Local News

പനി ബാധിച്ച് കുമ്പള സ്വദേശി മുംബൈയിൽ മരിച്ചു

മുംബൈ: (www.mediavisionnews.in) കടുത്ത പനി ബാധിച്ച് ആസ്പത്രിയിലേക്ക് കൊണ്ടുപോയ കുമ്പള ബംബ്രാണ സ്വദേശിയെ മുംബൈയിലെ വിവിധ ആസ്പത്രികളില്‍ നിന്ന് തിരിച്ചയച്ചു. ഒടുവില്‍ സെന്റ് ജോര്‍ജ്ജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായെങ്കിലും ചികിത്സക്കിടെ മരിച്ചു. മുംബൈയിലെ സാമൂഹിക പ്രവര്‍ത്തകനും ബോംബൈ-കേരള മുസ്ലിം ജമാഅത്ത് മാനേജിംഗ് കമ്മിറ്റി അംഗവുമായ കെ.എസ്. ഖാലിദ്(54) ആണ് മരിച്ചത്. രണ്ട് ദിവസം...

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കാസർകോട് എത്തുന്നവർക്കായി അഞ്ച് കോടി ചിലവില്‍ സര്‍ക്കാര്‍ സംവിധാനം, തലപ്പാടിയില്‍ 100 ഹെല്‍പ് ഡെസ്ക്കുകള്‍

കാസർകോട്: (www.mediavisionnews.in) അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്തുന്ന 18000ത്തോളം ആള്‍ക്കാരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് തലപ്പാടിയിൽ അഞ്ച് കോടി ചിലവിൽ സംവിധാനം ഒരുങ്ങുന്നു. 100 ഹെല്‍പ് ഡെസ്‌ക്കുകള്‍ അതിര്‍ത്തിയായ തലപ്പാടിയില്‍ സജ്ജീകരിക്കും. ഇതിനായി പദ്ധതികൾ തയ്യാറാക്കി. വാഹനങ്ങള്‍, ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിന് ദേശീയ പാതയ്ക്ക് ഇരുവശങ്ങളിലും 50 വീതം ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കും....

സി.എച്ച് സെ​ന്‍റ​റിന്‍റെ കാരുണ്യസ്പർശം; മുളിയടുക്കയിലെ സഹോദരിക്ക് വൈറ്റ്ഗാർഡ് ജീവൻരക്ഷാ മരുന്നുകൾ എത്തിച്ചു നൽകി

കുമ്പള: (www.mediavisionnews.in) സി.എച്ച് സെ​ന്‍റ​റിന്‍റെ, പ്രവാസികൾക്ക് സ്നേഹപൂർവ്വം പദ്ധതിയുടെ ഭാഗമായി കുമ്പള പഞ്ചായത്ത് പത്താം വാർഡ് മുളിയടുക്കം പെൽത്തടുക്കയിലെ സഹോദരിക്ക് മരുന്നുകൾ ലഭ്യമാക്കി. പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സി.എച്ച് സെ​ന്‍റർ സൗജന്യമായി മരുന്നുകൾ നൽകിവരുന്ന പദ്ധതിയുടെ ഭാഗമായാണ് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാൾഡ് മെഡിചെയിൻ മുഖേന കുമ്പളയിലെ ഫാത്തിമത്ത് ഷിഫാനയ്ക്കും...

എസ്.വൈ.എസ് സാന്ത്വനം മരുന്ന് വിതരണം സജീവം, ഇനി വിദേശത്തേക്കും

കാസര്‍കോട്: ലോക്ഡൗണ്‍ മൂലം മരുന്ന് വാങ്ങാന്‍ പോകാന്‍ കഴിയാത്തവര്‍ക്കും ജില്ലയില്‍ മരുന്ന് ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ആശ്വാസമായി ജില്ലാ എസ്.വൈ.എസ് സാന്ത്വനം ഹെല്‍പ്പ് ഡെസ്‌ക് മുഖേനയുള്ള മരുന്ന് കൈമാറ്റം ഒരുമാസം പിന്നിടുന്നു. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ഗ്രാമങ്ങളിലേക്കും മരുന്ന് എത്തിക്കാനുള്ള വിപുലമായ സംവിധാനമാണ് എസ്.വൈ.എസ് ഹെല്‍പ്പ് ഡെസ്‌കിലുള്ളത്. ഒരു ഫോണ്‍ കോളില്‍ മരുന്നെത്തുന്ന സംവിധാനം ഇതിനകം...

വിരമിച്ച എസ്ഐയെ യാത്രയാക്കാൻ ഔദ്യോഗിക വാഹനം അനുവദിച്ചില്ല; പൊന്നാടയണിയിച്ച് ആദരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി

കാസർകോട്: (www.mediavisionnews.in) ഇന്നലെ ജോലിയിൽ നിന്നു വിരമിച്ച കുമ്പള തീരദേശ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.വി.കൃഷ്ണനെ യാത്രയയക്കാൻ ഔദ്യോഗിക വാഹനം അനുവദിച്ചില്ല. തുടർന്ന് ഇദ്ദേഹത്തെ വീട്ടിൽ വിളിച്ചുവരുത്തി പൊന്നാടയണിയിച്ച് അഭിവാദ്യം ചെയ്ത് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ലോക്ഡൗൺ ദുരിതത്തിനിടയിലും പയ്യന്നൂർ ഏരമത്തെ വീട്ടിൽ നിന്ന് 172 കിലോമീറ്റർ മോട്ടർ സൈക്കിളിൽ യാത്ര ചെയ്ത്...

മംഗളൂരുവില്‍ കൊവിഡ് മരണം മൂന്നായി, മരിച്ചത് ആദ്യം മരണപ്പെട്ട വീട്ടമ്മയുടെ അയല്‍വാസി

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ കൊവിഡ്-19 വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്നായി. ബണ്ട് വാള്‍ കസബയിലെ 69 കാരിയാണ് മരിച്ചത്. ആദ്യം കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. അയല്‍വാസിയായിരുന്നു ഇവര്‍. ഇവരുടെ മകള്‍ക്കും വൈറസ് ബാധയുണ്ട്. ആദ്യം മരണപ്പെട്ട വീട്ടമ്മയുടെ ഭര്‍തൃമാതാവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇന്നലെ മരണപ്പെട്ട സ്ത്രീ...

കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. ബാവ നഗര്‍ സ്വദേശി നൂറുദ്ദീന്റെ മകന്‍ ബഷീര്‍, നാസറിന്റെ മകന്‍ അജ്‌നാസ്, സാമിറിന്റെ മകന്‍ നിഷാദ് എന്നിവരാണ്. കല്ലൂരാവി ബാവനഗര്‍ കാപ്പില്‍ വെള്ള കെട്ടിലെ ചതുപ്പില്‍ മുങ്ങി മരിച്ചത്. ആറും ഏഴും എട്ടും വയസുള്ള കുട്ടികളാണ് ദുരന്തത്തിനിരയായത്. അപകടത്തില്‍പ്പെട്ട കുട്ടികളെ പുറത്തെടുത്ത...

കോവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജ പ്രചരണം; കാസര്‍കോട്ട് ഒരാള്‍ക്കെതിരേ കേസെടുത്തു

തിരുവനന്തപുരം: കാസര്‍കോട് കോവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജപ്രചാരണം നടത്തിയ ആള്‍ക്കെതിരേ കേസെടുത്തു. കാസര്‍കോട് പള്ളിക്കര ഇമാദിനെതിരേയാണ് പോലീസ് കേസെടുത്തത്.   കോവിഡ് രോഗത്തില്‍നിന്ന് മുക്തനാണെന്നും തന്നെയും തന്റെ കൂടെ ചികിത്സയിലുണ്ടായിരുന്ന പത്ത് പേരെയും വിവര ശേഖരണത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്ന് വ്യാജപ്രചരണം നടത്തുകയായിരുന്നു. വിവരം ചോര്‍ന്നതിനെതിരേ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കാസര്‍കോട് ജില്ലയില്‍...

കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ മഞ്ചേശ്വരം എംഎൽഎയും ഐ ജിയും

കാസർകോട്: (www.mediavisionnews.in) കൊവിഡ് 19 സ്ഥിരീകരിച്ച കാസർകോട്ടെ ദൃശ്യമാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ എംഎൽഎയും ഐജിയും. മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദീനും ഐ ജി വിജയ് സാഖറെയുമാണ് മാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ ഉള്ളത്. ഈമാസം 18 ന് മാധ്യമപ്രവർത്തകൻ എം സി ഖമറുദീനെ കണ്ടിരുന്നു. രണ്ട് ദിവസം പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് എംഎൽഎയോട് നിർദ്ദേശിച്ചിട്ടുണ്ട്.  രണ്ട് ദിവസം...

കാസർകോട് ജില്ലയെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് പുതിയ കൊവിഡ് കേസുകൾ

കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് രോഗബാധിതരായ കാസർകോട് ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആശങ്ക. കൊവിഡ് ഭീതിയിൽ നിന്ന് പതിയെ കരകയറുകയായിരുന്ന ജില്ലയ്ക്ക് പുതിയ കൊവിഡ് കേസുകളാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. പുതിയ കൊവിഡ് ബാധിതരുടെ ഉറവിടം കണ്ടെത്താനാകാത്താണ് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനേയും പ്രതിസന്ധിയിലാക്കുന്നത്. ജില്ലയിൽ അവസാനമായി കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർക്കും...
- Advertisement -spot_img

Latest News

ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്

മറാറ : ഡാർവിൻ ടെസ്റ്റിൽ ഓസീസിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ 57 റൺസ് വിജയലക്ഷ്യം സന്ദർശകർ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു....
- Advertisement -spot_img