മലപ്പുറം: മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചയ്ക്കകമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന് ശേഷമാണ് പികെ കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു...
മുംബൈ: ഒടുവില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ബാന്ദ്രയിലെ കറാച്ചി ബേക്കറി അടച്ചുപൂട്ടുന്നു. ബേക്കറിക്ക് പാകിസ്താനിലെ ഒരു നഗരത്തിന്റെ പേരാണെന്നും അത് ഉടന്‍ പൂട്ടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്ര നവ്‌നിര്‍മ്മാണ്‍ സേന വന്‍ പ്രതിഷേധം ഉയര്‍ത്തിയത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബേക്കറി പൂട്ടാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.
1947ലെ വിഭജന സമയത്ത് ഇന്ത്യയിലേക്ക് കുടിയേറിയ വ്യക്തിയാണ് 1953ല്‍...
തിരുവനന്തപുരം: നിലവില്‍ നമ്മുടെ എംഎല്‍എമാരില്‍ എത്രപേർ കോടിപതികളാണ് ? എത്രയാണ് ഇവരുടെയൊക്കെ വരുമാനവും ബാധ്യതയും? ക്രിമിനല്‍ കേസ് പ്രതികളായവർ എത്രപേരുണ്ട് ? ഔദ്യോഗിക കണക്കുകൾ വിശകലനം ചെയ്ത് വിശദമായ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ദില്ലി ആസ്ഥാനമായുള്ള അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്
എഡിആർ റിപ്പോർട്ടനുസരിച്ച് കേരളത്തിലെ എംഎൽഎമാരിലെ സമ്പന്നൻ ബേപ്പൂർ എംഎൽഎ വികെസി മമ്മദ് കോയ. മുപ്പത്...
ഡല്‍ഹി: പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. 10 രൂപയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കിയാണ് ഉയര്‍ത്തിയത്. കൂടാതെ സെക്കന്‍ഡ് ക്ലാസ് യാത്രാ നിരക്കും ഉയര്‍ത്താനാണ് റെയില്‍വേ തീരുമാനം. ഇതും 10 രൂപയില്‍ നിന്ന് 30 രൂപയാക്കാനാണ് തീരുമാനം. അനാവശ്യ യാത്രകള്‍ കുറയ്ക്കാനാണ് ഈ തീരുമാനമെന്നാണ് റെയില്‍വേയുടെ...
കോഴിക്കോട്: എൽഡിഎഫ് ഘടകക്ഷിയായ ഐഎൻഎല്ലിന് മൂന്ന് സീറ്റുകൾ നൽകി സിപിഎം. കഴിഞ്ഞ തവണ മൂന്ന് സീറ്റിൽ മത്സരിച്ച ഐഎൻഎല്ലിന് ഇക്കുറിയും അത്ര തന്നെ സീറ്റുകൾ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസര്‍കോട് സീറ്റുകളാണ് ഇപ്പോഴും ഐഎൻഎല്ലിന് എൽഡിഎഫ് അനുവദിച്ചിരിക്കുന്നത്.
കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവര്‍ കോവിൽ സ്ഥാനാര്‍ത്ഥിയാവും, വള്ളിക്കുന്നിൽ ഐഎൻഎൽ സംസ്ഥാന...
കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഡോളര്‍ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. ഡോളര്‍ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ജയിലിൽ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസ് തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നിലനിൽക്കുന്നുണ്ട്. ഈ...
കൊൽക്കത്ത∙ മൂന്നാഴ്ചയ്ക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാൾ ബിജെപിയിൽ പടലപിണക്കം. പണ്ടുമുതലേ ബിജെപിക്കൊപ്പംനിന്ന് പാർട്ടി വളർത്തിയവരും വിവിധ പാർട്ടികളിൽനിന്ന് ബിജെപിയിലേക്കു വന്നവരും തമ്മിലാണ് വിവിധ വിഷയങ്ങളിൽ ആശയഭിന്നത ഉടലെടുത്തിരിക്കുന്നത്. ഹാട്രിക് ഭരണം നേടാൻ തയാറെടുത്തിരിക്കുന്ന മമത ബാനർജിയെ തകർത്ത് അധികാരം പിടിക്കാനൊരുങ്ങുന്ന ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഈ തമ്മിലടി ഉണ്ടാക്കിയിരിക്കുന്നത്.
വോട്ട് വിഹിതത്തിലും പാർട്ടിക്ക് അടിത്തറ...
മങ്കട: നമ്മൾ വയറുനിറച്ച് ഉണ്ണുമ്പോൾ അയൽക്കാരൻ വിശന്നിരിക്കുന്ന സാഹചര്യമുണ്ടാകാതിരിക്കാൻ സൗജന്യ സൂപ്പർമാർക്കറ്റ് ഒരുക്കി മക്കരപ്പറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപറമ്പ് മസ്ജിദ് നൂർ മഹല്ല് കമ്മിറ്റി. നാടിന്റെ തന്നെ വിശപ്പകറ്റാൻ ‘കലവറ’ എന്ന സൗജന്യ സൂപ്പർമാർക്കറ്റാണ് ഈ മഹല്ല് കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. മക്കരപ്പറമ്പ്, കാച്ചിനിക്കാട്, പെരിന്താറ്റിരി, കാളാവ്, വടക്കാങ്ങര മഹല്ലുകൾ അതിർത്തിപങ്കിടുന്ന വെള്ളാട്ടുപറമ്പ് ഗ്രാമത്തിലാണ് ഈ പദ്ധതി.
അഞ്ചംഗങ്ങളുള്ള...
കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. 280 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 33,160 രൂപയായി. അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില എത്തിയത്. അഞ്ചുദിവസത്തിനിടെ 1280 രൂപയാണ് കുറഞ്ഞത്.
ഒരു ഗ്രാം സ്വർണത്തിന്റെ വിലയും ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. 35 രൂപ കുറഞ്ഞ്...
കരിപ്പൂര്‍: സ്വര്‍ണക്കടത്തെന്ന് സംശയിച്ച് യാത്രക്കാരന്റെ 48 ലക്ഷം രൂപ വിലയുള്ള വാച്ച് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അടിച്ചുതകര്‍ത്തെന്നു പരാതി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു 2.45ന് ദുബയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX 1952 വിമാനത്തിലെ യാത്രക്കാരനായ മംഗലാപുരം ബട്കല്‍ സ്വദേശി മുഹമ്മദ് ഇസ്മായിലിനാണ് ദുരനുഭവം ഉണ്ടായത്. ഇദ്ദേഹത്തിന്റെ 48 ലക്ഷം രൂപ വിലയുള്ള...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...