Gulf

റമദാനില്‍ യുഎഇയിൽ 2,592 തടവുകാര്‍ക്ക് മോചനം; പ്രഖ്യാപനവുമായി ഭരണാധികാരികള്‍

ദുബൈ: റമദാന്‍ മാസത്തോട് അനുബന്ധിച്ച് യുഎഇയില്‍ 2,592 തടവുകാര്‍ മോചിതരാകും. യുഎഇ പ്രസിഡന്‍റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഇത് സംബന്ധിച്ച ഉത്തരവിറക്കി. 735 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്.  ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ,റാ​സ​ൽഖൈ​മ ഭ​ര​ണാ​ധി​കാ​രി​ക​ളും വിവിധ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചു. ദുബൈയില്‍...

യുഎഇയിൽ പ്രതികൂല കാലാവസ്ഥ; 13 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, എയര്‍പോര്‍ട്ടിന്‍റെ പ്രവര്‍ത്തനത്തെയും ബാധിച്ചു

ദുബൈ: യുഎഇയില്‍ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 13 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ശനിയാഴ്ച രാവിലെയാണ് വിമാനങ്ങള്‍ മറ്റ് എയര്‍പോര്‍ട്ടുകളിലേക്ക് വഴിതിരിച്ചുവിട്ടത്. ശനിയാഴ്ച രാവിലെ മുതല്‍ പ്രതികൂല കാലാവസ്ഥ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സാധാരണനിലയിലുള്ള പ്രവര്‍ത്തനത്തെ ബാധിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് 13 വിമാനങ്ങള്‍ അടുത്തുള്ള മറ്റ്...

തൊഴിൽവിസാ നടപടി എളുപ്പമാക്കാൻ യു.എ.ഇയിൽ ഏകീകൃത സംവിധാനം

ദുബൈ: തൊഴിൽവിസ നടപടികൾ എളുപ്പത്തിലാക്കാൻ യു.എ.ഇയിൽ ഏകീകൃത പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. ‘വർക്ക് ബണ്ടിൽ’ എന്ന ഓൺലൈൻ സംവിധാനത്തിലൂടെ ഒരുമാസം സമയമെടുക്കുന്ന തൊഴിൽ പെർമിറ്റ്, റെസിഡന്റ് വിസ നടപടികൾ അഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. യു.എ.ഇയിലെ രണ്ടേമുക്കാൽ ലക്ഷത്തോളം സ്വകാര്യ കമ്പനികൾക്ക് ഉപകാരപ്പെടുന്നതാണ് പുതിയ പ്ലാറ്റ്ഫോമെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ട്വിറ്ററിൽ...

17 വർഷമായി നാട്ടിൽ പോയിട്ടില്ല, ഉറ്റവരെ കണ്ടിട്ടില്ല; ഒടുവിൽ മടങ്ങിയത് ചേതനയറ്റ ശരീരമായി

റിയാദ്: സൗദിയിലേക്ക് ജോലി തേടിയെത്തിയ ശെന്തിൽ 17 വർഷമായി നാട്ടിൽ പോയിട്ടില്ല. ഒടുവിൽ മടങ്ങിയത് ജീവനില്ലാത്ത ശരീരമായി. തമിഴ്നാട് കുംബകോണം സ്വദേശിയായ ശെന്തിൽ (44) ഹൃദയാഘാതം മൂലം ഫെബ്രുവരി 16ന് അബഹയിലെ സൗദി ജർമൻ ആശുപത്രിയിലാണ് മരിച്ചത്. 2007 ജൂലൈയിലാണ് ഇയാൾ ഖമീസ് മുശൈത്തിൽ ഒരു സ്വദേശി പൗരെൻറ വീട്ടിൽ ഡ്രൈവറായി എത്തിയ ശെന്തിൽ...

സ്വകാര്യ മേഖലയിൽ സമയം വെട്ടിക്കുറച്ചു; പൊതു മേഖലയിൽ ഉച്ചവരെ; റമദാൻ മാസത്തെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ

ദുബൈ: റമദാനിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയിലെയും ജീവനക്കാരുടെ ജോലി സമയം ക്രമീകരിച്ച് ഉർത്തരവിറങ്ങി. സ്വകാര്യ മേഖലയിൽ എല്ലാ ജീവനക്കാർക്കും പ്രതിദിനം രണ്ട് മണിക്കൂർ ജോലി സമയം കുറച്ചതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. പൊതുമേഖലയിൽ ജോലി സമയം ഉച്ചവരെയായും ക്രമീകരിച്ചു. സ്വകാര്യ മേഖലയിലെ ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി, കമ്പനികൾക്ക് റമദാനിലെ...

ഇന്ത്യൻ പ്രവാസിക്ക് ബി​ഗ് ടിക്കറ്റിലൂടെ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ്

ബി​ഗ് ടിക്കറ്റ് സീരീസ് 261 വിജയിയായി ഇന്ത്യൻ പൗരനായ മുഹമ്മദ് ഷെരീഫ്. 15 മില്യൺ ദിർഹമാണ് അദ്ദേഹം നേടിയത്. ദുബായിൽ ഒരു സ്ഥാപനത്തിൽ പ്രൊക്യുർമെന്റ് ഓഫീസറായി ജോലിനോക്കുകയാണ് മുഹമ്മദ്. ഒരു വർഷമായി സ്ഥിരമായി അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. തന്റെ 20 സുഹൃത്തുക്കൾക്കൊപ്പമാണ് മുഹമ്മദ് ടിക്കറ്റെടുത്തത്. ​ഗ്യാരണ്ടീഡ് റാഫ്ൾ ഡ്രോയിൽ വിജയിയായതോടെ തന്റെ സുഹൃത്തുക്കളെയും മില്യണയർമാരാക്കാൻ...

വിസാ കാലാവധി കഴിഞ്ഞ ശേഷം 6 മാസം യുഎഇയില്‍ തുടരാന്‍ 5 വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അനുമതി

ദുബൈ: യുഎഇയിലെ പുതുക്കിയ വിസാ സംവിധാനമനുസരിച്ച്, വിസാ കാലാവധി അവസാനിച്ച ശേഷമോ, അല്ലെങ്കില്‍ അത് റദ്ദാക്കിയ ശേഷമോ 6 മാസം യുഎഇയില്‍ തുടരാന്‍ 5 വിഭാഗത്തില്‍പ്പെട്ട  വിസാ ഉടമകള്‍ക്ക് അനുമതിയുണ്ടെന്ന് ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്റ് പോര്‍ട്‌സ് സെക്യൂരിറ്റി (ഐസിപി) അധികൃതര്‍ അറിയിച്ചു. ഗോള്‍ഡന്‍ വിസക്കാരും അവരുടെ കുടുംബാംഗങ്ങളും, ഗ്രീന്‍...

ഉപ്പള സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ: ഉപ്പള സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഉപ്പള അയ്യൂര്‍ സ്വദേശി പരേതരായ പോക്കര്‍ ഹാജിയുടെയും ഖദീജുമ്മയുടെയും മകന്‍ എപി അബ്ദുല്‍ നിസാര്‍ (50) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ മരുമകന്‍ നിസാറിന്റെ ജേഷ്ഠനാണ്. ബെണ്ടിച്ചാല്‍ കുഞ്ഞാലി ഹാജിയുടെ മകള്‍ ജസീലയാണ് ഭാര്യ. മക്കള്‍: മുശറഫ്, മെഹവിശ്, മസര്‍....

ഏ​ഴ് വ​ർ​ഷ​ത്തി​നി​ടെ പ്ര​വാ​സി​ക​ൾ കു​വൈ​ത്തി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്ക​യ​ച്ച​ത് 33.353 ബി​ല്യ​ൺ ദി​നാ​ർ

കു​വൈ​ത്ത് സി​റ്റി: നാ​ട്ടി​ലേ​ക്ക് പ്ര​വാ​സി​ക​ള്‍ ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ത്തി​നി​ടെ അ​യ​ച്ച​ത് 33.353 ബി​ല്യ​ൺ ദി​നാ​ർ. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് പു​റ​ത്തി​റക്കി​യ സ്ഥി​തി വി​വ​ര​ക​ണ​ക്കി​ലാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. അ​യ​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും അ​യ​ക്കു​ന്ന പ​ണ​ത്തി​ന്റെ തോ​തി​ൽ ഇ​ടി​വ് വ​ന്ന​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 2023 ലെ ​ആ​ദ്യ ഒ​മ്പ​ത് മാ​സ​ങ്ങ​ളി​ൽ പ്ര​വാ​സി പ​ണ​മ​യ​ക്ക​ലി​ൽ ഗ​ണ്യ​മാ​യ...

ഏപ്രിൽ മൂന്നിന് ബി​ഗ് ടിക്കറ്റിലൂടെ 10 മില്യൺ ദിർഹം ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസ്

മാർച്ചിൽ ബി​ഗ് ടിക്കറ്റ് എടുക്കുന്നവർക്ക് 10 മില്യൺ ദിർഹം നേടാൻ അവസരം. അടുത്ത ലൈവ് ഡ്രോയിലാണ് ജീവിതം മാറ്റിമറിക്കുന്ന സമ്മാനം നേടാനുള്ള ചാൻസ്. ഏപ്രിൽ മൂന്നിന് നടക്കുന്ന ബി​ഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ വിജയിയെ അറിയാം. ഉച്ചയ്ക്ക് 2.30 (GST) മുതലാണ് നറുക്കെടുപ്പ്. ബി​ഗ് ടിക്കറ്റ് ഔദ്യോ​ഗിക ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ ഡ്രോ കാണാം. മാർച്ച്...
- Advertisement -spot_img

Latest News

സമരത്തെ ചോരയിൽ മുക്കരുത്, ധർമേന്ദ്ര പ്രധാൻ രാജിവെക്കുക: നാളെ യൂത്ത് ലീഗിൻ്റെ ദേശീയ പ്രതിഷേധ ദിനം

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ യൂത്ത് ലീഗ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിക്ഷേധിക്കുന്ന വിദ്യാർത്ഥികളെയും...
- Advertisement -spot_img