Local News

സംഘടനാ പ്രസിഡണ്ട് സമൂഹ മാധ്യമങ്ങളിൽ അപമാനിച്ചതിനെതിരെ ഉപ്പളയിലെ വ്യാപാരി പൊലിസിൽ പരാതി നൽകി

ഉപ്പള: വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് അംഗമായ ഉപ്പള നഗരത്തിലെ റെഡ് ക്ലബ് ഉടമ റഷീദിന്റെ കുടുംബത്തെ സംഘടനയുടെ പ്രസിഡന്റ് സമൂഹമാധ്യമങ്ങളിൽ അപമാനിച്ചതിനെതിരെ റഷീദ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി. മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് പ്രസിഡന്റ് റഫീഖിനെതിരെയാണ്...

മഞ്ചേശ്വരത്ത് ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് 34 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് 34 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ഉദ്യാവര്‍ തോട്ടയിലെ നവീന്‍ രാജിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നവീന്‍ രാജിന്റെ ഭാര്യ മമതയും കുട്ടികളും വീട് പൂട്ടി ബേക്കൂര്‍ തറവാട് വീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ രാവിലെ ബന്ധു ഇവരുടെ വീട്ടില്‍ വന്നപ്പോഴാണ് മുന്‍ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍...

കാസർകോട് ജില്ലയിൽ ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

കാസർകോട്: കാസർകോട് ജില്ലയിൽ ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് ഏരിയയില്‍ ഉള്‍പ്പെട്ട ചെങ്കള, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഒഴികെ പോലീസുകാര്‍ കോവിഡ്...

നിത്യ ചിലവിന് പ്രയാസം നേരിടുന്ന ബന്തിയോടിലെ യുവാവിന് ജനമൈത്രി പൊലീസ് താങ്ങായി

ബന്തിയോട്: ബന്തിയോട് കവലയിൽ തെരുവ് കച്ചവടം ചെയ്തിരുന്ന യുവാവിന് ജനമൈത്രി പൊലീസ് സഹായം നൽകി. ലോക്ക്ഡൗൺ കാരണം കച്ചവടം ചെയ്യാനാകാതെ വരുമാനമാർഗങ്ങളടഞ്ഞതോടെ ഇയാളുടെ കാര്യം ശ്രദ്ധയിൽപ്പെട്ട കുമ്പള ജനമൈത്രി പൊലീസിലെ ബന്തിയോട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു അഡീഷണൽ എസ്.ഐയും രണ്ട് പൊലീസുകാരും ചേർന്നാണ് ഭക്ഷ്യ കിറ്റുകൾ നൽകിയത്. പൊലീസിന്റെ ഈ സൽപ്രവൃത്തി ഏറെ പ്രശംസ പിടിച്ചുപറ്റുന്നതായി. മീഡിയവിഷൻ...

ബേക്കൂർ സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ട് പോയി കാല്‍ തല്ലിയൊടിച്ചതിന് 11 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

ഉപ്പള: കോഴിഫാം ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ തട്ടിക്കൊണ്ട് പോയി കാല്‍ തല്ലിയൊടിച്ചതിനും 51,000 രൂപ തട്ടിയെടുത്തതിനും മഞ്ചേശ്വരം പൊലീസ് 11 പേര്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു.ബേക്കൂര്‍ മരമില്ലിന് സമീപം താമസിക്കുന്ന ഗഫൂറിന്റെ പരാതിയില്‍ അബ്ദുല്‍ റഹീം, സക്കീര്‍, ഹര്‍ഷാദ്, ഫയാസ്, ഉസൈന്‍, സയ എന്ന സജാദ് എന്നിവര്‍ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ്...

ജില്ലയിലെ ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളിലെ ഇളവുകള്‍ ഇവയൊക്കെ

കാസര്‍കോട്: സര്‍ക്കാറില്‍ നിന്നുള്ള പുതിയ നിര്‍ദേശങ്ങളുടെയും ജില്ലയെ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന്റെയും അടിസ്ഥാനത്തില്‍ ജില്ലയിലെ ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു. അനുമതി നല്‍കിയിട്ടുള്ള എല്ലാ കാര്യങ്ങളും രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഈ സ്ഥാപനങ്ങളുടെ ഉടമകള്‍, സഹായികള്‍...

വേറിട്ട സഹായവുമായി ഉപ്പള കുന്നില്‍ ജുമാ മസ്ജിദ് കമ്മിറ്റി

ഉപ്പള: (www.mediavisionnews.in) ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത കോവിഡ് മഹാമാരിക്കിടയില്‍ ഉപ്പള കുന്നില്‍ മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റിയില്‍ നിന്നും അനുകരണീയമായ വേറിട്ടൊരു സഹായ മാതൃക. വിദേശങ്ങളില്‍ നിന്നും പണമയക്കാന്‍ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, ദിവസ വേതനത്തിനു പണിയെടുക്കുന്നവര്‍, അസുഖം മൂലം കഷ്ടപ്പെടുന്നവര്‍ തുടങ്ങി പല തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന, ഉപ്പള കുന്നില്‍ ജമാത്തില്‍ പെട്ട സാമ്പത്തിക പരാധീനത...

ജില്ലയിൽ ഹോട്സ്പോട്ടുകളിൽ നിയന്ത്രണം തുടരും; അല്ലാത്തിടങ്ങളിൽ രാവിലെ 7 മണി മുതൽ 5 മണി വരെ കർഫ്യൂവിൽ ഇളവ്

കാസർകോട്: മൂന്നാം ഘട്ട ലോക്ക് ഡൌൺ ആരംഭിക്കുന്ന മെയ് 4 മുതൽ ഓറഞ്ച് സോണിൽ ഉൾപ്പെട്ട കാസർകോട് ജില്ലയിൽ കൂടുതൽ ഇളവുകൾ. ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുളള കർഫ്യൂവിൽ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അനുവദിച്ചിരുന്ന ഇളവുകള്‍ മെയ്‌നാല് മുതല്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കി ദീര്‍ഘിപ്പിച്ചു. നേരത്തെ തുറക്കാൻ അനുമതിയുള്ള...

നാളെ മുതല്‍ കാസര്‍കോട് 24 മണിക്കൂര്‍ കോവിഡ് ഡ്യൂട്ടിയ്ക്ക് അധ്യാപകരും

കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോട് തലപ്പാടിയില്‍ നാളെ മുതല്‍ അധ്യാപകരും കോവിഡ് ഡ്യൂട്ടിക്ക് എത്തും. തലപ്പാടിയില്‍ നാളെ തുടങ്ങുന്ന പ്രവാസികള്‍ക്ക് വേണ്ടി തുടങ്ങുന്ന 100 ഹെല്‍പ്പ് ഡെസ്‌ക്കലാണ് അധ്യാപകര്‍ക്ക് ഡ്യൂട്ടി. 3 ഷിഫ്റ്റുകളിലാണ് ഡ്യൂട്ടി. ഒരു ഹെല്‍പ്പ് ഡെസ്‌ക്കില്‍ 2 പേര്‍ക്ക് വീതമാണ് ഓരോ ഷിഫ്റ്റിലും ഡ്യൂട്ടി. ഇവരെ ഡ്യൂട്ടിയിലെത്തിക്കാന്‍ പ്രത്യേക കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ്...

മുംബൈയില്‍ ചികിത്സ കിട്ടാതെ മരിച്ച കുമ്പള ബംബ്രാണ സ്വദേശിക്ക് കൊവിഡ്; സ്ഥിരീകരണമായി

മുംബൈ: (www.mediavisionnews.in) മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ ഹോട്ടല്‍ വ്യവസായി ആയിരുന്ന കാസർഗോഡ് കുമ്പള ബംബ്രാണ സ്വദേശി ഖാലിദ് ബംബ്രാണയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ അഞ്ചിലേറെ ആശുപത്രികള്‍ കിടക്കകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ച ഖാലിദ് ഇന്നാണ് മരിച്ചത്.  പനിയും ചുമയും ബാധിച്ച ഖാലിദ്  അവശനിലയിലായത്. ദക്ഷിണ മുംബൈയിലെ സ്വകാര്യ...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img