കാസർകോട്: (www.mediavisionnews.in) കാസർകോട് ജില്ലയിൽ കോവിഡ് രോഗ ചികിത്സയിലുണ്ടായിരുന്ന ഒടുവിലത്തെ ആളും രോഗവിമുക്തനായി. ഇന്ന് വൈകീട്ട് ആറു മണിക്ക് ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളേജ് കോവിസ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും. 178 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂർവ്വ നേട്ടമാണ് ജില്ല കൈവരിക്കുന്നത്.ശനിയാഴ്ച വരെ വീടുകളിൽ 896...
കുമ്പള: കടുത്ത വേനലിൽ കുടിവെള്ളംമുട്ടി ഒരു കോളനി. കുമ്പള പഞ്ചായത്ത് അഞ്ചാം വാർഡ് ചത്രംപള്ളം കോളനിയിലാണ് കഴിഞ്ഞ ഒരു മാസമായി കുടിവെള്ളം മുടങ്ങിയിരിക്കുന്നത്. വൈദ്യുതി ബില്ലടക്കാത്തതിനാൽ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കുടിവെള്ള വിതരണം മുടങ്ങുകയായിരുന്നു.
ഇതേ തുടർന്ന് ചത്രംപളളം കോളനിയിലെ ഇരുപതോളം കുടുംബങ്ങൾക്കുള്ള കുടിവെള്ളമാണ് മുടങ്ങിയത്. ഗുണഭോക്താക്കൾ മാസം കൃത്യമായി...
കാസർകോട്: ജില്ലയിലെ ഹോട്സ്പോട്ടുകളായ ചെങ്കള, ചെമനാട് ഒഴികെയുള്ള സ്ഥലങ്ങളിൽ നേരത്തെ അനുമതിയുള്ള കടകൾ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബൂ അറിയിച്ചു. ഹോട്ടലുകളില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടു വരെ ഭക്ഷ്യ വസ്തുക്കള്‍ പാര്‍സലായി വിതരണം ചെയ്യാം. ഇരുന്ന്...
മംഗളൂരു: കൊവിഡ് വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ദുബായിയിൽ നിന്നും മംഗളൂരുവിലേക്ക് ഒരു വിമാനമെത്തും. ആദ്യ വിമാനം പ്രഖ്യാപിച്ചതായി കർണാടക എൻ.ആർ.ഐ (കെ.എൻ.ആർ.ഐ) ഫോറം ഭാരവാഹി പ്രവീൺ കുമാർ ഷെട്ടി പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
14 ന് യു.എ.ഇ സമയം 16.10 ന്...
കാസർകോട്: അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ തിരക്കും ആശയക്കുഴപ്പവും തുടരുകയാണ്. തലപ്പാടി അതിർത്തിയിൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. കർണ്ണാടകത്തിലെ ഷിമോഗയിൽ നിന്നെത്തിയ 108 നഴ്സിംഗ് വിദ്യാർത്ഥിനികളിൽ നാല് പേരാണ് ഒരു രാത്രി മുഴുവൻ ഇരിക്കേണ്ടി വന്നത്.
കോഴിക്കോട് കളക്ടർ ഇടപെടുന്നില്ലെന്നാണ് ആരോപണം. അതിർത്തി കടക്കാൻ അനുവദിക്കണമെന്ന ഇവരുടെ അപേക്ഷ കോഴിക്കോട് കളക്ടർ രണ്ട് തവണ തള്ളിക്കളഞ്ഞുവെന്നാണ് ആരോപണം. കർണ്ണാടക...
ഉപ്പള (www.mediavisionnews.in): ഉപ്പളയില്‍ ഇടിമിന്നലേറ്റ് സര്‍വ്വീസ് സ്റ്റേഷന്‍ കത്തി നശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉപ്പള ഗേറ്റിന് സമീപത്തെ സൂഫിയാന്‍ അഹ്മദിന്റെ ഉടമസ്ഥതയിലുള്ള ദി മെക്കാനിക്ക് സര്‍വ്വീസ് സ്റ്റേഷനിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5മണിയോടെയാണ് സംഭവം. ഈ സമയത്ത് ഈ ഭാഗത്ത് ഇടിമിന്നല്‍ ഉണ്ടായിരുന്നു. സര്‍വ്വീസ് സ്റ്റേഷനിലെ വൈദ്യുതി ഉപകരണത്തിന് മിന്നലേറ്റ്...
ബെംഗളുരു: നാട്ടിലേക്ക് പോകാൻ ട്രെയിൻ ആവശ്യപ്പെട്ട് മംഗളൂരുവിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. റെയിൽവേ സ്റ്റേഷനിൽ കുത്തിയിരുന്ന നൂറുകണക്കിന് തൊഴിലാളികളും പൊലീസും തമ്മിൽ ഉന്തുംതളളുമുണ്ടായി. പ്രത്യേക ട്രെയിനുകൾ റദ്ദാക്കിയ തീരുമാനം കർണാടക സർക്കാർ പിൻവലിച്ചെങ്കിലും പുതിയ ട്രെയിനുകൾ ഓടിത്തുടങ്ങിയിട്ടില്ല.
രാവിലെ മുതൽ നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികൾ കൂട്ടമായി മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കെത്തി. ജാർഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുളളവർ....
ഉപ്പള: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും സർവ്വ മത വിഭാഗങ്ങളാലും ആദരിക്കപ്പെടുന്ന പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന തരത്തിൽ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി.
നിരോധിത ലഹരി ഉൽപ്പന്നമായ ഹാൻസിന്റെ പാക്കറ്റിന്...
കാസര്‍കോട്: 178 പേര്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് ഒരു കോവിഡ് 19 രോഗി മാത്രം. ഉക്കിനടുക്ക കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേര്‍ കൂടി ഇന്ന് രോഗമുക്തരായി. ഇവിടെ തന്നെയുള്ള ഒരാളാണ് ഇനി രോഗം ഭേദമാകാനുള്ളത്.കോവിഡ് രോഗബാധിതരായ ചെമ്മനാട് പഞ്ചായത്തിലെ 29 കാരനും ചെങ്കള പഞ്ചായത്തിലെ 38...
ബായാർ: ജീവകാരുണ്യ മേഖലയിൽ മാതൃകാ പരമായ കാഴ്ചവെക്കുകയാണ് ബി.സി ടൈഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബായാർ. ബായാർ മേഖലയിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായ ബി.സി ടൈഗേഴ്‌സ് നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് ചെയ്തുവരുന്നത്. ഗൾഫ് മേഖലകളിലും നിരവധി മെമ്പർമാരുള്ള ഈ കൂടായ്മ ലോക്കഡോൺ കാലത്തും ബായാർ മേഖലയിലെ 220 ൽ പരം പാവപ്പെട്ട കുടുംബങ്ങൾക്ക്...
മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....