Latest news

ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍ മത്സരങ്ങള്‍ക്ക് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2020-21 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് എ ഡിവിഷന്‍ മത്സരങ്ങള്‍ക്ക് മാന്യയിലെ കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. Also Read കാറിനുള്ളില്‍ അലങ്കാര വസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധം ആദ്യ മത്സരത്തില്‍ നാസ്‌ക് നായന്മാര്‍മൂല യുണൈറ്റഡ് പരവനടുക്കത്തെ നേരിടും. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്...

കാറിനുള്ളില്‍ അലങ്കാര വസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധം

കാറിനുള്ളില്‍ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തില്‍ അലങ്കാര വസ്തുക്കള്‍ തൂക്കുന്നത് നിയമവിരുദ്ധം. കാറിലെ റിയര്‍വ്യൂ ഗ്ലാസില്‍ അലങ്കാരവസ്തുക്കളും മാലകളും തൂക്കിയിടുന്നത് ഡ്രൈവര്‍മാരുടെ കാഴ്ച തടസപ്പെടുത്തുന്നതായി കണ്ടതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയത്. കാറിലെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്ക് പുറമേ പാസഞ്ചറുടെ ഭാഗത്തും എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം ഗസറ്റ് പുറത്തിറക്കുകയും...

ഇന്ത്യയിലും സെഞ്ച്വറി, ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോഡിനൊപ്പം ‘ഇന്ത്യയുടെ ഗില്‍ക്രിസ്റ്റ്’

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ മിന്നും സെഞ്ച്വറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് മുന്‍ ഓസീസ് ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോഡിനൊപ്പം. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ഇന്ത്യയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലാണ് ഗില്‍ക്രിസ്റ്റിനൊപ്പം പന്തും സ്ഥാനം പിടിച്ചിരിക്കുന്നത്. കളിക്കളത്തിലെ പ്രകടനം കണ്ട് ഗില്‍ക്രിസ്റ്റിനോട്...

2019-ല്‍ പാഴായത് 93.1 കോടി ടണ്‍ ഭക്ഷണം; ഭൂമിയിലുള്ളവരെ മുഴുവന്‍ ഏഴുതവണ ഊട്ടാനുള്ള ഭക്ഷണം പാഴാക്കി

യുണൈറ്റഡ് നേഷന്‍സ്: ഭൂമിയിലുള്ളവരെ മുഴുവന്‍ ഏഴുതവണ ഊട്ടാനുള്ള ഭക്ഷണം 2019-ല്‍ ലോകത്ത് പാഴായെന്ന് യു.എന്നിന്റെ റിപ്പോര്‍ട്ട്. 2019-ല്‍ ലോകത്ത് 93.1 കോടി ടണ്‍ ഭക്ഷണം പാഴായി എന്നാണ് യു.എന്നിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഇതില്‍ 61 ശതമാനം വീടുകളില്‍നിന്നാണ് പാഴായത്. ആഗോള ഭക്ഷ്യ ഉത്പാദനത്തിന്റെ 17 ശതമാനവും ഇക്കാലയളവില്‍ പാഴായി എന്നാണ് കണക്ക്. 2019-ല്‍ 69 കോടി...

ഭര്‍തൃഗൃഹത്തിലേക്ക് യാത്രയാക്കുന്നതിനിടെ സങ്കടം സഹിക്കാനാകാതെ നവവധു ഹൃദയം പൊട്ടി മരിച്ചു

വിവാഹം കഴിഞ്ഞു ഭര്‍തൃഗൃഹത്തിലേക്ക് അയക്കുന്ന ചടങ്ങിനിടെ സങ്കടം സഹിക്കാനാകാതെ നവവധു ഹൃദയാഘാതം മൂലം മരിച്ചു. ഒഡിഷയിലെ സോനാപൂര്‍ ജില്ലയിലെ ഗുപ്തേശ്വരി സാഹു എന്ന യുവതിയാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു ജുലുണ്ട ഗ്രാമത്തിലെ സാഹുവും ടെറ്റെൽഗാവ് ഗ്രാമത്തിലെ ബിസികേശനും തമ്മിലുള്ള വിവാഹം നടന്നത്. വെള്ളിയാഴ്ച രാവിലെ വധുവിനെ കുടുംബാംഗങ്ങൾ ഭര്‍തൃഗൃഹത്തിലേക്ക് അയക്കാനുള്ള 'ബിഡായി' ചടങ്ങിനിടെ കുടുംബത്തെ പിരിയുന്ന വിഷമത്തില്‍...

മോഷണക്കേസ് പ്രതിയെ പിടിക്കാൻ വീട്ടിലെത്തി; വാതിൽ തുറന്ന് എസ്ഐയുടെ കൈ വെട്ടി

ബെംഗളൂരു∙‌ കോലാർ കെജിഎഫ് ആൻഡേഴ്സൻപേട്ടിൽ എസ്ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണ കേസ് പ്രതിയായ ഗുണ്ട. ബെംഗളൂരു മഹാദേവപുര എസ്ഐ ഹരികുമാറിനെ(36) വലതു കൈ അറ്റനിലയിൽ ഹൊസ്മാറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ അപ്പനു (28) വേണ്ടി പൊലീസ് തിരച്ചിൽ വ്യാപകമാക്കി. പ്രദേശത്ത് വൻ പൊലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ച 1.30നാണു സംഭവം....

പി.ജയരാജന് സീറ്റില്ല, സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി പിജെ ആര്‍മി, കണ്ണൂര്‍ സിപിഎമ്മിൽ അമര്‍ഷം പുകയുന്നു

കണ്ണൂർ: പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂരിൽ പാർട്ടിക്കകത്ത് അമർഷം പുകയുന്നു. വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പേജുകളും കേന്ദ്രീകരിച്ച് പി ജയരാജനായി ക്യാമ്പെയിനിംഗ് തുടങ്ങിയിട്ടുണ്ട്. പി ജെ ആർമി ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിക്കെതിരെ കമൻ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇതിനിടെ ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്പോർട്സ് കൗൺസിലിൽ നിന്ന് അനുഭാവി രാജി വച്ചു. സ്പോർട്സ് കൗൺസിൽ കണ്ണൂർ...

രേഖകളില്ലാതെ 50000 രൂപയ്ക്ക് മുകളിൽ പണവുമായി യാത്ര ചെയ്താൽ നടപടി

കാസർകോട്∙ മതിയായ രേഖകളില്ലാതെ 50000 രൂപയ്ക്ക് മുകളിൽ പണം കൈവശം വച്ച്  യാത്ര ചെയ്താൽ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രൂപീകരിച്ച സ്റ്റാറ്റിക് സർവലൈൻസ് ടീമിന്റെ ഫ്ലൈയിങ് സ്‌ക്വാഡുകൾ തുക പിടിച്ചെടുക്കും. ഇതിന് പുറമേ നിയമാനുസൃതമല്ലാത്ത മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവയുമായി വാഹനങ്ങളിൽ യാത്ര  ചെയ്യുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും വോട്ടർ പട്ടികയിൽ 9 വരെ പേര്...

മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ ജയിക്കില്ല, മുരളീധരന് കഴക്കൂട്ടത്ത് സീറ്റില്ല; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് അമിത് ഷാ കേരളത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരിക്കേണ്ടെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം. നേരത്തെ കഴക്കൂട്ടത്ത് മുരളീധരന്‍ മത്സരിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു. കഴക്കൂട്ടത്ത് നിന്നു 2016ല്‍ നിയമസഭയിലേക്കും 2009ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭയിലേക്കുമാണ് ഇതിന് മുന്‍പ് അദ്ദേഹം മത്സരിച്ചിട്ടുള്ളത്. അതേസമയം മുരളീധരന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പുണ്ടായിരുന്നു. നിലവില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍. ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ മഹാരാഷ്ട്രയില്‍നിന്നുളള ഒരു രാജ്യസഭാ സീറ്റ്...

വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് തബ്‍ലീഗ് പരിപാടികള്‍ക്കും മാധ്യമപ്രവർത്തനത്തിനും അനുമതി വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുടമകൾ) തബ്‌ലീഗ് സമ്മേളനങ്ങളിൽ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവർത്തനങ്ങൾ, പത്രപ്രവർത്തനം എന്നിവ ചെയ്യാനും മുൻകൂർ അനുമതി വാങ്ങണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇന്ത്യയിലുള്ള വിദേശ നയതന്ത്ര ഓഫീസുകൾ, വിദേശ സർക്കാരുകളുടെ ഇന്ത്യയിലെ ഓഫീസുകൾ എന്നിവയിൽ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യൻ എംബസികളിൽ ഇന്റേൺഷിപ്പ് ചെയ്യാനും ഫോറിന്‍ റീജിയണൽ...
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച എംഎ യൂസഫലി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...
- Advertisement -spot_img