ഉപ്പള സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു

0
183

ജിദ്ദ: ഉപ്പള സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഉപ്പള അയ്യൂര്‍ സ്വദേശി പരേതരായ പോക്കര്‍ ഹാജിയുടെയും ഖദീജുമ്മയുടെയും മകന്‍ എപി അബ്ദുല്‍ നിസാര്‍ (50) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ മരുമകന്‍ നിസാറിന്റെ ജേഷ്ഠനാണ്. ബെണ്ടിച്ചാല്‍ കുഞ്ഞാലി ഹാജിയുടെ മകള്‍ ജസീലയാണ് ഭാര്യ. മക്കള്‍: മുശറഫ്, മെഹവിശ്, മസര്‍. സഹോദരങ്ങള്‍: എപി അബ്ദുല്‍ ഖാദര്‍, എപി അബ്ദുല്‍ അസീസ്. സുഹറ, മൊയ്തീന്‍ തെരുവത്ത്, പരേതനായ എ.പി മുഹമ്മദ് മോണു.

LEAVE A REPLY

Please enter your comment!
Please enter your name here