സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമോ എന്നകാര്യത്തിൽ വരുംദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ച് തീരുമാനമെടുക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യം ചർച്ചചെയ്തു. ഇപ്പോഴത്തെ രീതിയിൽ രോഗനിരക്ക് തുടരുകയാണെങ്കിൽ ലോക്ഡൗൺ നീട്ടേണ്ടിവരുമെന്നാണ് മന്ത്രിമാരുടെ പൊതു അഭിപ്രായം. രോഗവ്യാപനം കുറഞ്ഞ ജില്ലകളിൽ ജീവസന്ധാരണത്തിന് ആവശ്യമായ മേഖലകള്‍ തുറക്കുന്നതിന് പ്രാമുഖ്യം നല്‍കുന്ന കാര്യം ആലോചിച്ചേക്കുമെന്ന് കരുതുന്നു.
30 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്....
കൊച്ചി: തുടർച്ചയായി മുന്നേറ്റം രേഖപ്പെടുത്തിയ സ്വർണവിലയിൽ ഇന്ന് ഇടിവ്. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4590 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
തുടര്‍ച്ചയായി ആറ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ വീണ്ടും ഉയർന്നിരുന്നു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ...
മംഗളൂരു : മീൻ ലോറിയിൽ കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവുമായി നാലുപേർ മംഗളൂരുവിൽ അറസ്റ്റിൽ. കാസർകോട് ഉപ്പള സ്വദേശികളായ മുഹമ്മദ് ഫാറൂഖ് (24), മൊയ്തീൻ നവാസ് (34), മംഗളൂരു മുഡിപ്പുവിലെ മുഹമ്മദ് അൻസാർ (23), കുടക് കുശാൽനഗറിലെ സയ്യിദ് മുഹമ്മദ് (31) എന്നിവരാണ് അറസ്റ്റിലായത്.
കാസർകോട്, മംഗളൂരു, കുടക്, ഹാസൻ ജില്ലകളിൽ വിതരണത്തിനായി എത്തിച്ചതായിരുന്നു...
കണ്ണൂരില്‍ സേവാഭാരതിയെ കോവിഡ് റിലീഫ് ഏജന്‍സിയായി നിയോഗിച്ച തീരുമാനം ജില്ല ദുരന്തനിവാരണ അതോറിറ്റി റദ്ദ് ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശം അവഗണിക്കുന്നുവെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങങ്ങളെ രാഷട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നുമുളള പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇക്കഴിഞ്ഞ 22ാം തിയ്യതി ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗമാണ് സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ കോവിഡ് റിലീഫ് ഏജന്‍സിയായി...
ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയും വജ്ര വ്യാപാരിയുമായിരുന്ന മെഹുല്‍ ചോക്‌സി പിടിയില്‍. ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡൊമിനികയില്‍ വെച്ച് ചോക്‌സി പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യത്ത് നിന്നും കടന്നുകളഞ്ഞ മെഹുല്‍ ചോക്‌സി ഇന്ത്യ അന്വേഷിക്കുന്ന പ്രധാന കുറ്റവാളികളിലൊരാളാണ്. കരീബിയന്‍ ദ്വീപായ ആന്റിഗ്വ ആന്റ് ബാര്‍ബുഡയിലായിരുന്നു 2018...
കോഴിക്കോട്: കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും നന്നായി ജോലി ചെയ്യുന്ന വിഭാഗമാണ് പോലീസ്. എന്നാല്‍ ചില ഇടങ്ങളില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് മോശം നടപടികള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇപ്പോള്‍ അത്തരത്തില്‍ പോലീസില്‍ നിന്നുണ്ടായ ദുരനുഭവം പറയുകയാണ് കൊഴിഞ്ഞില് മുഹമ്മദ് അസ്ലം എന്നയാള്‍. ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ എല്ലാ രേഖകളുമായി പോയ തന്നെ പോലീസ് അകാരണമായി മര്‍ദിച്ചതായി...
ചെന്നൈ: കൊവിഡ് 19ന്റെ രണ്ടാംതരംഗത്തില്‍ രാജ്യം ലോക് ഡൗണ്‍ പോലുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പൊരുതുകയാണ്. എന്നാല്‍ പലപ്പോഴും ജനം ഇത്തരം പോരാട്ടങ്ങളില്‍ വിമുഖത കാണിക്കുന്നുണ്ട്. അത്തരത്തിലൊരു കുടുംബത്തിന് പോലീസ് നല്‍കിയ പണിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
സമ്പൂര്‍ണ ലോക്ഡൗണില്‍ ആശുപത്രിയിലേക്കാണെന്ന വ്യാജേന കാറില്‍വന്ന സംഘത്തെ ആംബുലന്‍സില്‍ കയറ്റിവിട്ടാണ് പോലീസ് കള്ളത്തരം പൊളിച്ചത്. തമിഴ്‌നാട് പോലീസ്...
കണ്ണൂർ: കോവിഡ് ലോക്ക്ഡൗൺ കാലത്ത് പോലീസുകാർ കൃത്യമായി പരിശോധന നടത്തുന്നുണ്ടോ എന്നറിയാനായി ടൗണിലേക്ക് ഇറങ്ങിയ പോലീസ് മേധാവി കണ്ടെത്തിയത് കൃത്യനിർവ്വഹണത്തിലെ വീഴ്ചകൾ. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി വാഹനപരിശോധനക്ക് ചുമതലപ്പെട്ട പോലീസുകാർ കൃത്യമായി ഡ്യൂട്ടി നിർവ്വഹിക്കുന്നില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോവൻ കണ്ടെത്തി.
വേഷംമാറി ബൈക്കിൽ ‘കറങ്ങി’യാണ് കമ്മീഷണർ പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. ഇതേതുടർന്ന്...
തിരുവനന്തപുരം: മഞ്ചേശ്വരം എം.എൽ.എ എ. കെ.എം അഷ്റഫിൻ്റെ പേഴ്സണൽ അസിസ്റ്റൻ്റായി അഷ്റഫ് കൊടിയമ്മയെ നിയമിച്ച് ഉത്തരവായി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന അഷ്റഫ് കൊടിയമ്മ കാസർകോട് ഗവ.കോളജ് എം.എസ്.എഫ് ജന:സെക്രട്ടറി, കോളജ് യൂണിയൻ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചായിരുന്നു പൊതുരംഗത്തേക്ക് എത്തിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ വ്യവസായ ഐ.ടി വകുപ്പ് മന്ത്രിയായിരുന്ന...
ദില്ലി: സാമൂഹിക മാധ്യമങ്ങൾ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര സർക്കാർ. പുതിയ ഐടി നിയമമനുസരിച്ചുള്ള നിയമനങ്ങൾ നടത്തിയോ എന്നത് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാർ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. പുതിയ ഐടി നിയമം ഇന്ന് മുതൽ നിലവിൽ വന്നുവെന്ന് അറിയിച്ച മന്ത്രാലയം, റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സാധിക്കുമെങ്കിൽ ഇന്ന് തന്നെ റിപ്പോർട്ട് വേണമെന്ന് കേന്ദ്രസർക്കാർ...
തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...