മഞ്ചേശ്വരം: (www.mediavisionnews.in) വീടുകയറി ദമ്പതികളെ അക്രമിച്ച സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ മൂന്നംഗ സംഘം മൊറത്തണ സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. മൊറത്തണയിലെ മുഹമ്മദലിക്കാണ് കുത്തേറ്റത്. കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ഒരു കടക്ക് സമീപം വെച്ച് മൂന്നംഗ സംഘം അക്രമിച്ചുവെന്നാണ് പരാതി. മൂന്നാഴ്ചമുമ്പ് മുഹമ്മദലിയെയും ഭാര്യയേയും ഒരു സംഘം...
കാസർഗോഡ്: (www.mediavisionnews.in) സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കാൻ തീരുമാനം. ഇതിനായി സ്വകാര്യ ആശുപത്രികൾ താത്കാലികമായി ഏറ്റെടുക്കും. ഇവിടങ്ങളിലും ഐസൊലേഷൻ വാർഡുകൾ ഒരുക്കും. വിദേശത്ത് നിന്നും എത്തുന്നവരെ പരിശോധനക്കായി ആശുപത്രികളിലെത്തിക്കുന്ന ചുമതല സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കും....
കുടക്: (www.mediavisionnews.in) കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണ്ണാടകത്തിലെ കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടകിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലാ അതിർത്തിയിൽ നിരീക്ഷണം കർശനമാക്കും. ഇത് സംബന്ധിച്ച് വയനാട് ജില്ലാ കളക്ടര്‍ നിർദ്ദേശം നൽകി. കുടകിലേക്ക് ആരും ജോലിക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. കര്‍ണ്ണാടകത്തില്‍ നിന്ന് നാട്ടിലേക്ക് വരുന്നവരെ ചെക്പോസ്റ്റിൽ പനി...
ഉപ്പള: (www.mediavisionnews.in) കോവിഡ്-19 പ്രതിരോധ നടപടിയുടെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ആരോഗ്യ ക്യാമ്പയിന് ഉപ്പളയിൽ തുടക്കമായി. "കൊറോണക്കെതിരെ കൈ കഴുകാം" എന്ന സന്ദേശമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള ബസ് സ്റ്റാൻഡ് പരിസരത്ത് പൊതു ജനങ്ങൾക്കും നാട്ടുകാർക്കും കൈ കഴുകുന്നതിനായി വാഷ് ബേസിനുകളിലായി മൂന്ന് വീതം...
കുമ്പള (www.mediavisionnews.in) : കൊവിഡ് 19 വൈറസിന്റ വ്യാപനം തടയുന്നതിന് ജനങ്ങളുടെ ഭാഗത്ത് കൂടുതൽ ജാഗ്രതയും കരുതലും വേണമെന്ന ആഹ്വാനവുമായി പൊലിസും ബോധവത്ക്കരണത്തിനു തുടക്കം കുറിച്ചു.ഇതിന്റെ ഭാഗമായി കുമ്പള ജനമൈത്രി പൊലിസിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിലെ കവലകളും മറ്റും കേന്ദ്രീകരിച്ച് ഭീതിയല്ല ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശവുമായി മൈക്ക് അനൗൺസ്ന്റ് തുടങ്ങി.
വിവാഹങ്ങളും മറ്റു ആഘോഷങ്ങളും ഉത്സവങ്ങളുംഒഴിവാക്കൂക....
കാസര്‍ഗോഡ്: (www.mediavisionnews.in) കര്‍ണ്ണാടകയില്‍ പക്ഷിപ്പനി വ്യാപകമായതോടെ കര്‍ണാടകയില്‍ നിന്നുള്ള കോഴി, കോഴി ഉത്പന്നങ്ങള്‍ എന്നിവ കാസര്‍കോട് ജില്ലയില്‍ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു. കര്‍ണ്ണാടകത്തിന്റെ പല മേഖലകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.കോഴി, മുട്ട, കോഴി വളം എന്നിവയ്ക്കും നിരോധനം ബാധകമാണ്.
കാസർകോട്: (www.mediavisionnews.in) കൊവിഡ് 19 ബാധിതനായ കാസർകോട് സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. രണ്ട് സ്വകാര്യ ആശുപത്രിയിലും അടുത്തിടെ മരിച്ച ബന്ധുവിന്റെ വീട്ടിലും പോയ ശേഷമാണ് ഇയാൾ സ്വന്തം വീട്ടിലേക്ക് എത്തിയത്. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതായി വ്യക്തമായിട്ടുണ്ട്.
മാർച്ച് 14 ന് പുലർച്ചെ 5.20 നാണ് ഇയാൾ മംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. എയർ...
കാസര്‍ഗോഡ്: (www.mediavisionnews.in) ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചയാള്‍ കൂടുതല്‍ പേരുമായി അടുത്ത് ഇടപഴകിയിട്ടുണ്ടെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ സജിത്ത് ബാബു പറഞ്ഞു. ഇയാള്‍ ഇടപഴകിയവരെ തിരിച്ചറിഞ്ഞു റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ ഇതിനോടകം ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
വിദേശത്തു നിന്നും എത്തിയ രോഗിയോട് നിരീക്ഷണത്തില്‍ കഴിയാനും മറ്റുള്ളവരുമായി ഇടപഴകരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും...
മഞ്ചേശ്വരം: (www.mediavisionnews.in) കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അതിർത്തിയിൽ കർശന പരിശോധന ഏർപ്പെടുത്തി.
തലപ്പാടി ആർ.ടി.ഒ. ചെക്പോസ്റ്റിന് സമീപം അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ കൈകാണിച്ചു നിർത്തി യാത്രക്കാർക്ക് നിർദേശം നൽകുകയാണ് ചെയ്യുന്നത്. ഞായറാഴ്ച രാത്രി മുതലാണ് പരിശോധന കർശനമാക്കിയത്. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പരിശോധന നടക്കുന്നുണ്ട്.
തിങ്കളാഴ്ച ആദ്യ ഷിഫ്റ്റിൽ 580-ലധികം വാഹനങ്ങൾ പരിശോധിച്ചു....
കാസർകോട്/മലപ്പുറം: (www.mediavisionnews.in) മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേരുടേയും കാസർകോട് ജില്ലയിലെ ഒരാളുടേയും റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. മലപ്പുറത്തെ രോഗികൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലും കാസർകോട്ടെ രോഗി കാസർകോട് ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. ഇവരുമായി ഇടപഴകിയവരോട് കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.
ഉംറ തീർത്ഥാടനം കഴിഞ്ഞ് ജിദ്ദയില്‍ നിന്നെത്തിയ...
മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....