കവരത്തി ∙ ലക്ഷദ്വീപിൽ ഉയരുന്ന പ്രതിഷേധങ്ങൾ വകവയ്ക്കാതെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയാറാക്കുമെന്നാണ് പുതിയ അറിയിപ്പ്. ദ്വീപുകാരായ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് നടപടി. നിയമന രീതികൾ പുനഃപരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.
ലക്ഷദ്വീപിലെ നിയമന രീതികളെല്ലാം അട്ടിമറിച്ചുകൊണ്ട് ഒരു സിലക്‌ഷൻ ബോർഡ് നേരത്തെതന്നെ രൂപീകരിച്ചിരുന്നു. അതിൽ ലക്ഷദ്വീപിലെ ഒരു...
തിരുവനന്തപുരം: മന്ത്രിമാരില്ലാത്ത ജില്ലകളില്‍ ചുമതല നിശ്ചയിച്ചു. വയനാട് ജില്ലയില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും കാസര്‍കോട് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനുമാണ് ചുമതല.
മറ്റ് 12 ജില്ലകളില്‍ നിന്നും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ട്. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകള്‍ക്ക് 3 മന്ത്രിമാര്‍ വീതവും കണ്ണൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകള്‍ക്ക് രണ്ടുവീതവും മന്ത്രിമാരുണ്ട്. മറ്റ് 10 ജില്ലകള്‍ക്ക്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
ലണ്ടന്‍: യു.കെയിലെ ഈസ്റ്റ് സസക്‌സ് തീരത്ത് 960 കിലോയോളം മയക്കുമരുന്ന് കണ്ടെത്തി. വിപണിയില്‍ ഇതിന് ഏഴുനൂറുകോടിയില്‍ അധികം വിലവരുമെന്നാണ് കണക്കാക്കുന്നത്. തിങ്കളാഴ്ചയാണ് സംഭവം. രണ്ട് പാക്കറ്റുകളിലായി വെള്ളം കടക്കാത്ത വിധത്തില്‍ 'ഭദ്രമായി' പൊതിഞ്ഞുസൂക്ഷിച്ചിരുന്ന നിലയിലാണ് മയക്കുമരുന്ന് തീരത്തേക്ക് അടിഞ്ഞതെന്ന് നാഷണല്‍ ക്രൈം ഏജന്‍സി(എന്‍.സി.എ.) അറിയിച്ചു.
സാമ്പിള്‍ പരിശോധനയില്‍ കൊക്കെയ്ന്‍ ആണെന്ന് സ്ഥിരീകരിച്ചെങ്കിലും സമ്പൂര്‍ണ ഫോറന്‍സിക് പരിശോധന...
ന്യൂഡൽഹി:കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബുധനാഴ്ച പുറത്തിറക്കിയ കോവിഡ് 19 ചികിത്സാ മാർഗനിർദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് പരാമർശമുളളത്. വൈറസ് പ്രധാനമായും വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരുമെന്നാണ് ഇതിൽ പറയുന്നത്.
അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ വൈറസ് പകരൂവെന്ന മുൻധാരണകളെ തിരുത്തുന്ന റിപ്പോർട്ടാണ് കോവിഡ് വ്യാപനവുമായി...
സിംബാവെ ക്രിക്കറ്റ് താരം റയാൻ ബേളിൻെറ ട്വീറ്റിൽ വീണ്ടും വിവാദം കൊഴുക്കുന്നു. മോശം ഷൂ ഉപയോഗിക്കേണ്ടി വരുന്നതിൻെറ ദയനീയ അവസ്ഥ വ്യക്തമാക്കി താരം പോസ്റ്റ് ചെയ്‌ത ട്വീറ്റ് കഴിഞ്ഞ ദിവസങ്ങളിൽ കായികലോകത്ത് വൈറലായിരുന്നു. എല്ലാദിവസവും ഷൂ ഇങ്ങനെ പശതേച്ച് ഒട്ടിക്കാൻ വയ്യെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. ഇത് വൈറലായതോടെ പ്യൂമ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് രംഗത്തു...
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ബാര്‍ബഡോസ് ട്രിഡന്റ്‌സിന് വേണ്ടിയാവും താരം കളിക്കുക. ഓഗസ്റ്റ് 28 മുതല്‍ സെയിന്റ് കിറ്റ്സ് & നെവിസിലേക്ക് വാര്‍ണര്‍ പാര്‍ക്കിലാവും മത്സരങ്ങള്‍ നടക്കുക.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാകിസ്ഥാന്‍ മാനേജ്‌മെന്റുമായി തെറ്റി പിരിഞ്ഞ് ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. തുടര്‍ന്ന് പാകിസ്ഥാന്‍...
ധാക്ക∙ ശ്രീലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയിലേക്കുള്ള ചൂണ്ടുപലകയായി ബംഗ്ലദേശിനെതിരെ ചരിത്രത്തിലാദ്യമായി ഏകദിന പരമ്പര നഷ്ടം. ബംഗ്ലദേശിൽ പര്യടനം നടത്തുന്ന ശ്രീലങ്കൻ ടീം മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റതോടെയാണ് പരമ്പര കൈവിട്ടത്. മഴമൂലം രണ്ടു തവണ തടസ്സപ്പെട്ട രണ്ടാം മത്സരത്തിൽ മഴനിയമപ്രകാരം 103 റൺസിനാണ് ബംഗ്ലദേശ് ശ്രീലങ്കയെ തോൽപ്പിച്ചത്. ഒന്നാം ഏകദിനത്തിൽ 33...
ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ക്കെതിരെ നിയമപോരാട്ടത്തിന് വാട്‌സാപ്. ബുധനാഴ്ച മുതല്‍ നിലവില്‍ വരുന്ന പുതിയ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ വാട്‌സാപ് ഹര്‍ജി ഫയല്‍ ചെയ്തു. ഭരണഘടന ഉപയോക്താക്കള്‍ക്ക് ഉറപ്പു നല്‍കുന്ന സ്വകാര്യതാ അവകാശങ്ങളെ ലംഘിക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് കമ്പനി ഹര്‍ജിയില്‍ പറയുന്നു.
സ്വകാര്യത ഉറപ്പാക്കുന്ന 2017ലെ സുപ്രീംകോടതി...
സംസ്ഥാനത്ത് സ്‌കൂളുകൾ തന്നെ തുറക്കാൻ നിർദേശം. കോവിഡ് സാഹചര്യത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടത്തുക. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും വെവ്വേറെ വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയായത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും.
പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. അധ്യായന വർഷം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി...
തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...