ബത്തേരി: വയനാടിനെ വീണ്ടും ഭീതിയിലാഴ്ത്തി കടുവ ആക്രമണം. ബത്തേരിക്കടുത്ത് വാകേരിയിലെ ഏദൻവാലി എസ്റ്റേറ്റിൽ തൊഴിലാളിയുടെ വളർത്തുനായയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നു. കടുവ ഇറങ്ങുന്നതിന്‍റെ വീഡിയോ പുറത്തുവന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഇവിടെ കടുവയുടെ സാന്നിദ്ധ്യം പതിവാകുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
എസ്റ്റേറ്റിലെ നൂറുകണക്കിന് തൊഴിലാളികൾ ദിവസേന നടക്കുന്ന റോഡരികിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കടുവ...
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശത്തിൽ പ്രതിഷേധിച്ച് നാളെ എറണാകുളത്ത് പ്രതിഷേധ മാർച്ച് നടത്തും. ശ്രീലേഖയ്ക്കെതിരെ പൊലീസ് കേസെടുക്കാത്തതിൽ ഒത്തുകളി നടന്നതായി സംശയിക്കുന്നതായി പരാതി നൽകിയ പ്രൊഫസർ കുസുമം ജോസഫ് പറഞ്ഞു. കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നീക്കം. വിവാദ പരാമർശം നടത്തിയ ശ്രീലേഖയുടെ പെൻഷൻ...
തിരുവനന്തപുരം: മെന്‍റർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തേടി സ്പീക്കർ എം ബി രാജേഷ്. മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ അവകാശ ലംഘന നോട്ടീസിലാണ് നടപടി. മെന്‍റർ വിവാദത്തിൽ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശ ലംഘനത്തിൻ നോട്ടീസ് നൽകിയിരുന്നു. നിയമസഭാ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 154 പ്രകാരമാണ് മാത്യു കുഴൽ മുഖ്യമന്ത്രിക്കെതിരെ...
തിരുവനന്തപുരം: മെന്റര്‍ വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തേടി സ്പീക്കര്‍ എം.ബി രാജേഷ്. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തിലാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭാ ചട്ടങ്ങള്‍ പ്രകാരമുള്ള കാര്യനിര്‍വഹണവും നടപടിക്രമങ്ങളും സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴല്‍നാടന്‍...
അട്ടപ്പാടി: അട്ടപ്പാടി ആദിവാസി ഊരുകളിൽ ശിശുമരണങ്ങൾ ആവർത്തിക്കുന്നത് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം സഭയിൽ എത്തിക്കാനാണ് നീക്കം. മണ്ണാർക്കാട് എം.എൽ.എ എൻ.ഷംസുദ്ദീൻ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. ഇന്ന് ചോദ്യോത്തരവേളയിൽ ആന്റണി രാജു, കായിക മന്ത്രി വി അബ്ദുറഹ്മാൻ, കൃഷിമന്ത്രിക്ക് പകരം റവന്യൂമന്ത്രി ആർ. രാജൻ എന്നിവർ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയും....
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് ബാധ സംശയിക്കുന്ന ഒരാൾ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇയാളിൽ നിന്ന് ശേഖരിച്ച സാമ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ പരിശോധനാഫലം ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.
യു.എ.ഇയിൽ നിന്ന് കേരളത്തിലെത്തിയ ഇയാൾ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. കൂടുതൽ പേരുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
കുരങ്ങുകളിൽ നിന്ന്...
തൃശ്ശൂര്‍: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് വിതരണം ചെയ്തു. അയ്യന്തോളിലെ അക്ഷയ കേന്ദ്രം ഉടമ എ.ഡി. ജയനാണ് അന്തേവാസികള്‍ക്ക് സൗജന്യമായി ആധാര്‍ കാര്‍ഡ് എടുത്തു നല്‍കിയത്. ആശുപത്രിയിലെത്തിയായിരുന്നു സേവനം നൽകിയത്. മിക്ക അന്തേവാസികളും വ്യത്യസ്ത രോഗാവസ്ഥയിലുള്ളവരായതിനാല്‍ ഏറെ ശ്രമകരമായിരുന്നു ആധാറെടുക്കല്‍. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ആയ ഡോ. ടി.ആര്‍. രേഖയുള്‍പ്പെടെയുള്ള ജീവനക്കാരുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് മങ്കി പോക്‌സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്‌സ് സംശയിക്കുന്നത്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വ്യാഴാഴ്ച വൈകീട്ടോടെ പരിശോധന ഫലം ലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
യുഎഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള...
തിരുവനന്തപുരം: പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നം ബി.ജെ.പിയുടെ വേട്ടക്കാരുടെ രാഷ്ട്രീയമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സി.പി.എം നേതാവ് എം.വി ജയരാജൻ. ഗാന്ധിജിക്ക് പകരം ഗോഡ്‌സെയെ രാഷ്ട്രപതിയാക്കി പ്രതിഷ്ഠിക്കുന്നവരാണ് സംഘപരിവാർ. ഇതേ മാതൃകയാണ് ദേശീയ ചിഹ്നത്തിലും ഇവർ സ്വീകരിച്ചിരിക്കുന്നത്. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ബി.ജെ.പി അധികാരത്തിൽ വന്നതു മുതൽ ഇരകളെ വേട്ടയാടുന്ന സംഘപരിവാറിന്‍റെ രാഷ്ട്രീയ തുടർച്ചയാണെന്നും ജയരാജൻ...
പയ്യന്നൂർ : ബോംബ് സ്ഫോടനം നടന്ന പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദർശിച്ചു. ബോംബാക്രമണം നടന്ന പയ്യന്നൂരിലെ ആർഎസ്എസ് ജില്ലാ ഓഫീസ് സന്ദർശിച്ച ശേഷം കലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു.
വളരെ ആസൂത്രിതവും നിന്ദ്യവുമായ ഒരു പ്രവൃത്തിയാണ് ഇവിടെ നടന്നത്. പ്രതികളെക്കുറിച്ച് എല്ലാ വിവരങ്ങളും ലഭിച്ചിട്ടും...
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...