Latest news

ലോക്ഡൗണിൽ ഇളവുണ്ടായിട്ടും ആരാധനലായങ്ങൾ തുറക്കാത്തതിൽ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ

തിരുവനന്തപുരം- കേരളത്തിൽ ലോക്ഡൗണിൽ ഇളവുകൾ വരുത്തിയിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, വിസ്ഡം മുസ്ലിം ഓർഗനൈസേഷൻ, കേരള നദ്‌വത്തുൽ മുജാഹിദീൻ, ഓൾ കേരള ഇമാം കൗൺസിൽ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആരാധനാലയങ്ങൾ തുറക്കാൻ സൗകര്യങ്ങൾ ചെയ്യാത്തത്...

ദുബായ് ഡ്യൂട്ടി ഫ്രീ: മലയാളി വ്യവസായിക്ക് ഏഴു കോടിയിലേറെ രൂപ സമ്മാനം

മലയാളി വ്യവസായി ഏബ്രഹാം ജോയി(60)ക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് പ്രമോഷനിൽ ഏഴു കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചു. മേയ് 27ന് ഒാൺലൈൻ വഴിയെടുത്ത 1031 നമ്പർ ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്. ദുബായിൽ 2 ട്രേഡിങ് കമ്പനികളുടെ ഉടമയായ ഏബ്രഹാം ജോയി കഴിഞ്ഞ 35 വർഷമായി...

ഹാള്‍മാര്‍ക്കിങ് എല്ലാവര്‍ക്കും വേണ്ട; ഓഗസ്റ്റ് വരെ പിഴ ഇല്ല

ന്യൂഡൽഹി∙ 40 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ജ്വല്ലറികള്‍ക്ക് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമല്ലെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്). ഹാള്‍മാര്‍ക്കിങ് ഇല്ലാതെയുള്ള വില്‍പനയ്ക്ക് ഓഗസ്റ്റ് വരെ പിഴ ഈടാക്കില്ലെന്നും ബിഐഎസ് അറിയിച്ചു. ആഭരണ നിര്‍മാതാക്കള്‍ക്കും മൊത്ത വിതരണക്കാര്‍ക്കും ഇളവ് ലഭിക്കും. സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനമാണ് ഹാള്‍മാര്‍ക്കിങ്. ആഭരണം ബിഐഎസ്...

വനംകൊള്ളയ്‌ക്കെതിരായ ബി.ജെ.പി. പ്രതിഷേധത്തിനിടെ പ്രവര്‍ത്തക പിടിച്ചത് ഇന്ധനവില വര്‍ധനയ്‌ക്കെതിരായ ഡി.വൈ.എഫ്.ഐയുടെ പ്ലക്കാര്‍ഡ്

ആറ്റിങ്ങല്‍: വനം കൊള്ളയ്‌ക്കെതിരെ ബി.ജെ.പി. നടത്തിയ പ്രതിഷേധത്തില്‍ ഇന്ധനവില വര്‍ധനയ്‌ക്കെതിരായി ഡി.വൈ.എഫ്.ഐ. പ്രതിഷേധത്തിന്റെ പ്ലക്കാര്‍ഡ് പിടിച്ച് പ്രവര്‍ത്തക. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ ബി.ജെ.പി. നടത്തിയ പ്രതിഷേധത്തിലാണ് പ്രവര്‍ത്തകയ്ക്ക് പ്ലക്കാര്‍ഡ് മാറിപ്പോയത്. വനം കൊള്ളക്കാരെ അറസ്റ്റ് ചെയ്യൂ, വനം കൊള്ളയ്‌ക്കെതിരെ പ്രതിഷേധം എന്നെഴുതിയ പ്ലക്കാര്‍ഡായിരുന്നു ബി.ജെ.പി. പ്രവര്‍ത്തകര്‍ പിടിച്ചിരുന്നത്. എന്നാല്‍ ഒരു വനിത പ്രവര്‍ത്തകയുടെ കൈയിലെ പ്ലക്കാര്‍ഡില്‍...

കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളം സ്രാങ്ക്‌ റോഡിലെ പരേതനായ സിദ്ദീഖിന്റെ മകള്‍ ശംന (19) ആണ് മരിച്ചത്. സീതാംഗോളി മാലിക് ദീനാര്‍ കോളജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഖൈറുന്നീസയാണ് മാതാവ്. ബുധനാഴ്ച രാവിലെ 11 മണിയോടെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്...

പണം തട്ടുന്ന ഫേസ്ബുക്ക് അക്കൌണ്ട് ‘അശ്വതി അച്ചു’ ഒടുവില്‍ പിടിയില്‍; വലയില്‍ വീണത് നിരവധി യുവാക്കള്‍

കൊല്ലം: 'അശ്വതി അച്ചു' എന്ന പേരില്‍ അടക്കം ഫേസ്ബുകില്‍ വ്യാജ അക്കൌണ്ടുണ്ടാക്കി പണം തട്ടിയെടുത്ത സംഭവത്തിൽ 32കാരി അറസ്റ്റിലായി. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികൾ നൽകിയ പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് പിന്നീട് പൊലീസ് രേഖപ്പെടുത്തി. പരാതിക്കാരായ യുവതികളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കിൽ വ്യാജ...

കേരളം അൺലോക്കിലേക്ക്, പ്രാദേശിക നിയന്ത്രണങ്ങൾ എങ്ങനെ? നിങ്ങൾ അറിയേണ്ടത്

കാസര്‍കോട്: ജൂണ്‍ 17 മുതലുള്ള ലോക്ഡൗണ്‍ ഇളവുകള്‍ താഴെ പറയും പ്രകാരമാണ്. വ്യാവസായിക, കാര്‍ഷിക പ്രവര്‍ത്തനങ്ങളും ക്വാറി അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും. ഇവിടേക്കുള്ള പാക്കേജിങ് ഉള്‍പ്പെടെ അസംസ്‌കൃത വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. ഭക്ഷ്യോല്‍പ്പന്നങ്ങള്‍,...

പ്രവാസികള്‍ക്ക് ആശ്വാസം; പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി വീണ്ടും നീട്ടി

മസ്‍കത്ത്: മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം (എക്സിറ്റ് പദ്ധതി) 2021 ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ  പ്രസ്താവനയിൽ പറയുന്നു. ആറാമത്തെ തവണയാണ് എക്സിറ്റ് പദ്ധതി നീട്ടിവെച്ചു കൊണ്ട് പ്രവാസികൾക്കായി ഈ ആനുകൂല്യം ഒമാൻ സർക്കാർ അനുവദിക്കുന്നത്. കഴിഞ്ഞ...

ലോക്ഡൗൺ ഉള്ള സ്ഥലങ്ങളിലേക്ക് പോകാൻ പാസ് വേണം: യാത്രാ മാർഗനിർദേശങ്ങൾ ഇവ

തിരുവനന്തപുരം∙ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെത്തുടര്‍ന്നു വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍ ഇളവുവന്ന സ്ഥലങ്ങളില്‍നിന്ന് (ടിപിആര്‍ നിരക്ക് എട്ടു ശതമാനത്തില്‍ കുറവുള്ള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച...

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; പോസിറ്റിവിറ്റി നിരക്ക് 11.79%, 147 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
- Advertisement -spot_img

Latest News

പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം: ടി സിദ്ദിഖ്

തിരുവനന്തപുരം: നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത്...
- Advertisement -spot_img