഗ്രേഷന്‍ വകുപ്പിന് നല്‍കിയത്. സാമൂഹിക, സാംസ്കാരിക, ബൗദ്ധിക മേഖലകളിലെ സേവനങ്ങൾ പരിഗണിച്ചാണ് സാദിഖലി തങ്ങൾക്ക്...

ദേശീയപാത വികസനത്തിലുണ്ടായത് മികച്ച പുരോഗതി; കെ സുരേന്ദ്രൻ

കാസർഗോഡ് : മന്ത്രി പി.എ മുഹമ്മദ് റിയാസിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ദേശീയപാതാ വികസനത്തിൽ നല്ല പുരോഗതിയാണ് കൈവരിച്ചതെന്നും മുഖ്യമന്ത്രിയും മരുമകനും പ്രകോപനം സൃഷ്ടിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ദേശീയപാത കുഴിയാണെങ്കിൽ റിയാസിന്‍റെ സംസ്ഥാനപാത മുഴുവൻ കുളങ്ങൾ നിറഞ്ഞതാണ്. ഒരു മന്ത്രിയും ഇത് നിയമസഭയിൽ പറയാൻ...

നടിയെ ആക്രമിച്ച കേസിൽ നടിയുടെ ഹർജിക്കെതിരെ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് സമർപ്പിച്ച ഹർജി നീട്ടിവയ്ക്കണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ കേരള ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഗൗരവമേറിയ ഒരു വിഷയം ഉന്നയിക്കുമ്പോൾ അതിന് ഉത്തരവാദിത്തം വേണമെന്ന് കോടതി പറഞ്ഞു. മെമ്മറി കാർഡിന്‍റെ ഫോറൻസിക് പരിശോധനാ ഫലം ഇനിയും ലഭിച്ചിട്ടില്ലെന്നും അതിനുശേഷം ഹർജി പരിഗണിക്കണമെന്നും നടി പറഞ്ഞു. പരിശോധനാ ഫലവും ഹർജിയും തമ്മിൽ...

ചാവശ്ശേരി സ്‌ഫോടനത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം : ചാവശ്ശേരി കാശിമുക്കിനു സമീപമുള്ള വീട്ടിൽ സ്ഫോടനമുണ്ടായതിനെ തുടർന്ന് അസം സ്വദേശികൾ മരിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയ ദാരിദ്ര്യമാണ് ഈ പ്രമേയ നോട്ടീസിന് കാരണം. നിർഭാഗ്യകരമായ ഒരു സംഭവമുണ്ടായി, അതിനെക്കുറിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകും. അതിന്‍റെ മറവിൽ തന്‍റെ രാഷ്ട്രീയ നിലപാട് ഈ...

1977ൽ പിണറായി ജയിച്ചത് ആർഎസ്എസ് പിന്തുണയോടെ; വി ഡി സതീശൻ

തിരുവനന്തപുരം: 1977ൽ ആർഎസ്എസിന്‍റെ പിന്തുണയോടെ ജയിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് ചെകുത്താനുമായും കൂട്ടുചേർന്ന് കോൺഗ്രസിനെ തോൽപ്പിക്കണമെന്ന് പറഞ്ഞ് ആർഎസ്എസ് നേതാക്കളുമായി കൂട്ടുചേർന്ന് എംഎൽഎ ആയ വ്യക്തിയാണ് പിണറായി. അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് നടത്തിയ പ്രസംഗത്തിൽ ആർഎസ്എസ് വോട്ടുകൾ നേടി ഒരു കോൺഗ്രസുകാരനും...

കോഴിക്കോടുനിന്ന് കശ്മീരിലേക്കും പാകിസ്ഥാനിലേക്കും ഫോണ്‍വിളികള്‍

കോഴിക്കോട്: ഒരു വർഷം മുമ്പ് കോഴിക്കോട് പിടിച്ചെടുത്ത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് വഴി 10,000 ഫോൺകോളുകൾ കശ്മീരിലേക്ക് പോയതായി അന്വേഷണ സംഘം കണ്ടെത്തി. ആറ് മാസത്തെ ഫോൺ കോളുകളിൽ ചിലത് പാകിസ്ഥാനിലേക്കും പോയിട്ടുണ്ട്. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഫോൺ വിളിയുടെ ഉറവിടം മനസിലാക്കുന്നത് വലിയ പ്രതിസന്ധിയാണെങ്കിലും ആരാണ് കോൾ ചെയ്തതെന്ന് കണ്ടെത്താനുള്ള...

ബോംബ് സ്ഫോടനം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കണ്ണൂർ ജില്ലയിൽ ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും ആവർത്തിക്കുന്നതിൽ ജനങ്ങളുടെ ആശങ്ക ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നൽകിയ നോട്ടീസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആരാണ് ബോംബ് ഉണ്ടാക്കിയതെന്നും ആരെയാണ് ലക്ഷ്യമിട്ടതെന്നും കണ്ടെത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സി.പി.എം...

കേരളം പിടിക്കാൻ ബിജെപിയുടെ ‘ഫ്ലൈ ഓവർ’ മിഷൻ; ലക്ഷ്യം ആറ് മണ്ഡലങ്ങളിലെ ജയം

തിരുവനന്തപുരം: കഴക്കൂട്ടം ഫ്ലൈഓവറിൽ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് എന്ത് കാര്യം? കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചതാണിത്. വളരെ തിരക്കുള്ള  കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇവിടെ കഴക്കൂട്ടം ഫ്‌ളൈ ഓവർ നിർമ്മാണം വിലയിരുത്തുന്നതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രി ബിജെപിയ്ക്കെതിരെ ചോദ്യമുയര്‍ത്തിയത്.   വികസനത്തിൽ രാഷ്ട്രീയം ഇല്ലെന്നു ജയശങ്കർ മറുപടി നല്കിയെങ്കിലും ജയശങ്കറിനെ...

സ്വർണവില തുടർച്ചയായ രണ്ടാം ദിനവും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവുണ്ടായി. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച സ്വർണ വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 80 രൂപയായി ഉയർന്നു. ഒരു പവൻ...

മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഒ കെ രാംദാസ് അന്തരിച്ചു

തിരുവനന്തപുരം: മുൻ രഞ്ജി ക്രിക്കറ്റ് താരം ഒ.കെ രാംദാസ് അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. കണ്ണൂർ തളാപ്പ് സ്വദേശിയായ രാംദാസ് കേരള ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനാണ്. എഴുപതുകളിൽ കേരളത്തിനായി സൂരി ഗോപാലകൃഷ്ണനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്ത രാംദാസ് കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച ഓപ്പണറായി കണക്കാക്കപ്പെടുന്നു. 1968-69ൽ മൈസൂരിനെതിരെ കളിച്ചു. ഫസ്റ്റ് ക്ലാസിലാണ്...
- Advertisement -spot_img

Latest News

‘ജനവിധി വലിയ ഉത്തരവാദിത്തം, ജനക്ഷേമത്തിനാകട്ടെ ഭരണം’; മുഖ്യമന്ത്രി വിജയിക്ക് ആശംസകളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...
- Advertisement -spot_img