Local News

ഉപ്പളയില്‍ ആറ് പാക്കറ്റ് മയക്കുമരുന്നുമായി യുവാവ് പിടിയില്‍

ഉപ്പള: (www.mediavisionnews.in) ആറ് പാക്കറ്റ് മയക്കുമരുന്നുമായി ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് യുവാവ് പൊലീസ് പിടിയിലായി. ഉപ്പള മണിമുണ്ടയിലെ സുബ്ഹാനെ (22)യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സുബ്ഹാനെ മഞ്ചേശ്വരം എസ്.ഐ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. നാല് പാക്കറ്റ് എം.ഡി.എം.എ മയക്കുമരുന്നും രണ്ട് പാക്കറ്റ്...

താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: മംഗൽപ്പാടി ജനകീയവേദി പ്രക്ഷോഭത്തിലേക്ക്

ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്, മംഗൽപ്പാടി ജനകീയ വേദിയുടെ നേതൃത്വത്തിൽ ആശുപത്രിയുടെ മുമ്പിൽ ഏകദിന സത്യഗ്രഹം സംഘടിപ്പിക്കും. മാർച്ച് 18 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് സത്യാഗ്രഹം നടത്തുന്നത്. മാറിവരുന്ന സർക്കാരുകൾ ഈ പ്രദേശവാസികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക,...

ഡി.ആർ.എമ്മിനോട് നന്ദി അറിയിച്ച് സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി ഭാരവാഹികൾ

ഉപ്പള: (www.mediavisionnews.in) ഉപ്പള റെയിൽവെ സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയ പാലക്കാട് റെയിൽവെ ഡിവിഷൻ ഡി.ആര്‍.എം പ്രതാപ് സിംഗ് ഷമിയെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി ഭാരവാഹികൾ. മംഗളൂരുവിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ‌‍ഡി.ആർ.എമ്മിനെ സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി കൺവീനർ അസീം മണിമുണ്ട, മംഗൽപാടി ഗ്രാമപഞ്ചായത്ത്...

എൽജി ഓവർ ചാമ്പ്യൻ അവാർഡ് സിറ്റി കൂൾ കാസർകോടിന്

കാസർകോട്: (www.mediavisionnews.in) എൽജി ഓവർ ചാമ്പ്യൻ പുരസ്കാരത്തിന് അർഹത നേടി സിറ്റി കൂൾ ഇലക്ട്രോണിക്സ്. നളന്ദ റിസോർട്ടിൽ നടന്ന എൽജി ഇലക്ട്രോണിക്സ് ഡീലർ മീറ്റിങ്ങിൽ എൽജി ഓവർ ചാമ്പ്യൻ പുരസ്ക്കാരം സിറ്റി കൂൾ ഇലക്ട്രോണികസിന് ലഭിച്ചു. എൽജി ഇലക്ട്രോണിക്സ് റീജനൽ മാനേജർ ഷിബു ഡേവിഡിൽ നിന്നും സിറ്റി കൂൾ ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടർ...

അടുക്കള പുറത്തെ പൗരത്വബോധം; വനിതാ ലീഗ് പ്രതിഷേധ കുടുംബ സംഗമം നടത്തി

കുമ്പള: (www.mediavisionnews.in) പൗരത്വ ഭേദഗതി നിമയത്തിനെതിരെ കുമ്പള പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുക്കള പുറത്തെ പൗരത്വബോധം എന്ന വിഷയത്തിൽ പ്രതിഷേധ കുടുംബ സംഗമം നടത്തി. പെർവാട് കടപ്പുറത്ത് നടന്ന പ്രതിഷേധ സംഗമം വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷത്ത് താഹിറ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഫാത്തിമ...

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

മഞ്ചേശ്വരം: (www.mediavisionnews.in) 2020 -21 വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന് വേണ്ടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സുതാര്യവും നീതി പൂര്‍വവും പ്രാദേശികമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ആസൂത്രണമായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് എ.കെ.എം അഷ്റഫ് അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്...

കുമ്പള ഇമാം ശാഫി അക്കാദമി ജൽസാ പരിപാടികൾ മാറ്റി വെച്ചു

കുമ്പള: (www.mediavisionnews.in) കൊവിഡ് 19 സംസ്ഥാനത്ത് സർക്കാർ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് കുമ്പള ഇമാം ശാഫി ഇസ് ലാമിക്ക് അക്കാദമിയിലെ ജൽസാ പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാൻ തീരുമാനിച്ചതായി സ്വാഗത സംഘം കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.

പച്ചക്കറിക്കട ജീവനക്കാരന്റെ പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍; കൂട്ടുപ്രതിയെ തിരയുന്നു

കുമ്പള: (www.mediavisionnews.in) പച്ചക്കറിക്കട ജീവനക്കാരന്റെ പതിനായിരം രൂപ കവര്‍ന്ന കേസില്‍ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടി കടവത്തെ മുഹമ്മദ് റിയാസ്(27)ആണ് അറസ്റ്റിലായത്. സംഭവത്തില്‍ മറ്റൊരു പ്രതിയെ പൊലീസ് അന്വേഷിച്ചുവരികയാണ്. കുമ്പള പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന പച്ചക്കറിക്കട ജീവനക്കാരന്‍ സുരേഷന്റെ പണമാണ് കവര്‍ന്നത്. ഇന്നലെ രാവിലെ ആറര മണിയോടെ കടക്ക് സമീപം...

യൂത്ത് ലീഗ് വീട്ടുമുറ്റം ക്യാമ്പയിന് മഞ്ചേശ്വരം മണ്ഡലത്തില്‍ തുടക്കമായി

മഞ്ചേശ്വരം: (www.mediavisionnews.in)  കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്ന സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ നിയമങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുകയെന്ന ഉദ്യേശ്യത്തോടെ മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച വീട്ടുമുറ്റം ക്യാമ്പയിന് മഞ്ചേശ്വരം പഞ്ചായത്തിലെ കജെയിൽ തുടക്കമായി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുക്താർ...

പൈവളിഗെയില്‍ കൂലിതൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

പൈവളിഗെ: (www.mediavisionnews.in) കൂലിത്തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. പൈവളിഗെ സീറത്തടുക്ക ബദിമൂലയിലെ അബ്ദുല്‍ഖാദറി(45)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെ പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ കാറിലെത്തിയ മൂന്നുപേര്‍ തടഞ്ഞുനിര്‍ത്തുകയും ബലമായി പിടിച്ചുകയറ്റി കൊമങ്കള എന്ന സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവത്രെ. ബഹളം വെച്ചപ്പോള്‍ സംഘത്തിലെ ഒരാളുടെ വീടിന് സമീപത്തെ...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img