കുമ്പള: വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുവര്‍ഷത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ആന്റി റൗഡി സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
ബായാറിലെ സൈനുല്‍ ആബിദ് (26) ആണ് അറസ്റ്റിലായത്. രണ്ട് വര്‍ഷം മുമ്പ് ഉപ്പളയിലെ വ്യാപാരിയും ബന്തിയോട് സ്വദേശിയുമായ അബൂബക്കര്‍ സിദ്ദീഖിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ആബിദും മറ്റു മൂന്നുപേരും ചേര്‍ന്ന് അബൂബക്കര്‍ സിദ്ദീഖിനെ...
മ്യൂണിക്: വാർത്താ സമ്മേളനത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നിലുള്ള കൊക്ക കോള കുപ്പി എടുത്തുമാറ്റിയ മാതൃക പിന്തുടർന്ന് ഫ്രാൻസ് സൂപ്പർ താരം പോൾ പോഗ്ബയും. ജർമനിക്കെതിരായ മത്സരത്തിനുശേഷം നടന്ന വാർത്താ സമ്മേളനത്തിനിടെ മുന്നിലുള്ള ഹെനികിൻ കമ്പനിയുടെ ബിയർ കുപ്പി എടുത്തുമാറ്റിയാണ് പോഗ്ബ റോണോയെ മാതൃകയാക്കിയത്.
https://twitter.com/Sachk0/status/1404987837414469633
ഇസ്ലാം മതവിശ്വാസിയായ പോഗ്ബ മദ്യ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാറുണ്ട്....
കല്‍പ്പറ്റ: സികെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കൽപ്പറ്റ കോടതി ഉത്തരവ്. സുൽത്താൻ ബത്തേരി എസ്എച്ച്ഒക്കാണ് കോടതി നിർദേശം നൽകിയത്. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിന്റെ പരാതിയിലാണ് കോടതി നടപടിയെടുത്തത്.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിക്കാൻ കെ സുരേന്ദ്രൻ സികെ...
ഗാസ: വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം വീണ്ടും ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രാഈല്‍. മെയ് മാസത്തില്‍ 11 ദിവസം നീണ്ടുനിന്ന ആക്രമണത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്.
ഫലസ്തീനിലെ ചില ഗ്രൂപ്പുകള്‍ തീപിടുത്തമുണ്ടാക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ബലൂണുകള്‍ തെക്കന്‍ ഇസ്രാഈലിലേക്ക് അയച്ചതിനെ തുടര്‍ന്നാണ് ഇസ്രാഈല്‍ സേന ആക്രമണം നടത്തിയത്.
ഗാസയുടെ ഭാഗത്തുനിന്നും ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍...
കൊച്ചി: സുഹൃത്തിന് തപാല്‍ മാര്‍ഗം അയച്ചു കൊടുത്ത മദ്യക്കുപ്പികള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. എറണാകുളം സ്വദേശിക്ക് ബെംഗളൂരുവില്‍ നിന്നും സുഹൃത്ത് അയച്ച മദ്യക്കുപ്പികളാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്.
മദ്യക്കുപ്പികള്‍ക്കൊപ്പം മിക്‌സച്ചറും വെച്ചതാണ് പാഴ്‌സല്‍ എക്‌സൈസ് പിടിയിലാവാന്‍ കാരണമായത്. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിലെത്തിയ പാഴ്‌സലില്‍ എലി കരണ്ടിരുന്നു.
തുടര്‍ന്ന് പാഴ്‌സല്‍ പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. തപാല്‍ വകുപ്പ്...
മഞ്ചേശ്വരം: കടലേറ്റ ഭിഷണി തടയുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം മുസോടി കടപ്പുറത്തുവെച്ച് പിടിപ്പിച്ച കൂറ്റൻ മരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അനധികൃതമായി മുറിച്ച് വില്പന നടത്തിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശൻ റവന്യൂ മന്ത്രിയോടും കളക്ടറോടും ആവശ്യപ്പെട്ടു.
കടലേറ്റം ഫലപ്രഥമായി തടയുന്ന മരങ്ങൾ മുസോടി പ്രദേശത്തെ വീടുകൾക്ക് ഭീഷണിയാണെന്ന...
തിരുവനന്തപുരം: തന്നെ സെക്ഷ്വലി, മെന്റലി, വെര്‍ബലി, ഇമോഷണലി എല്ലാം പീഡിപ്പിച്ച 14 പേരുടെ ലിസ്റ്റ് പുറത്തുവിട്ട് നടി രേവതി സമ്പത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ പേരു വിവരങ്ങള്‍ പുറത്തുവിട്ടത്. നടന്‍ സിദ്ധിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും എസ്‌ഐയും ഉൾപ്പെടെ 14 പേരുടെ വിവരങ്ങൾ പുറത്തു വിട്ട രേവതി, ഇനിയും ബാക്കി പിന്നാലെ വരുമെന്നും താക്കീത് നൽകുന്നുണ്ട്.
രേവതിയുടെ ഫേസ്ബുക്ക്...
കോഴിക്കോട്: ഇന്ന് മുതല്‍ ജ്വല്ലറികളില്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല. പല തവണ മാറ്റിവെച്ച തീരുമാനമാണ് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഇന്ന് മുതല്‍ നടപ്പാക്കുന്നത്. സ്വര്‍ണത്തിന്‍റെ പരിശുദ്ധി ഉറപ്പാക്കാനാണ് തീരുമാനം. നിയമം നിലവില്‍ വരുന്നതോടെ ബിഐഐസ് മുദ്ര പതിപ്പിച്ച സ്വര്‍ണം മാത്രമേ ഇനി വില്‍ക്കാനാകൂ.
ഇനി മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്ട്രേഷനില്ലാത്ത കടകള്‍ക്ക് സ്വര്‍ണം വില്‍ക്കാനാകില്ല. ഹാള്‍...
കൊച്ചി: രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില വീണ്ടും ഇടിഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 36,280 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4535 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ...
തിരുവനന്തപുരം: നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത്...