Kerala

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ അഭിനന്ദിച്ച് വ്യോമയാനമന്ത്രി

ന്യൂഡൽഹി: കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ അഭിനന്ദിച്ച് കേന്ദ്ര വ്യോമയാന മന്ത്രി. ശ്രീലങ്കൻ വിമാനങ്ങൾക്ക് സാങ്കേതിക ലാൻഡിംഗ് അനുവദിച്ചതിനാണ് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇരു വിമാനത്താവളങ്ങളെയും അഭിനന്ദിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ ഇരു വിമാനത്താവളങ്ങളിലുമായി 120ലധികം വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ അനുമതി നൽകിയിരുന്നു. "വസുധൈവ കുടുംബകമെന്ന ഭാരതീയ പാരമ്പര്യം ഉയർത്തിപ്പിടിച്ച തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾക്ക് അഭിനന്ദനങ്ങൾ. പതിവ് ജോലികൾക്ക്...

സെക്സിനിടയിൽ അതിക്രമം, കാമുകി കാമുകനെ ഒറ്റക്കുത്തിന് കൊന്നു

സെക്സിനിടയിൽ അതിക്രമം, അരിശം പൂണ്ട കാമുകി കാമുകനെ ഒറ്റക്കുത്തിന് കൊലപ്പെടുത്തി. 31 -കാരിയായ ഹെയ്‌ലി കീറ്റിംഗാണ് അടുക്കളയിലിരുന്ന കത്തി ഉപയോഗിച്ച് കാമുകനെ കുത്തിക്കൊന്നത്. അവൾ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. അവളുടെ കാമുകൻ മാത്യു വോർംലെയ്‌റ്റണിന് 45 വയസ്സാണ്. മെയ് 14 -ന് പുലർച്ചെയാണ് സംഭവം. അവൾക്കെതിരെ ഇപ്പോൾ കൊലപാതക കുറ്റം ചുമത്തിയിരിക്കയാണ്. അതേസമയം...

സ്പിരിറ്റിന്റെ വില കൂടുന്നു; മദ്യ വില കൂട്ടേണ്ടി വരുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടാന്‍ സാധ്യത. നിയമസഭയില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരും എന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. സ്പിരിറ്റിന്റെ വില വലിയ രീതിയില്‍ വര്‍ദ്ധിച്ചതിനാല്‍ മദ്യത്തിന് വില കൂട്ടേണ്ടി വരും എന്നാണ് മന്ത്രി...

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം അനുവദിച്ചു

മണ്ണാർക്കാട്: ആദിവാസി ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും രണ്ട് മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുതെന്നും വ്യവസ്ഥയിൽ പറയുന്നു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും രണ്ട് പേർ ജാമ്യത്തിൽ നിൽക്കണമെന്നും വ്യവസ്ഥയുണ്ട്. എല്ലാ ശനിയാഴ്ചയും ഷോളയാർ...

പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍

കൊല്ലം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് ഒന്നരലക്ഷം രൂപ ഈടാക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. പെൺകുട്ടിയുടെ പിതാവ് ജയചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപയും പൊലീസ് ഉദ്യോഗസ്ഥ നൽകണം. ജയചന്ദ്രന്‍റെ അപ്പീലിനെ തുടർന്ന് 15,000...

വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് നിര്‍മാണം; ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിച്ച് എം.എല്‍.എ 

കൊല്ലം: വീട്ടിലേക്കുള്ള വഴി അടച്ച് റോഡ് നിർമ്മിച്ച ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിച്ച് പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ. ആവർത്തിച്ച് പറഞ്ഞിട്ടും റോഡരികിൽ താമസിക്കുന്നവർക്ക് വഴിക്കുള്ള സൗകര്യം ഒരുക്കാത്തതാണ് എം.എൽ.എയെ ചൊടിപ്പിച്ചത്. റോഡ് നിർമ്മാണത്തിന്‍റെ ഭാഗമായി വീടിനേക്കാൾ ഉയരത്തിൽ കരിങ്കല്‍ മതിൽ നിർമിച്ചു. ഇതോടെയാണ് വഴി അടഞ്ഞത്. പത്തനാപുരം മുക്കടവ് നീതി ഭവനിൽ...

തടവുകാർ രക്ഷപ്പെടാൻ സാധ്യത ഏറുന്നു; പൂജപ്പുര ജയിലിൽ പുതിയ കെട്ടിടം വരുന്നു

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു പുതിയ കെട്ടിടം വരുന്നു. തടവുകാരുടെ സുരക്ഷയും സന്ദർശകരുടെ സൗകര്യവും കണക്കിലെടുത്താണ് തീരുമാനം. നിലവിലെ ഓഫിസ് ബ്ലോക്കിനു മുൻപിലായി പുതിയ കെട്ടിടം നിർമിക്കാനുള്ള ശുപാർശ ജയിൽ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പൊലീസ് കൺസ്ട്രക്‌ഷൻ കോർപറേഷനു നിർമാണ ചുമതല നൽകാനാണ് തീരുമാനം. 1986ലാണ് പൂജപ്പുര സെൻട്രൽ ജയിൽ കെട്ടിടം നിർമ്മിച്ചത്. ജയിലിന്‍റെ വലിയ...

അടിമുടി മാറാൻ കെപിസിസി; വരുന്നത് 74 പുതുമുഖങ്ങള്‍

തിരുവനന്തപുരം: കെ.പി.സി.സി അംഗങ്ങളുടെ പട്ടിക പുനഃക്രമീകരിക്കുന്നതിൽ പാർട്ടി നേതൃത്വത്തിൽ ധാരണ. നേരത്തെ പട്ടിക എ.ഐ.സി.സി നേതൃത്വത്തിന് കൈമാറിയിരുന്നെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്ന് പാർട്ടി സംഘടനാ തിരഞ്ഞെടുപ്പ് അതോറിറ്റി തിരിച്ചയച്ച പട്ടിക ക്രമീകരിക്കാൻ ഇപ്പോൾ ധാരണയായിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സമവായത്തിലൂടെ അംഗങ്ങളെ തീരുമാനിക്കുമെന്നും നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പാർട്ടി നേതൃത്വം അയച്ച പട്ടികയിൽ...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് വീണ്ടും സമയം നീട്ടിച്ചോദിക്കാൻ പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിനൽകാൻ ചോദിക്കാൻ പ്രോസിക്യൂഷൻ. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് വീണ്ടും കാലാവധി നീട്ടി ചോദിക്കുന്നത്. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്‍റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ കാർഡ് മൂന്ന് തവണ തുറന്നതായി വ്യക്തമായ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ അന്വേഷണത്തിന് കൂടുതൽ സമയം...

‘പടുകുഴിയിലായ കോൺഗ്രസിന് ഇന്ത്യയിൽ സാധ്യതയില്ല’

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന ആരോപണങ്ങൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പടുകുഴിയിലായ കോൺഗ്രസിന് ഇന്ത്യയിൽ ഒരു സാധ്യതയുമില്ല. ദേശീയ നേതൃത്വം ദുർബലമാണ്. കേരളത്തിലെ എല്ലാ നേതാക്കൾക്കും ഗ്രൂപ്പുകളുണ്ട്. വി ഡി സതീശനേക്കാൾ മികച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർ...
- Advertisement -spot_img

Latest News

‘ജനവിധി വലിയ ഉത്തരവാദിത്തം, ജനക്ഷേമത്തിനാകട്ടെ ഭരണം’; മുഖ്യമന്ത്രി വിജയിക്ക് ആശംസകളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...
- Advertisement -spot_img