കുവൈത്തിൽ ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് രാത്രികാല കർഫ്യൂ ഏര്‍പ്പെടുത്തി. വൈകീട്ട് അഞ്ച് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. കോവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി.
വ്യാഴാഴ്ച്ച വൈക്കീട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം വന്നത്. വിദേശികൾക്ക് പ്രവേശം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു യോഗത്തിൽ തീരുമാനം ഒന്നും ഉണ്ടായില്ല.
ആഗ്ര: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഇരുപത് വര്‍ഷമായി ജയിലില്‍ കഴിയുന്നയാള്‍ നിരപരാധിയാണെന്ന് കോടതി കണ്ടെത്തി. വിഷ്ണു തിവാരി എന്നയാളെ വെറുതെവിട്ടുകൊണ്ട് അലഹബാദ് ഹൈക്കോടതി ഉത്തരവിറക്കി.സ്വത്ത് തര്‍ക്കം മൂലം ഭര്‍ത്താവും അമ്മായിയപ്പനും യുവതിയെക്കൊണ്ട് കള്ള പരാതി കൊടുപ്പിക്കുകയായിരുന്നു.
ഇരുപത്തിമൂന്നാമത്തെ വയസിലാണ് തിവാരിയെ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ തിവാരിക്ക് കുടുംബാംഗങ്ങളെയെല്ലാം നഷ്ടമായെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട്...
കുമ്പള: മംഗൽപ്പാടി പഞ്ചായത്തിൻ്റെ കുബണൂർ മാലിന്യ സംസ്കരണ പ്ലാൻ്റിലെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് പഞ്ചായത്തിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ പേരിൽ ചിലർ നടത്തുന്നത് ദുഷ്പ്രചാരണവും വസ്തുതക്ക് നിരക്കാത്തതുമാണെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാലിന്യ സംസ്ക്കരണം ശാസ്ത്രീയമായ രീതിയിൽ തന്നെയാണ് ഇപ്പോഴും നടന്നു വരുന്നത്. ആയിരകണക്കിന് വ്യാപാര സ്ഥാപനങ്ങളും...
നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ കള്ളവോട്ട് തടയാൻ കർശന നടപടികളുമായി ജില്ലാ ഭരണകൂടം. കള്ളവോട്ട് നടക്കാൻ സാധ്യതയുള്ള ബൂത്തുകളുടെ പട്ടിക തയ്യാറാക്കും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജില്ലയിൽ കേന്ദ്ര സേനയും, പൊലീസും റൂട്ട് മാർച്ച് നടത്തി.
വോട്ടെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ വ്യാപക കള്ളവോട്ട് നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് കർശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത് വന്നത്. വോട്ടർമാരെ...
ന്യൂയോര്‍ക്ക്: വെറും 35 ഡോളറിന് വില്‍പനക്കെത്തിച്ച ഒരു ചെറിയ ബൗളിന്റെ മതിപ്പുവില അഞ്ച് ലക്ഷം ഡോളര്‍ (ഏകദേശം 36,417,700 രൂപ). സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളുടെ ഒരു സ്വകാര്യവില്‍പനമേളയിലാണ് ചെറിയ കളിമണ്‍പിഞ്ഞാണം 2,500 രൂപയ്ക്ക് വില്‍പനക്കെത്തിച്ചത്. വില്‍പനക്കെത്തിച്ച സന്ദര്‍ഭത്തിലാണ് പഴയ കളിമണ്‍പാത്രം പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് അപൂര്‍വനിര്‍മിതിയാണെന്ന കാര്യം വ്യക്തമായത്.
കണക്ടികട്ട് സ്വദേശിയായ വ്യക്തിയുടെ പക്കലാണ് നിലവില്‍...
ലക്‌നൗ: വരാനിരിക്കുന്ന യു.പി നിയമസഭാതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെയ വിജയിക്കുമെന്ന് യു.പി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്. അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗം നിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഇ.വി.എമ്മുകളെ എനിക്ക് യാതൊരു വിശ്വാസവുമില്ല. അമേരിക്കയില്‍ ഈയടുത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകളാണ് ഉപയോഗിച്ചത്. ജനങ്ങള്‍ ബാലറ്റ് പേപ്പറില്‍ വിശ്വസിക്കണം. അതിനായി ഇപ്പോള്‍...
സമൂഹമാധ്യമങ്ങൾ, ഓൺലൈൻ വാർത്താ പോർട്ടലുകൾ എന്നിവയെ നിയന്ത്രിക്കാന്‍ കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ മാർഗരേഖയില്‍ വിവാദ നിര്‍ദേശങ്ങള്‍. പുതിയ ഐ.ടി ചട്ടത്തിന്‍റെ ഭാഗമായ മാർഗരേഖയിലെ നിർദേശങ്ങൾ മൂന്ന് മാസത്തിനകം നടപ്പാക്കണം.
Also Read റെക്കോഡ് നേട്ടവുമായി ‘ദൃശ്യം 2’
സർക്കാരിനെ വിമർശിക്കുന്ന അമ്പത് ഓൺലൈൻ മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നാണ് മന്ത്രിതല കമ്മിറ്റി തീരുമാനം. സംഘ് പരിവാർ അനുകാല പോർട്ടലായ ഓപ് ഇന്ത്യ...
സൗദി അറേബ്യയിലെ ചില മേഖലകളില്‍ പൊടിക്കാറ്റും തണുപ്പും ശക്തമാകുമെന്ന് മുന്നറിയിപ്പ്. മാർച്ച് 4 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ പൊടിക്കാറ്റും തണുപ്പും കൂടാനുള്ള സാധ്യതയുണ്ടെന്ന് രാജ്യത്തെ കാലാവസ്ഥ നിര്‍ണയ കേന്ദ്രം പ്രവചിച്ചു.
Also Read റെക്കോഡ് നേട്ടവുമായി ‘ദൃശ്യം 2’
രാജ്യത്തിന്‍റെ വടക്ക്, മധ്യ, കിഴക്കന്‍ പ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥ മാറ്റം അനുഭവപ്പെടാൻ സാധ്യതയുണ്ട്. വടക്കന്‍ സൗദിയിലെ...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...