എൽജി ഓവർ ചാമ്പ്യൻ അവാർഡ് സിറ്റി കൂൾ കാസർകോടിന്

0
164

കാസർകോട്: (www.mediavisionnews.in) എൽജി ഓവർ ചാമ്പ്യൻ പുരസ്കാരത്തിന് അർഹത നേടി സിറ്റി കൂൾ ഇലക്ട്രോണിക്സ്. നളന്ദ റിസോർട്ടിൽ നടന്ന എൽജി ഇലക്ട്രോണിക്സ് ഡീലർ മീറ്റിങ്ങിൽ എൽജി ഓവർ ചാമ്പ്യൻ പുരസ്ക്കാരം സിറ്റി കൂൾ ഇലക്ട്രോണികസിന് ലഭിച്ചു. എൽജി ഇലക്ട്രോണിക്സ് റീജനൽ മാനേജർ ഷിബു ഡേവിഡിൽ നിന്നും സിറ്റി കൂൾ ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടർ നിസാർ കമ്പാർ അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ഡിസ്ട്രിബ്യൂട്ടർ ഡയറക്ട മധു വീനസ് എന്നിവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here