Local News

ദുബായിൽ നിന്ന് മംഗലാപുരത്ത് എത്തിയ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മംഗലാപുരം (www.mediavisionnews.in) :ദുബായിൽ നിന്നും പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് എത്തിയ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള 15 പേർക്കും ഉഡുപ്പിയിൽ നിന്നുള്ള അഞ്ച് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. also read;പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ മെയ് 12 ന് നാട്ടിലെത്തിയവരാണ് ഇവർ. തിരിച്ചെത്തിയ ദക്ഷിണ കന്നഡ സ്വദേശികളെ ജില്ലാ ഭരണകൂടം...

പഞ്ചായത്ത് അംഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പൈവളികെ പഞ്ചായത്ത് ഓഫിസ് അടച്ചു; പ്രസിഡണ്ട് അടക്കം നിരീക്ഷണത്തില്‍

പൈവളികെ (www.mediavisionnews.in) : പൈവളികെ പഞ്ചായത്ത് അംഗത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ പൈവളികെ ഗ്രാമപഞ്ചായത്ത് ഓഫീസ് പൂട്ടി. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, മുന്‍ പ്രസിഡണ്ട്, ഏതാനും അംഗങ്ങള്‍, പഞ്ചായത്ത് ഓഫീസിന്റെ വാഹന ഡ്രൈവര്‍ എന്നിവര്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ ഒരു പ്രാദേശിക നേതാവിനും പഞ്ചായത്ത് അംഗമായ അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും കോവിഡ് ബാധ...

മഞ്ചേശ്വരം താലുക്ക് ആശുപത്രിയിലേക്ക് ഐഷല്‍ ഫൗണ്ടേഷൻ 10 ഡയാലിസിസ് യൂണിറ്റുകള്‍ കൈമാറി

ഉപ്പള: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മംഗൽപ്പാടി താലുക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയില്‍ വൃക്ക രോഗികൾക്ക് ആശ്വാസം പകരുന്ന രീതിയില്‍ സൗജന്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുക എന്നത് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയാണ്. രണ്ടു വർഷം മുമ്പ് ഇങ്ങനെ ഒരു പദ്ധതിയെ കുറിച്ച് ആലോചിക്കുകയും മഞ്ചേശ്വരം മുന്‍ എം.എല്‍.എ ആയിരുന്ന മണ്‍മറഞ്ഞ...

കാസര്‍ഗോഡ് രോഗികളുടെ എണ്ണം ഉയര്‍ന്നേക്കും; മഹാരാഷ്ട്രയില്‍ നിന്നെത്തിയത് തീവ്രത ഏറിയ വൈറസെന്ന് കളക്ടര്‍

കാസര്‍കോട്: ഇടവേളക്ക് ശേഷം കാസര്‍കോട്ടെ കൊവിഡ് വ്യാപന സാഹചര്യം അതീവ ഗൗരവമുള്ളതാണെന്നും ജനങ്ങൾ കര്‍ശന ജാഗ്രത പാലിക്കണമെന്നും ഓര്‍മ്മിപ്പിച്ച് ജില്ലാ കളക്ടര്‍. രോഗം പടുന്ന സാഹചര്യമാണെങ്കിലും ട്രിപ്പിൾ ലോക്കിംഗ് സുരക്ഷ അടക്കം പരിഗണിക്കുന്നില്ലെന്നാണ് വിവരം. മഹാരാഷ്ട്രയിൽ നിന്ന് എത്തിയ രോഗ ബാധിതന്‍റെ സമ്പ‍ര്‍ക്കപ്പട്ടികയുള്ള പൈവളിഗ പഞ്ചായത്താകെ പൂട്ടിയിടാൻ ഉദ്ദേശിക്കുന്നില്ല. സമ്പർക്കമുള്ള പ്രദേശങ്ങൾ മാത്രം  അടച്ചിടുമെന്നും കളക്ടര്‍ സജിത് ബാബു പറഞ്ഞു.  ജില്ലയിൽ...

പൊതുപ്രവര്‍ത്തകരുടെ സമ്പര്‍ക്ക പട്ടിക കാസര്‍കോടിന് വെല്ലുവിളി; ആരോഗ്യ പ്രവര്‍ത്തകരും ആശങ്കയിൽ

കാസര്‍കോട്: കൊവിഡ് മുക്ത ജില്ലാ പ്രഖ്യാപനത്തിന്‍റെ ചെറിയ ഇടവേളക്ക് ശേഷം കാസര്‍കോട് ജില്ലയിൽ വീണ്ടും ആശങ്ക. ഇന്നലെമാത്രം പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലാകെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവും.  ഇടവേളക്ക് ശേഷം കൊവിഡ് ഗ്രാഫ് ഉയരുന്നത് വലിയ ആശങ്കയാണ് കാസര്‍കോട് ജില്ലയിൽ ഉണ്ടാക്കുന്നത്. പൊതുപ്രവ‍ർത്തകനും ജനപ്രതിനിധിയായ ഭാര്യക്കും കൊവിഡ്...

കാസർകോടിന് വീണ്ടും കൊവിഡ് പരീക്ഷണം: രോഗബാധിതരായ ദമ്പതികളുടെ പട്ടികയിൽ നിരവധിയാളുകൾ

കാസർകോട്: ഒരിടവേളക്ക് ശേഷം കാസര്‍കോട് വീണ്ടും കൊവിഡ് കേസുകള്‍ കൂടിയതോടെ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ജാഗ്രതയോടെ മുന്നോട്ടുപോവുകയാണ്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പത്തുപേരില്‍ പൈവളി​ഗെയിലെ പൊതുപ്രവര്‍ത്തകരായ ദമ്പതികളുടെ സമ്പര്‍ക്ക പട്ടിക ജില്ലാ ഭരണകൂടത്തിന് തലവേദനയാവുകയാണ്. പൊതു പ്രവര്‍ത്തകന്‍റെ ഭാര്യ ജനപ്രതിനിധി കൂടി ആയതുകൊണ്ട് കൂടുതലിടങ്ങളില്‍ പോയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.  പൊതുപ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ജില്ലയിൽ ഇന്ന് പത്തുപേർക്ക്കോവിഡ് 19 സ്ഥിരീകരിച്ചു .മഹാരാഷ്ട്രയിൽ നിന്ന് മേയ് നാലിന് വരികയും പതിനൊന്നാം തീയതി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പൈവളിക സ്വദേശിയെ തലപ്പാടിയിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുവന്ന 50 വയസുള്ള വ്യക്തിയും, കൂടെ യാത്ര ചെയ്ത അദ്ദേഹത്തിന്റെ 35 വയസുള്ള ഭാര്യയുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ച രണ്ടുപേർ. ഇവരുടെ 11ഉം എട്ടും...

പെരുന്നാളാഘോഷം വീടുകളിലിരുന്ന് പരിമിതപ്പെടുത്തണം: കാസര്‍കോട് സംയുക്ത ജമാഅത്ത്

കാസര്‍കോട്: ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചെറിയപെരുന്നാളാഘോഷം വീടുകളിലിരുന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതില്‍ പരിമിതപ്പെടുത്തണമെന്ന് കാസര്‍കോട് ജില്ലയിലെ വിവിധ സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ എന്‍.എ.നെല്ലിക്കുന്ന്എം.എല്‍.എ, ടി.ഇ.അബ്ദുല്ല, എന്‍.എ.അബൂബക്കര്‍ ഹാജി(കാസര്‍കോട്), മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, പാലക്കി കുഞ്ഞമ്മദ് ഹാജി (കാഞ്ഞങ്ങാട്), ഡോ.എന്‍.എ.മുഹമ്മദ്, കല്ലട്ര മാഹിന്‍ ഹാജി, കെ.മൊയ്തീന്‍ കുട്ടി ഹാജി(കിഴൂര്‍), ജി.എസ്.അബ്ദുല്‍...

മലയാളികളുടെ മടക്കം: തലപ്പാടിയിൽ തിരക്ക് കുറഞ്ഞു; കൗണ്ടർ പത്താക്കി

മഞ്ചേശ്വരം : തലപ്പാടി ചെക്ക് പോസ്റ്റ് വഴി വരുന്നവരുടെ തിരക്ക് കുറഞ്ഞതോടെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്ന കൗണ്ടർ പത്തായി കുറച്ചു. വൻ തിരക്ക് പ്രതീക്ഷിച്ച് ആദ്യം 24 മണിക്കൂറും പ്രവർത്തിക്കുന്ന 60 കൗണ്ടറാണ് ജില്ലാ ഭരണകൂടം അതിർത്തിയിൽ തുടങ്ങിയിരുന്നത്. ഒാരോന്നിലും അധ്യാപകരുൾപ്പെടെ രണ്ടുവീതം ജീവനക്കാരെയും നിയോഗിച്ചിരുന്നു. ദിവസങ്ങൾക്കുള്ളിൽ തിരക്ക് കുറഞ്ഞതോടെ അത് 30 ആക്കിയിരുന്നു. കൃത്യമായ യാത്രാപാസുമായി...

പണം വ‌ാങ്ങി ആളെക്കടത്തൽ, കാസർകോട് അതിർത്തിയിൽ പൊലീസ് നടപടി തുടങ്ങി

കാസർകോട്: പണം വ‌ാങ്ങി കർണാടകയിൽ നിന്ന് ആളുകളെ കാസർകോട് അതിർത്തിയിലൂടെ കേരളത്തിലേക്ക് കടത്തുന്ന സംഭവത്തിൽ പൊലീസ് നടപടി ആരംഭിച്ചു. അതിർത്തി പങ്കിടുന്ന ജില്ലയിലെ 40 ഗ്രാമീണ റോഡുകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. റോഡുകളിൽ പൊലീസ് പരിശോധന കർശനമാക്കി. കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് അതിര്‍ത്തിവഴി വാഹനങ്ങളില്‍ അളുകളെ കടത്തുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി കാസര്‍കോട് എസ്പി ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു. നാല്...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img