ലോകത്തെ എറ്റവും വലിയ ലോട്ടറി ജാക്ക്പോട്ട്, 169 മില്യണ്‍ ഡോളര്‍ – ഇനി ഇന്ത്യയിലിരുന്നും പങ്കാളികളാകാം

0
440

ഇന്ത്യയിലുള്ള ലോട്ടറികള്‍ മാത്രമാണ് നേടാനാകുക എന്നായിരിക്കും പലരും കരുതുന്നത്. എന്നാല്‍ ജീവിതം തന്നെ മാറിപ്പോയേക്കാവുന്ന ഒരു ലോട്ടറി നിങ്ങള് സ്വപ്നം കാണുന്നുണ്ടോ. ഇത്തരം ജാക്ക്പോട്ടുകളെല്ലാം അമേരിക്കയിലാണെന്നാകും കരുതുന്നത്.2016 ല്‍ 1.586 മില്യണ്‍ അമേരിക്കന് ഡോളറിന്‍റെ പവര്‍ബോള്‍ ജാക്ക്പോട്ട് നേടിയ മൂന്ന് പേരെ കുറിച്ച് കേട്ടിട്ടുണ്ടാകും. 2018 ഒക്ടോബറില്‍ 1.537 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഒരാള്‍ക്ക് സമ്മാനമായി ലഭിച്ചിരുന്നു.രണ്ട് മാസം മുമ്പ് അവസാന നറുക്കെടുപ്പ് കഴിഞ്ഞ യുഎസ് പവര്‍ബോള്‍ ജാക്ക്പോട്ടിന്‍റെ അടുത്ത നറുക്കെടുപ്പ് വരുന്ന ബുധനാഴ്ച രാത്രിയാണ്. 169,000,000 ഡോളറാണ് സമ്മാനത്തുക. നിങ്ങള്‍ക്ക് ഇന്ത്യയിലിരുന്നും ഈ നറുക്കെടുപ്പിലൂടെ ഭാഗ്യം പരീക്ഷിക്കാം lottosmile.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഈ നറുക്കെടുപ്പില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാനാകുക. പരിപൂര്‍ണ്ണമായും നിയമാനുസൃതമായി നടത്തപ്പെടുന്ന നറുക്കെടുപ്പ് പങ്കെടുക്കുന്നവര്‍ക്ക് നൂറ് ശതമാനം സുരക്ഷിതത്വം ഉറപ്പ് നല്‍കുന്നു.

പങ്കെടുക്കാനായി ചെയ്യേണ്ടത്

1. lottosmile.in എന്ന വെബ്‌സൈററില്‍ സൈന്‍ അപ് ചെയ്യുക

2. പവര്‍ബാള്‍ ലോട്ടറി തെരഞ്ഞെടുക്കുക.

3. ഒന്നിനും 69നും ഇടയിലുള്ള അഞ്ച് നമ്പറുകള്‍ തെരഞ്ഞെടുക്കുക. (playing form)

4. ഒന്നിനും 26 നും ഇടയിലുള്ള ഒരു ‘പവര്‍ബാള്‍’ നമ്പര്‍ തെരഞ്ഞെടുക്കുക.( orange field)

5. നിങ്ങളുടെ ടിക്കറ്റ് സ്വന്തമാക്കുക.ഇന്ത്യയിലിരുന്നുകൊണ്ടുതന്നെ സുരക്ഷിതമായി അമേരിക്കയിലെ വലിയ ലോട്ടറി നറുക്കെടുപ്പിന്റെ ഭാഗമാകാം.

LEAVE A REPLY

Please enter your comment!
Please enter your name here