കാസർകോട്: കാസർകോട് വീണ്ടും പാസ്സില്ലാതെ ആളെ അതിർത്തി കടത്തി. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് ആളെ കടത്തിയതിന് കോൺഗ്രസ് പഞ്ചായത്തംഗത്തിനെതിരെ പൊലീസ് കേസെടുത്തു.
ദേലംപാടി പഞ്ചായത്തിലെ 16ാം വാർഡംഗം കൊറഗപ്പാ റായിക്കെതിരെയാണ് കേസ്. മഹാരാഷ്ട്രയിൽ നിന്നെത്തിയ ആളെ കർണാടകത്തിലെ സുള്ള്യയിൽ നിന്നാണ് ഇയാൾ അതിർത്തി കടത്തിയത്. കേരളത്തിലേക്ക് കടക്കാനുള്ള പാസ് ഇവരുടെ കൈവശമില്ലായിരുന്നു. ഇയാളെ തടഞ്ഞിരുന്നു. എന്നാൽ, പഞ്ചായത്തംഗം...
കാസർകോട്: പൈവളികെയിലെ സിപിഎം നേതാവിനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഉയർന്ന ആശങ്ക അകലുന്നു. കൊവിഡ് സ്ഥിരീകരിച്ച ഇവരുമായി അടുത്ത് ഇടപഴകിയവരുടെ പരിശോധനാ ഫലം നെഗറ്റീവായി.
പ്രാഥമിക സമ്പർക്ക പട്ടികയിലെ പത്ത് പേരുടെ സ്രവ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ജില്ലയിലെ മൂന്ന് ഡോക്ടർമാരുടെ ഫലം നെഗറ്റീവായതിൽ ഉൾപ്പെടുന്നു. പൊതുപ്രവർത്തകൻ കൊണ്ടുപോയ...
മഞ്ചേശ്വരം: ക്വാറന്റീന്‍ ലംഘിച്ച കാസര്‍കോട്ടെ സിപിഎം നേതാവിനെതിരെ പാര്‍ട്ടി നേതൃത്വം. ക്വാറന്റീന്‍ ലംഘിച്ച നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് സിപിഎം ന്യായീകരിക്കില്ലെന്ന് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകനെതിരെ ഏതുതരത്തിലുള്ള നിയമനടപടികള്‍ എടുക്കുന്നതിനോടും പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ക്വാറന്റീന്‍ ലംഘിച്ച് സിപിഎം നേതാവ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
മെയ് നാലിനാണ് റെഡ്‌സോണായ മഹാരാഷ്ട്രയില്‍ നിന്നും സിപിഎം...
കാസർകോട്: (www.mediavisionnews.in) കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മഞ്ചേശ്വരത്ത് കടപൂട്ടി. നിയമലംഘനം നടത്തിയതിന് ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു നേരിട്ടിടപെട്ടാണ് നടപടിക്ക് നിർദേശം നൽകിയത്.
മഞ്ചേശ്വരം പത്താം മൈലിലെ കടയുടമക്കെതിരേ ഐ.പി.സി 188, 259 വകുപ്പുകൾ പ്രകാരവും കേരള എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്....
കാസർകോട്: (www.mediavisionnews.in) വീടുകളിലടക്കം ക്വാറന്റീനിൽ കഴിയുന്നവർ മുറി വിട്ട് ഇറങ്ങിയാൽ ആ പ്രദേശത്തെ വാർഡ് മുഴുവൻ ഹോട്സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അധികൃതർ. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകും.
പ്രദേശങ്ങളിൽ കടകൾ തുറക്കാനോ ഗതാഗത സംവിധാനത്തിനു പോലും അനുമതി ഉണ്ടാകില്ല. ഇതു ഒഴിവാക്കാൻ ഒഴിവാക്കാൻ പൊതുസമൂഹവും വാർഡ് തല...
കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സി.പി.ഐ.എം നേതാവിനെതിരെ പൊലീസ് കേസ്. നിരീക്ഷണത്തിലിരുന്ന വ്യക്തിയുമായി അടുത്ത് ഇടപഴകിയത് ആരോഗ്യപ്രവര്‍ത്തകരില്‍നിന്നും മറച്ചുവെച്ചതിലാണ് കേസ്.
മഞ്ചേശ്വരം പോലീസ് ഇദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പര്‍ക്കം...
ഉപ്പള: ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് മദ്യശാലകൾ അടഞ്ഞുകിടന്നപ്പോൾ കർണാടകയിൽ നിന്നും മദ്യം കടത്തി കാസർഗോഡ് ജില്ലയിൽ യഥേഷ്ടം വിതരണം ചെയ്ത സി.പി.എം നോമിനി കേരള തുളു അക്കാദമി ചെയർമാനെ തൽസ്ഥാനത്തു നിന്നും എത്രയും വേഗം നീക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ.മുക്താർ, ജന.സെക്രട്ടറി ബി.എം മുസ്തഫ...
മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ സ്റ്റുഡിയോ പെട്രോളൊഴിച്ച് കത്തിച്ചതായി പരാതി. കുഞ്ചത്തൂര്‍ കുച്ചിക്കാട്ടിലെ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള ന്യൂ സൂപ്പര്‍ സ്റ്റുഡിയോയാണ് തീവെച്ച് നശിപ്പിച്ചത്. സ്റ്റുഡിയോയുടെ ഷട്ടറിന്റെ രണ്ട് പൂട്ടുകള്‍ തകര്‍ത്തതിന് ശേഷം അകത്തെ ഗ്ലാസും തകര്‍ത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി...
കുമ്പള: ബഹറൈൻ ബുദയ്യ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കെ.എം.സി.സി അംഗവും ബഹറൈനിലെ പ്രവാസിയുമായ വ്യക്തിക്ക് കുമ്പളപഞ്ചായത്തിലെ മൂന്നാം വാർഡ്പരിധിയിൽ നിർമിക്കുന്ന ബൈത്തുൽ റഹ്മയുടെ കുറ്റിയടിക്കൽ കർമം സിറാജുദ്ധീൻ ഫൈസി ചേരാൽ നിർവഹിച്ചു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ്, സെക്രട്ടറി എ.കെ ആരിഫ്, പഞ്ചായത്ത് സെക്രട്ടറി...
മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....