മുംബൈ: പീഡനക്കേസിൽ ഒത്തുതീർപ്പ് തേടി ബിനോയ് കോടിയേരിയും ബീഹാർ സ്വദേശിനിയായ യുവതിയും നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. ബിനോയിയുടെ അഭിഭാഷകന് ഇന്നലെ ഹാജരാകാൻ കഴിയാത്തതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ മറുപടി തയ്യാറാക്കാൻ വൈകിയതാണ് അഭിഭാഷകൻ ഹാജരാകാത്തതിന് കാരണമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ വിവാഹിതരാണോ...
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടി ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറിയതിൽ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ആർ ശ്രീലേഖയുടെ പരാമർശത്തിൽ വിശദമായ പരിശോധന വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മെമ്മറി കാർഡിന്‍റെ ഫോറൻസിക്...
സീതത്തോട്: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും. ജലസംഭരണികളിലെ ജലനിരപ്പ് 45 ശതമാനത്തിലെത്തി. ജലസംഭരണികളിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. കക്കി-ആനത്തോട് ഡാമിൽ 962.92 മീറ്ററും പമ്പയിൽ 969.95 മീറ്ററുമാണ് ജലനിരപ്പ്. കക്കിയിൽ 69 മില്ലിമീറ്ററും പമ്പയിൽ 46 മില്ലിമീറ്ററും മഴ ലഭിച്ചു. 19.26 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് ഒഴുകിയെത്തിയത്. കഴിഞ്ഞ ദിവസത്തേക്കാൾ...
എറണാകുളം: വയറുവേദന മുതൽ രക്തക്കറ വരെ, ആർത്തവ വേദനകൾ പലതരമാണ്. ആർത്തവ കപ്പുകൾ അസ്വസ്ഥതകൾ ഒരു പരിധിവരെ ലഘൂകരിക്കാൻ സഹായിക്കുന്നു. തിണർപ്പുകൾക്ക് കാരണമാകാതിരിക്കുകയും സാനിറ്ററി പാഡുകൾ ഇടക്കിടക്ക് മാറ്റുകയും ഉപേക്ഷിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുന്നു. എന്തിനധികം, ആർത്തവ കപ്പുകൾ പരിസ്ഥിതി സൗഹൃദമാണ്, കാരണം അനുചിതമായി സംസ്കരിക്കുന്ന സാനിറ്ററി നാപ്കിനുകൾ ഭൂമിയിലെ വിഷ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്ന് സ്ഥിരീകരിക്കാത്ത വിവരം. മൂന്ന് കോടതികളുടെ കസ്റ്റഡിയിലായിരുന്നപ്പോഴും അനുമതിയില്ലാതെ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചതായി ഫോറൻസിക് റിപ്പോർട്ടിൽ തെളിഞ്ഞു. വിചാരണക്കോടതിയുടെ കസ്റ്റഡിയിലായിരിക്കെ മെമ്മറി കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ഫോണിൽ 'നിഖിൽ' എന്ന പേരിൽ വീഡിയോ ഗെയിം ലോഗിൻ ചെയ്തതായി കണ്ടെത്തിയിരുന്നു.
അങ്കമാലി മജിസ്ട്രേറ്റ്...
കണ്ണൂർ: 1977 ലെ തിരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്‍റെ അന്നത്തെ രാഷ്ട്രീയ പാർട്ടിയായിരുന്ന ജനസംഘവുമായി കൂട്ടുകൂടിയാണ് പിണറായി വിജയൻ വിജയിച്ചതെന്ന യു.ഡി.എഫിന്‍റെ അവകാശവാദം നുണയാണെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. 1977 ലെ തിരഞ്ഞെടുപ്പ് കാലത്ത് ജനസംഘം എന്ന രാഷ്ട്രീയ പാർട്ടി നിലവിലില്ലായിരുന്നു. അതുകൊണ്ട് തന്നെ സി.പി.എം ജനസംഘവുമായി സഖ്യമുണ്ടാക്കിയെന്ന വാദത്തിന് യാതൊരു അർത്ഥവുമില്ല. അതേസമയം, ജനസംഘമുണ്ടായിരുന്ന കാലത്ത്...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജില്ലാ ഓഫീസിലേക്കുള്ള ജീവനക്കാരെ പുനര്‍വിന്യാസിച്ച് ഉത്തരവിറങ്ങി. കെ.എസ്.ആർ.ടി.സി നവീകരണത്തിന്‍റെ ഭാഗമായ പഠനം നടത്തിയ പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായി 15 ജില്ലാ ഓഫീസുകളായി നിജപ്പെടുത്തിയിരുന്നു. ബുധനാഴ്ചയാണ് ജീവനക്കാരെ മാറ്റി ഉത്തരവിറക്കിയത്.
167 സൂപ്രണ്ടുമാർ, 720 അസിസ്റ്റന്‍റുമാർ, 47 ടൈപ്പിസ്റ്റുകൾ, 129 പ്യൂൺ ജീവനക്കാർ എന്നിവരെയാണ് പുനര്‍വിന്യസിപ്പിച്ചത്. ...
അട്ടപ്പാടി: അട്ടപ്പാടിയിലെ വിദൂര ഗ്രാമമായ മുരുഗള ഊര് വ്യാഴാഴ്ച കളക്ടറും പട്ടികവർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സന്ദർശിക്കും. മന്ത്രി കെ. രാധാകൃഷ്ണന്‍റെ നിർദ്ദേശ പ്രകാരമാണ് അടിയന്തര സന്ദർശനം. റിസർവ് വനമേഖലയിലുള്ള ഇവിടെയെത്തണമെങ്കിൽ റോഡിൽ നിന്ന് ഒന്നര കിലോമീറ്ററിലധികം നടക്കണം. കഴിഞ്ഞ ദിവസം മരിച്ച ഗ്രാമത്തിലെ ഒരു പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹവുമായി പിതാവ് നടന്നുപോയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ...
ഏത് കേന്ദ്രമന്ത്രി വന്ന് എന്ത് പ്രസംഗിച്ചാലും കേരളത്തിൽ നിലം തൊടാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന് കെ.മുരളീധരൻ എം.പി.
വി മുരളീധരനും കെ സുരേന്ദ്രനും ഉള്ളിടത്തോളം കാലം യു.ഡി.എഫും എൽ.ഡി.എഫും ഭയപ്പെടേണ്ട കാര്യമില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
യു.ഡി.എഫ് ബി.ജെ.പി എന്ന് പറയും. എന്നാൽ ഈ രണ്ട് പേരാണ് വോട്ട് മറിക്കുന്നത് എന്നത് നാട്ടില്‍ പാട്ടാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദേശകാര്യമന്ത്രി...
തിരുവനന്തപുരം: 1977ൽ ആർ.എസ്.എസിന്‍റെ പിന്തുണയോടെ ജയിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തിയതെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി സി.പി.ഐ.എം നേതാവ് പി. ജയരാജൻ. 1977ലെ തിരഞ്ഞെടുപ്പിൽ ജനസംഘം എന്ന രാഷ്ട്രീയ പാർട്ടി നിലവിലില്ലായിരുന്നുവെന്നും അതിനാൽ സിപിഐ(എം) ജനസംഘവുമായി സഖ്യമുണ്ടാക്കിയെന്ന വാദത്തിന് അർത്ഥമില്ലെന്നും ജയരാജൻ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ഇപ്പോൾ പ്രചരിപ്പിക്കുന്ന നുണപ്രചാരണമാണിത്. അതേസമയം, ജനസംഘം നിലവിലുണ്ടായിരുന്നപ്പോൾ അവരുമായി സഖ്യമുണ്ടാക്കിയത് കോൺഗ്രസായിരുന്നു....
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...