Local News

വീട്ടില്‍ വന്ന് അപമര്യാദയില്‍ പെരുമാറിയ പൊലീസിനെതിരെ ക്വാറന്റൈനില്‍ കഴിയുന്ന യുവാവ് എസ്.പിക്ക് പരാതി നല്‍കി

കാസര്‍കോട്: ബംഗളൂരുവില്‍ നിന്ന് നിയമാനുസൃതം നാട്ടിലെത്തി മൂന്ന് ദിവസം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയുകയും പിന്നീട് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്ത യുവ എഞ്ചിനീയറുടെ വീട്ടിലെത്തിയ പൊലീസ് അപമര്യാദപരമായി വീട്ടുകാരോട് പെരുമാറിയതായി പരാതി. ചെമനാട് വെസ്റ്റ് ഹില്‍ ഹൗസിലെ സിദ്ദീഖ് അഹമദ് തന്‍സീഹ് ബി.എച്ച് ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്....

കോവിഡ് സ്ഥിരീകരിച്ച പൈവളിഗെ സ്വദേശി മുംബൈയില്‍ നിന്നെത്തിയത് ലോറിയില്‍; വീട്ടിലേക്ക് കൊണ്ടുവിട്ട പൊതുപ്രവര്‍ത്തകന്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: കഴിഞ്ഞ ദിവസം കോവിഡ്-19 സ്ഥിരീകരിച്ച പൈവളിഗെ സ്വദേശി മുംബൈയില്‍ നിന്നെത്തിയത് ചരക്ക് ലോറിയില്‍. ഇദ്ദേഹത്തെ കുഞ്ചത്തൂരില്‍ നിന്ന് കാറില്‍ വീട്ടിലേക്ക് കൊണ്ടുവിട്ടത് പ്രദേശത്തെ പൊതുപ്രവര്‍ത്തകന്‍.മുംബൈയില്‍ നിന്നെത്തിയ ഇയാളെ കോവിഡ് പ്രതിരോധ സെല്ലില്‍ വിവരമറിയിക്കാതെയാണ് വീട്ടിലാക്കിയതത്രെ. രോഗലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയതോടെയാണ് ആസ്പത്രിയിലെത്തിച്ചത്. പൊതുപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ ഭാര്യയായ പഞ്ചായത്തംഗത്തിനുമൊപ്പം കാറിലായിരുന്നു ആസ്പത്രിയില്‍ എത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ...

നൂറ് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകി ജെ.കെ.വി ജോഡ്കൽ

ഉപ്പള: കലാ, കായിക, സാംസ്‌കാരിക സാമൂഹിക, ആരോഗ്യ , വിദ്യാഭ്യാസ തൊഴില്‍ സാക്ഷരതാ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ കഴിഞ്ഞ 45 വർഷത്തിലേറെയായി കാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജെ.കെ.വി ജോടുകൽ, കൊറോണ കാലത്ത് ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിച്ച് കൊണ്ടിരിക്കുന്ന 100 കുടുംബങ്ങൾക്ക് ദൈനദിന ആവിശ്യവസ്തുകളുടെ കിറ്റ് നൽകി. സമ്പത്ത് കുമാർ, ഫാറൂഖ് കെ.കെ നഗർ,...

കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് അതിഥി തൊഴിലാളികളുടെ കൂട്ടപലായനം, തലപ്പാടി അതിര്‍ത്തിയില്‍ തടഞ്ഞു

കാസർകോട്: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ കേരള അതിർത്തി കടക്കാനായി നടക്കുന്നു. കാസർകോടാണ് സംഭവം. തലപ്പാടി അതിർത്തി കടന്ന് മംഗലാപുരത്തേക്കാണ് 200 ഓളം അതിഥി തൊഴിലാളികൾ നടക്കുന്നത്. മംഗലാപുരത്ത് നിന്നും ട്രെയിൻ സർവീസുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടത്തം. ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിട്ടുണ്ട്. അകലം പാലിച്ച് വരിവരിയായാണ് നടപ്പ്. കാസർകോട് ജില്ലയുടെ വടക്കൻ മേഖലയിൽ...

മൊർത്തണയിലെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരേയും കഞ്ചാവ് മാഫിയക്കെതിരേയും മഞ്ചേശ്വരം പൊലീസ് നടപടി ശക്തമാക്കി; നാലുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മജിര്‍പള്ളയിലും മൊര്‍ത്തണയിലും നാട്ടുകാരെ ഭീതിയിലാഴ്ത്തി നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെടുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരേയും കഞ്ചാവ് മാഫിയക്കെതിരേയും പൊലീസ് നടപടി ശക്തമാക്കി.കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മൊര്‍ത്തണയിലെ മുഹമ്മദ് അലിയുടെ വീട് തകര്‍ത്തതിന് അല്‍അമീന്‍ (33), സുബൈര്‍ (32) എന്നിവരേയും സാലിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുഹമ്മദലി (29), ഷാനു (25)...

മാതൃകയായി മുളിയടുക്കം ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ഭക്ഷ്യകിറ്റ് വിതരണം

കുമ്പള: വിശുദ്ധറമദാനിൽ നടത്തി വരുന്ന റിലീഫ് പ്രവർത്തനം കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിച്ച് ശിഹാബ് തങ്ങൾ റിലീഫ് സെൽ മാതൃകയായി. കുമ്പള പഞ്ചായത്ത് പത്താം വാർഡ് മുളിയടുക്കം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനു കീഴിൽ പ്രദേശത്തെ ജാതി മത ഭേദമന്യെ 270 കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റുകൾ നൽകിയത്. കൊവിഡിന്റെ...

മഞ്ചേശ്വരം താലൂക്കിൽ കൊവിഡ് സ്ഥിരീകരണം; മഞ്ചേശ്വരം, കുമ്പള സ്റ്റേഷൻ പരിധിയിൽ നിയന്ത്രണം കടുപ്പിച്ച് പൊലിസ്

ഉപ്പള (www.mediavisionnews.in): കുമ്പള ,മംഗൽപാടി, പൈവളികെ എന്നി പഞ്ചായത്തുകളിലായി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ 12.05.2020 ചൊവ്വാഴ്ച മുതൽ, മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ ലോക്ക് ഡൗണിനെ തുടർന്നുള്ള നിലവിലെ സെക്ഷനുകൾക്കും നിയന്ത്രണങ്ങൾക്കും പുറമേ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. ആയതിനാൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവു എന്നും ...

കൊവിഡ് 19; പഞ്ചായത്ത് പ്രസിഡന്റിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരപ്പിച്ചതിനെതിരെ പൊലീസിൽ പരാതി നൽകി

കുമ്പള (www.mediavisionnews.in): ലോക്ക് ഡൗണിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് കുമ്പള പഞ്ചായത്ത് പ്രസിഡന്റിനേയും ആരോഗ്യ വകുപ്പിനേയും പരാമർശിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണ മെന്നാവശ്യപ്പെട്ട് കുമ്പള പൊലീസിൽ പരാതി നൽകി. കൊവിഡ് 19- മായി ബന്ധപ്പെട്ട് സർക്കാരിന്റെയും ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in):   ജില്ലയിൽ ഇന്ന് 4 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. മുംബൈയിൽ നിന്ന് വന്ന 41, 49 വയസുള്ള കുമ്പള സ്വദേശികളും 61 വയസുള്ള മംഗൽപാടി , 51 വയസുള്ള പൈവളികെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്.  സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട്...

ജില്ല ഗ്രീൻസോണിലേക്ക്

കാഞ്ഞങ്ങാട് : ജില്ല ഓറഞ്ച് സോണിൽ നിന്ന് ഗ്രീൻസോണിലേക്ക് മാറിയേക്കും. ഏഴു ദിവസം തുടർച്ചയായി പോസിറ്റീവ് കേസുകൾ ഇല്ലാതിരിക്കുകയും ഒരു രോഗി പോലും അവശേഷിക്കാതിരിക്കുകയും ചെയ്താൽ സ്വാഭാവികമായും ഗ്രീൻ സോൺ ആകും. ജില്ലയിൽ മുഴുവൻ കോവിഡ് ബാധിതരും രോഗമുക്തരായി. എന്നാൽ അടുത്ത ദിവസങ്ങളിൽ വീണ്ടും പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ഈ ആനുകൂല്യം ലഭിക്കണമെന്നില്ല. മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img