Latest news

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്‌റ്റിനൊപ്പം ഈ ചോദ്യം കൂടി നിങ്ങളെ തേടി വന്നിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കണം

കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കൊണ്ട് ജനം വലയുമ്പോഴും ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടിലൂടെ പണം തട്ടുന്ന സംഘങ്ങൾ സജീവം. കഴിഞ്ഞ ഒന്ന് -രണ്ട് മാസത്തിനിടയിൽ ഇത്തരം വ്യാജ അക്കൗണ്ടുകളിൽനിന്നുവന്ന ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിച്ചവരെ സ്വാധീനിച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ അനുഭവം നിരവധി പേർക്കുണ്ടായി. ഈ ലോക്ക് ഡൗൺ കാലത്ത് നിരവധി പേരാണ് വഞ്ചിക്കപ്പെട്ടത്....

സ്വർണവില 240 രൂപകൂടി 36,880 രൂപയായി

സംസ്ഥാനത്ത് സ്വർണവില കൂടുന്നു. പവന്റെ വില 240 രൂപകൂടി 36,880യായി. ഗ്രാമിന് 30 രൂപകൂടി 4610 രൂപയുമായി. 36640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 0.15ശതമാനം ഉയർന്ന് 49,275 രൂപ നിലവാരത്തിലെത്തി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് ഔൺസിന് 1,900 ഡോളർ നിലവാരത്തിൽ തുടരുകയാണ്. യുഎസിലെ വിലക്കയറ്റ...

മഞ്ചേശ്വരം കോഴ: കെ സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴ കേസില്‍ കൂടുതല്‍ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് നീക്കം. പത്രിക പിന്‍വലിക്കാന്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ മൊഴി കാസര്‍കോട് ജില്ല ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പണം നല്‍കുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മുന്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന്...

ഇന്ന് ഇളവിന്റെ ദിനം; നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനം

തിരുവനന്തപുരം ∙ ലോക്ഡ‍ൗണിനിടയിൽ ഇന്ന് ഇളവിന്റെ ദിനം. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങൾ. പരിശോധന കർശനമാക്കുന്നതിന് കൂടുതൽ പൊലീസിനെ നിയോഗിക്കും. നിലവിലുള്ള ഇളവുകൾക്കു പുറമേയാണ് ഇന്നത്തെ അധിക ഇളവ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ സ്‌റ്റേഷ‍നറി, ജ്വല്ലറി, ചെരിപ്പുകട, തുണിക്കട, കണ്ണടക്കട, ശ്രവണസഹായിക്കട, പുസ്തക‍ക്കട,...

കെ.സുരേന്ദ്രന്റെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളപ്പണം വിതറി ജനാധിപത്യത്തെ കശാപ്പ് ചെയ്ത ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. കുമ്പളയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ ഉൽഘാടനം ചെയ്തു. കെ.എം. അബ്ബാസ് അദ്ധ്യക്ഷത...

മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉപ്പളയിൽ വ്യാപാരികൾ കടകൾ അടച്ചിട്ട് നിൽപ്പ് സമരം നടത്തി

ഉപ്പള: വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടുള്ള കോവിഡ് പ്രതിരോധം അവസാനിപ്പിക്കുക, വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിക്കുക, മുഴുവൻ വ്യാപാരികൾക്കും മാനദണ്ഡങ്ങളില്ലാതെ കോവിഡ് വാക്സിൻ നൽകുക. തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്ത...

ഫെയ്‌സ്ബുക്കിന്റെ ആദ്യ സ്മാര്‍ട്ട് വാച്ച് അടുത്തവര്‍ഷത്തോടെ; 29,000 രൂപ വില വരും

ഫെയ്‌സ്ബുക്കിന്റെ ആദ്യ സ്മാര്‍ട്ട് വാച്ച് അടുത്തവര്‍ഷത്തോടെ പുറത്തിറങ്ങും. ഏകദേശം 400 ഡോളര്‍ (29,000 രൂപ) വിലയുള്ളതായിരിക്കും ഉല്‍പന്നം. രണ്ടും മൂന്നും ജനറേഷനുകള്‍ പിന്നാലെയുണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ള, കറുപ്പ്, ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലായിരിക്കും ഫെയ്‌സ്ബുക്കിന്റെ സ്മാര്‍ട്ട് വാര്‍ച്ച്. എന്നാല്‍ വാച്ചിന് ഇതുവരെ പേരിട്ടിട്ടില്ല. മെസേജിങ് ഫീച്ചറിനു പുറമെ, ഹൃദയമിടിപ്പ് മോണിറ്റര്‍, രണ്ട് ക്യാമറകള്‍ എന്നിവയും വാച്ചിലുണ്ടാവും. വാച്ചില്‍ നിന്ന്...

അള്ളാഹു നല്‍കിയ അവസരമാണിത്, നല്ല വാര്‍ത്താപ്രാധാന്യം കിട്ടും; ഐഷ സുല്‍ത്താനക്കെതിരെ എ.പി അബ്ദുള്ളക്കുട്ടിയുടെയും നേതാക്കളുടെയും ശബ്ദസന്ദേശം

കോഴിക്കോട്: സംവിധായികയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താനക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ഗൂഢാലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലക്ഷദ്വീപിലെ ബി.ജെ.പി. നേതാക്കളും ലക്ഷദ്വീപ് പ്രഭാരിയും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനുമായ എ.പി അബ്ദുള്ളക്കുട്ടിയും നടത്തുന്ന സംഭാഷണങ്ങള്‍ ചാനല്‍ പുറത്തുവിട്ടു. മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ദ്വീപിലെ ബയോവെപ്പണ്‍ എന്ന് ഐഷ സുല്‍ത്താന നടത്തിയ...

മൊബൈല്‍ ഫോൺ പീഡനത്തിന് കാരണമാകുന്നു; പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുതെന്ന് യുപി വനിതാകമ്മിഷന്‍ അംഗം

ലഖ്‌നൗ: ബലാത്സംഗങ്ങൾ വർധിക്കുന്നതിൽ മൊബൈൽ ഫോണുകൾക്ക് പ്രധാന പങ്കുണ്ടെന്നും അതിനാൽ പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്നും ഉത്തര്‍പ്രദേശ് വനിതാകമ്മിഷന്‍ അംഗം മീനാകുമാരി. അലിഗഡ് ജില്ലയില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനിടയിലായിരുന്നു മീന കുമാരിയുടെ പരാമര്‍ശം. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കാന്‍ പാടില്ല. അവര്‍ ഫോണിലൂടെ ആണ്‍കുട്ടികളുമായി മണിക്കൂറുകളോളം സംസാരിക്കുകയും പിന്നീട് അവര്‍ക്കൊപ്പം ഓടിപ്പോവുകയും ചെയ്യും. പെണ്‍കുട്ടികളുടെ ഫോണുകള്‍...

ദൈവത്തിന്റെ ആധാർ കാർഡ് ഉണ്ടോ? ഇല്ലെങ്കിൽ ക്ഷേത്രഭൂമിയിലെ ഗോതമ്പ് വിൽക്കാൻ പറ്റില്ലെന്ന് അധികൃതർ

ക്ഷേത്രഭൂമിയിലെ ഗോതമ്പ് വിൽക്കണമെങ്കിൽ ദൈവത്തിന്റെ ആധാർ കാർഡ് ആവശ്യപ്പെട്ട് അധികൃതർ. ഉത്തർ പ്രദേശിലെ ബാംദ ജില്ലയിൽ കുർഹാര ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രഭൂമിയിൽ വളർത്തുന്ന ധാന്യം വിൽക്കാൻ പൂജാരി മഹന്ത് രാം കുമാർ ദാസ് സർക്കാർ സംഭരണ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് ഭൂ ഉടമയുടെ ആധാർ കാർഡ് ആവശ്യപ്പെട്ടത്. രാം ജാനകി ക്ഷേത്രത്തിലെ പൂജാരിയോടാണ് ദൈവത്തിന്റെ ആധാർ കാർഡ്...
- Advertisement -spot_img

Latest News

പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം: ടി സിദ്ദിഖ്

തിരുവനന്തപുരം: നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത്...
- Advertisement -spot_img