Latest news

പാസഞ്ചർ ഭാഗത്തും എയർബാഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഡ്രൈവർക്ക്​ പുറമേ മുൻസീറ്റിലെ സഹയാത്രികനും എയർബാഗ്​ നിർബന്ധമാക്കി ഉത്തരവിറങ്ങി. 2021 ഏപ്രിൽ ഒന്നിന്​ ശേഷം നിർമിക്കുന്ന കാറുകൾക്കാണ്​ എയർബാഗ്​ നിർബന്ധമാക്കിയത്​. കേന്ദ്ര ​ഗതാഗത-ഹൈവേ മന്ത്രാലയമാണ്​ ഉത്തരവിറക്കിയത്​. ഇപ്പോൾ നിർമാണം പുരോഗമിക്കുന്ന കാറുകളിൽ 2021 ആഗസ്റ്റ്​ 31ന്​ മുമ്പ്​ എയർബാഗുകൾ ഘടിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്​തമാക്കുന്നു. നിലവിൽ റോഡിലുള്ള വാഹനങ്ങൾക്ക്​ ഉത്തരവ്​ ബാധകമല്ല. 2019 ജൂലൈയിലാണ്​ ഡ്രൈവർക്ക്​ എയർബാഗ്​...

സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് കോടിയേരിയുടെ ഭാര്യയെന്ന് കസ്റ്റംസ്; ചോദ്യം ചെയ്യലിന് നോട്ടീസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്ലിനായി അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നൽകി. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത അഞ്ച് ഐഫോണുകളിൽ...

കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കണം: തിരഞ്ഞടുപ്പ് കമ്മീഷൻ

കോവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയത്. തൃണമൂൽ കോൺഗ്രസിന്‍റെ പരാതിയിലാണ് നടപടി.  പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തിയാണ് നടപടി പശ്ചിമ...

പ്രവാസികള്‍ക്ക് ആശ്വാസം; ആശ്രിതര്‍ വിദേശത്താണെങ്കിലും ഇഖാമ പുതുക്കാം

റിയാദ്: ആശ്രിത വിസയില്‍ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ വിദേശത്താണെങ്കിലും ഗൃഹനാഥന് സൗദി അറേബ്യയില്‍ ഇഖാമ പുതുക്കാം. ജവാസാത്ത് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ആശ്രിതരില്‍ ആരുടെയെങ്കിലും പാസ്‍പോര്‍ട്ട് കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും ഗൃഹനാഥന്റെ ഇഖാമ പുതുക്കുന്നതിന് അത് തടസമല്ല. ഇഖാമ പുതുക്കുന്നത് സംബന്ധിച്ചുള്ള അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം ജവാസാത്ത് അറിയിച്ചത്. ആശ്രിതരില്‍ ആരുടെയെങ്കിലും പാസ്‍പോര്‍ട്ട് കാലാവധി അവസാനിക്കുന്നതോ കുടുംബനാഥന്‍ സൗദി...

തീരെ ടൈമില്ല, എന്നാലും കീശ കാലിയാകില്ല; ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാൻ പറ്റുന്ന തുക?

കാസർകോട് ∙‌ ‌പരസ്യ പ്രചാരണത്തിനു വേണ്ടത്ര സമയം കിട്ടാത്തത് വെല്ലുവിളിയാണെങ്കിലും മുന്നണികളും സ്ഥാനാർഥികളാകാൻ പോകുന്നവരും ഒരു കാര്യത്തിൽ ആശ്വസിക്കുകയാണ്; പണച്ചെലവ് അത്രയെങ്കിലും കുറഞ്ഞു കിട്ടുമല്ലോ എന്നാണ് എല്ലാവരും ഒരുപോലെ ചിന്തിക്കുന്നത്. ‌തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഒരാഴ്ച ആയെങ്കിലും ഒരു മുന്നണിയുടെയും സ്ഥാനാർഥി നിർണയം എങ്ങുമെത്തിയിട്ടില്ല. പൂർത്തിയാകാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നാണ് സൂചനകൾ. ‌ഒരു മാസം...

സിറ്റിസൺ ട്രോഫി 2021: എം.എഫ്.സി ഉള്ളാളിന് ജയം

ഉപ്പള: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പള സംഘടിപ്പിക്കുന്ന അന്തർ സംസ്ഥാന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിലെ മൂന്നാം ദിനമായ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിൽ ശക്തരായ എം.എസ്.സി മൊഗ്രാലിനെ പരാജയപ്പെടുത്തി എം.എഫ്.സി ഉള്ളാൾ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഉപ്പള മണ്ണംകുഴിയിലെ ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു വരുന്ന ടൂർണ്ണമെന്റിലെ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിന്റെ...

സീറ്റിൽനിന്നെണീറ്റ്​, ബാൽക്കണിയിലേക്കോടി….പന്തിന്‍റെ സെഞ്ച്വറിനേട്ടം കോഹ്​ലി ആഘോഷിച്ചതിങ്ങനെ -വിഡിയോ വൈറൽ

അഹ്​മദാബാദ്​: അതിനിർണായക പോരാട്ടത്തിൽ, ബാറ്റിങ്​ ദുഷ്​കരമായ ട്രാക്കിൽ ചാരുതയാർന്നൊരു സെഞ്ച്വറിയിലേക്ക്​ ഋഷഭ്​ പന്ത്​ കത്തിക്കയറു​േമ്പാൾ നായകൻ വിരാട്​ കോഹ്​ലിക്ക്​ തന്‍റെ സീറ്റിൽ ഇരിപ്പുറപ്പിക്കാനായില്ല. അമ്പതു കടക്കുന്നതുതന്നെ ​േക്ലശകരമായ പിച്ചിൽ കണ്ണിനിമ്പമേറിയ ഷോട്ടുകളുടെ കെട്ടഴിച്ച്​ പന്ത്​ ശതകത്തിലേക്ക്​ മുന്നേറു​േമ്പാൾ ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്​സ്​ സ്​കോർ പിന്നിട്ട്​ ഇന്ത്യ ലീഡ്​ പിടിച്ചെടുത്തിരുന്നു. പരമ്പര നേടാൻ ജയം ലക്ഷ്യമിട്ട്​ ക്രീസിലിറങ്ങിയ...

അഞ്ച് മന്ത്രിമാര്‍ക്ക് സീറ്റില്ല, ഇരുപതിലേറെ പുതുമുഖങ്ങള്‍, സിപിഎം സാധ്യതാപട്ടിക

നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർഥി പട്ടികക്ക് പ്രാഥമിക രൂപമായി. ശനി, ഞായർ ദിവസങ്ങളായി ചേരുന്ന ജില്ലാ കമ്മിറ്റികൾ പട്ടിക സംബന്ധിച്ച് ചർച്ച ചെയ്യും. 8ന് അന്തിമ പട്ടിക പുറത്തിറക്കും. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ സ്ഥാനാർഥികളെ സംബന്ധിച്ചും ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ചു അന്തിമരൂപമായിട്ടില്ല. Also Read കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു മന്ത്രിമാരായ...

യുഎഇയില്‍ കാറിടിച്ച് പ്രവാസിക്ക് പരിക്ക്; വാഹനവുമായി കടന്നുകളഞ്ഞ ഡ്രൈവര്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍

ഉമ്മുല്‍ഖുവൈന്‍: വാഹനാപകടത്തില്‍ പ്രവാസിക്ക് പരിക്കേറ്റതിന് പിന്നാലെ സ്ഥലത്തുനിന്ന്  കടന്നുകളഞ്ഞ ഡ്രൈവറെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം. വൈകുന്നേരം 7.15ഓടെയാണ് അപകടം സംബന്ധിച്ച വിവരം പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഉമ്മുല്‍ഖുവൈന്‍ പൊലീസ് ട്രാഫിക് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ ഹുമൈദ് അഹ്‍മദ് സഈദ് പറഞ്ഞു. ആംബുലന്‍സ്, പാരാമെഡിക്കല്‍...

കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു

കാസർകോട്: പരപ്പ എടത്തോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർകർക്ക് കുത്തേറ്റു. രമേശ് മാധവൻ, രഞ്ജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. നാട്ടുകാരനായ മാധവനാണ് ആക്രമണം നടത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു. കോൺഗ്രസ് ഓഫീസ് താഴിട്ട് പൂട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ രണ്ട് പേരെയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാധവന് മാനസിക പ്രശ്നമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു....
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച എംഎ യൂസഫലി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...
- Advertisement -spot_img