Sunday, May 26, 2024

National

എന്താണ് സീറോ അക്കാദമിക് ഇയർ? ഈ അധ്യയന വർഷം സ്കൂളുകൾ തുറക്കുമോ?

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട സാഹചര്യമാണ് നിലവിലുള്ളത്. അധ്യയന വർഷത്തിന്റെ പകുതി പിന്നിട്ട സാഹചര്യത്തിൽ പുതിയ തീരുമാനത്തിന്റെ സാധ്യതയെക്കുറിച്ച് ആലോചിക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 2020 സീറോ അധ്യയന വർഷം ആയി പരി​ഗണിക്കാനുള്ള ആലോചനയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള അനുകൂല സാഹചര്യം ഉണ്ടാകാത്തതിനെ തുടർന്നാണ് ഈ...

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവ് പ്രഭാത സവാരിക്കിടെ വെടിയേറ്റു മരിച്ചു

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മുൻ ബിജെപി ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖറിനെ പടിഞ്ഞാറൻ യുപിയിലെ ബാഗ്പത് ഗ്രാമത്തിന് സമീപമാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങുന്ന ശീലമുണ്ടായിരുന്ന സഞ്ജയിനെ പതിവ് സവാരിക്കിടെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സഞ്ജയിന് നേരെ അക്രമികള്‍ പലതവണ വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. കരിമ്പിന്‍പാടത്തിന് സമീപം രക്തത്തില്‍...

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കില്ല; ഈ വർഷം ‘സീറോ അക്കാദമിക് ഇയർ’ ആക്കാൻ ആലോചന

ദില്ലി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ല. നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇന്നലെ ചേർന്ന യോഗമാണ് വിലയിരുത്തൽ നടത്തിയത്. ഈ അക്കാദമിക വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനും ആലോചനയുണ്ട്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 223 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ...

സ്കൂളുകള്‍ എപ്പോള്‍ തുറക്കും?; സമയക്രമം ആയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: രാജ്യത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സമയക്രമം ഒന്നും നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുവരെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് മാത്രമാണ് കേന്ദ്രത്തോട് സ്കൂള്‍ തുറക്കണം എന്ന ആവശ്യം ഉന്നയിച്ചത് എന്നാമ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച ഈ കാര്യങ്ങള്‍ കേന്ദ്ര വിദ്യഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പാര്‍ളിമെന്‍ററി കമ്മിറ്റിയെ ധരിപ്പിച്ചു. മുന്‍പ്...

സച്ചിൻ പൈലറ്റ് തിരിച്ചെത്തി; രാജസ്ഥാൻ കോൺ​ഗ്രസിൽ ആശ്വാസമായി പുതിയ നീക്കം

രാജസ്ഥാൻ കോൺ​ഗ്രസ് പാർട്ടിയെ ഏറെ പ്രതിസന്ധിയിലാക്കി പാർട്ടിയിൽ നിന്ന് വിട്ടുപോയ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തിരിച്ചെത്തി. രാഹുൽ ഗാന്ധിയെ സച്ചിൻ പൈലറ്റ് കണ്ടതിന് പിന്നാലെയാണ് വീണ്ടും കോൺഗ്രസിലേക്കുള്ള മടക്കം. സച്ചിന്റെ പരാതികൾ പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് മൂന്നംഗ സമിതിക്കു രൂപം നൽകും. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് പുതിയ നീക്കങ്ങൾ. സച്ചിൻ പൈലറ്റിനെതിരെ മുഖ്യമന്ത്രി അശോക്...

പുതിയ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ്; ഒരു കൈ നോക്കാന്‍ ബാബാ രാംദേവിന്റെ പതഞ്ജലിയും

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സ്‌പോണ്‍സര്‍മാരെ തിരയുകയാണ് ബിസിസിഐ. ചൈനയുമായുളള രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് അവരുടെ മൊബൈല്‍ കമ്പനിയായ വിവോയെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനിടെ ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി സ്‌പോണ്‍സര്‍ഷിപ്പിന് തയ്യാറെടുക്കുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  പ്രതിവര്‍ഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്‌പോണ്‍സറെന്ന നിലയില്‍...

രാജസ്ഥാനിൽ ഒത്തുതീർപ്പിന് വഴിയൊരുങ്ങുന്നു; സച്ചിൻ പൈലറ്റ് രാഹുലുമായി ചര്‍ച്ചക്കെന്ന് സൂചന; പ്ലാന്‍ ബി പൈലറ്റിന്റേതോ കോണ്‍ഗ്രസിന്റേതോ?

ന്യൂദല്‍ഹി: രാജസ്ഥാനില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങളെന്ന് സൂചന. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയ്ക്ക് സമയം ചോദിച്ച് പൈലറ്റ് ക്യാമ്പ് രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. ഓഗസ്റ്റ് 14 ന് സംസ്ഥാനത്ത് നിര്‍ണായക നിയമസഭാ യോഗം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പൈലറ്റ് ക്യാമ്പ് രാഹുലുമായി ചര്‍ച്ചക്കൊരുങ്ങുന്നത്. വിമത നേതാവ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലുമായി ബന്ധപ്പെട്ടിരുന്നെന്നാണ് രാഹുലിന്റെ...

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ഇക്കാര്യം പുറത്തുവിട്ടത്. പ്രത്യേക പരിശോധനയ്ക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് കൊവിഡ് പരിശോധന നടത്തിയത്. താനുമായി ഒരാഴ്ചക്കിടെ സമ്പർക്കത്തിൽ വന്ന എല്ലാവരോടും ക്വാറന്റീനിൽ പോകാൻ അദ്ദേഹം ആവശ്യപ്പെട്ടു. https://twitter.com/CitiznMukherjee/status/1292726865984024577?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1292726865984024577%7Ctwgr%5E&ref_url=https%3A%2F%2Fwww.asianetnews.com%2Fkerala-news%2Fformer-president-pranab-mukherjee-test-positive-for-covid-qeu8vn

കശ്മീരും രാമക്ഷേത്രവും കഴിഞ്ഞു, ഇനി ജനസംഖ്യാ നിയന്ത്രണ ബില്‍- ആവശ്യവുമായി ബി.ജെ.പി

ന്യൂഡല്‍ഹി: പാര്‍ലെന്റിന്റെ അടുത്ത സമ്മേളനത്തില്‍ രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ബി.ജെ.പി രാജ്യസഭാ എം.പി അനില്‍ അഗര്‍വാള്‍. രാജ്യത്ത് ജനസംഖ്യാ വിസ്‌ഫോടനമാണ് ഇപ്പോള്‍ ഉള്ളത് എന്നും അതിനെ മറികടക്കാന്‍ നിയമം കൊണ്ടുവന്നേ മതിയാകൂ എന്നും അഗര്‍വാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്തില്‍ വ്യക്തമാക്കി. ‘2019 ഓഗസ്റ്റ് 15ന് നിങ്ങള്‍ ചെങ്കോട്ടയില്‍ വച്ച് ജനസംഖ്യാ നിയന്ത്രണത്തെ...

ലോകത്തെ എറ്റവും വലിയ ലോട്ടറി ജാക്ക്പോട്ട്, 169 മില്യണ്‍ ഡോളര്‍ – ഇനി ഇന്ത്യയിലിരുന്നും പങ്കാളികളാകാം

ഇന്ത്യയിലുള്ള ലോട്ടറികള്‍ മാത്രമാണ് നേടാനാകുക എന്നായിരിക്കും പലരും കരുതുന്നത്. എന്നാല്‍ ജീവിതം തന്നെ മാറിപ്പോയേക്കാവുന്ന ഒരു ലോട്ടറി നിങ്ങള് സ്വപ്നം കാണുന്നുണ്ടോ. ഇത്തരം ജാക്ക്പോട്ടുകളെല്ലാം അമേരിക്കയിലാണെന്നാകും കരുതുന്നത്.2016 ല്‍ 1.586 മില്യണ്‍ അമേരിക്കന് ഡോളറിന്‍റെ പവര്‍ബോള്‍ ജാക്ക്പോട്ട് നേടിയ മൂന്ന് പേരെ കുറിച്ച് കേട്ടിട്ടുണ്ടാകും. 2018 ഒക്ടോബറില്‍ 1.537 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഒരാള്‍ക്ക്...
- Advertisement -spot_img

Latest News

കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം, ഒരു കുട്ടിയടക്കം കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം

ബംഗ്ലൂരു : കർണാടകയിലെ ഹാസനിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 മരണം. ഹാസനിലെ ഇച്ചനഹള്ളിയിലാണ് അപകടമുണ്ടായത്. ഒരു കുഞ്ഞും മൂന്ന് സ്ത്രീകളുമടക്കം 6 പേരും ഒരു...
- Advertisement -spot_img