തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ശാപം. ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഇത്തവണ അധികാരത്തിലെത്താന്‍ കഴിയില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
‘കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശാപം. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍...
ന്യൂഡല്‍ഹി: ഇന്ധനവില ജിഎസ്ടിക്ക് കീഴിലായാല്‍ പെട്രോളും ഡീസലും എത്ര രൂപയ്ക്ക് കിട്ടും? രാജ്യത്ത് ഇന്ധനവില ജിഎസ്ടി പരിധിയിലാക്കണമെന്ന മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് കാലം കുറെയായെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേരളത്തിലടക്കം ഈ മുറവിളി വീണ്ടും ഉയരുന്നുണ്ട്. കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി 60 രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്നായിരുന്നു കഴിഞ്ഞ ദിവസം...
രാംപുർ: നാല് യുവതിക്കൊപ്പം ഒളിച്ചോടിയ യുവതിക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ പഞ്ചായത്തിന്‍റെ 'ലക്കി ഡ്രോ'. യുപിയിലെ രാംപുർ ജില്ലയിലെ ഒരു പഞ്ചായത്തിലാണ് വിചിത്രമായ സംഭവങ്ങൾ അരങ്ങേറിയത്. താണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതി അസിംനഗർ മേഖലയിലെ ചെറുപ്പക്കാരുമായി ഒളിച്ചോടി എന്ന വാർത്ത പ്രാദേശിക മാധ്യമമായ 'ഹിന്ദി ഡെയിലി ഹിന്ദുസ്ഥാൻ' ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒളിച്ചോടിയ...
കുടുംബ തർക്കത്തിൽ ഗുരുതരമായി തീപ്പൊള്ളലേറ്റ ഭർത്താവിനെ രക്ഷിക്കാൻ പിന്നാലെ പാഞ്ഞ ഭാര്യയുടെ വീഡിയോ പുറത്ത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ശരീരം മുഴുവൻ തീപടർന്ന ഭർത്താവ് ഓടി റോഡിലേക്കിറങ്ങുകയായിരുന്നു. തീർത്തും ദുരൂഹമായി തുടരുന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൂറത്തിലാണ് സംഭവം. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭാര്യയ്ക്കും പൊള്ളലേറ്റു. സംശയിക്കപ്പെടാവുന്ന സാഹചര്യത്തെക്കുറിച്ച് ഇരുവരും പറയുന്നതിങ്ങനെ.
പതിനഞ്ചു വർഷങ്ങൾക്ക്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2776 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175, കാസര്‍ഗോഡ് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വൻ വിലവർദ്ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവൻ കോഴിക്ക് 130 രൂപയാണ് വില. ഒരാഴ്‌ച മുമ്പ് ഇത് 140 രൂപയായിരുന്നു. ദിവസവും പത്ത് രൂപ തോതിലാണ് കോഴി ഇറച്ചി വില വർദ്ധിക്കുന്നത്. ഇപ്പോൾ ഒരു കിലോ കോഴിയുടെ വിപണിവില 190 രൂപയാണ്.
സാധാരണ ഫെബ്രുവരി, മാർച്ച്...
ദുബായ്; രണ്ട് വയസുകാരിയായ ലവീണിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടത് 80 ലക്ഷം ദിര്‍ഹത്തിന്റെ ഇഞ്ചക്ഷന്‍. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന കുടുംബത്തിന് സഹായ ഹസ്തം നീട്ടി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിലയേറിയ ആ കുത്തിവെപ്പ് എടുത്താല്‍ മാത്രമെ രണ്ടു വയസ്സുള്ള കുഞ്ഞിന്റെ...
കോഴിക്കോട്: വിവരം അറിഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല നിറയെ യാത്രക്കാരുള്ള ബസ് വഴിയരികിൽ ഒതുക്കി പുഴയിലേക്ക് എടുത്തുചാടി മൂന്ന് ജീവനുകൾ രക്ഷിക്കുകയായിരുന്നു ഈ ഡ്രൈവർ. റോഡിലെ ആൾക്കൂട്ടം കണ്ടപ്പോഴാണ് വിവരം തിരക്കി നിബിൻ താൻ ഓടിക്കുന്ന ബസിന്റെ വേഗത കുറച്ചത്. പുഴയിൽ മൂന്ന് ജീവനുകൾ മുങ്ങിപ്പൊങ്ങുകയാണെന്ന് അറിഞ്ഞപ്പോൾ പിന്നെ ആലോചിച്ച് നിൽക്കാൻ നിബിന്...
തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും നേരിട്ട് പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടിയുള്ള കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. എല്‍.ഡി.എഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബി.ജെ.പിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമെന്ന് സിപിഎം പ്രസ്താവനയില്‍ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും ഈ സര്‍ക്കാരിനുമുള്ള തിളക്കമേറിയ പ്രതിച്ഛായ ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി ഏതറ്റം വരെയും...
ഡെസ്ക്ടോപ്പിലും വീഡിയോ, വോയ്സ് കോളുകള്‍ ചെയ്യാനുള്ള സംവിധാനമൊരുക്കി വാട്സ്ആപ്പ്. പൂര്‍ണമായും ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും പുതിയ സംവിധാനം കൊണ്ടുവരികയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ആശ്രയിക്കാവുന്നതും ഏറെ ഗുണനിലവാരമുള്ളതുമായിരിക്കും പുതിയ സംവിധാനമെന്നും കമ്പനി വ്യക്തമാക്കി.
രണ്ടുപേര്‍ക്ക് മാത്രമാണ് നിലവിലെ സംവിധാനത്തില്‍ കോളുകള്‍ ചെയ്യാനുള്ള സൌകര്യമുണ്ടാവുക. ഭാവിയില്‍ ഇത് ഗ്രൂപ്പു കോളുകള്‍ക്ക് കൂടിയുള്ള സൗകര്യങ്ങള്‍...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...