World

ബഹ്‌റിനില്‍ മലയാളിക്ക് കൊവിഡ്-19; സ്ഥിരീകരിച്ചത് കാസര്‍കോട് സ്വദേശിയായ നഴ്‌സിന്

മനാമ (www.mediavisionnews.in) : ബഹ്‌റിനില്‍ മലയാളിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോഡ് സ്വദേശിയായ മലയാളി നഴ്‌സിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ഭര്‍ത്താവിന്റെയും മകളുടെയും സാമ്പിള്‍ വൈറസ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനിടയില്‍ യു.എ.ഇയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ യു.എ.ഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 85...

യുവന്റസ് താരത്തിനും കൊറോണ; റൊണാള്‍ഡോ അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍; ആശങ്കയോടെ ഫുട്‌ബോള്‍ ലോകം

റോം: (www.mediavisionnews.in) ഇറ്റലിയുടെ യുവന്റസ് ഫുട്ബാള്‍ താരം ഡാനിയേല റൂഗാനിയ്ക്ക് കൊവിഡ് 19 ബാധയുള്ളതായി സ്ഥിരീകരിച്ചു. അതേസമയം റൂഗാനിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. താരവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ക്ലബ്. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. നിയമപ്രകാരം ഐസോലെഷന്‍ നടപടികള്‍ ആരംഭിച്ചതായും ക്ലബ്...

മക്കയില്‍ 21 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു: ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക്; ഇഖാമയുള്ളവര്‍ക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം

സൌദി: (www.mediavisionnews.in) സൌദി അറേബ്യയില്‍ പുതുതായി 24 പേര്‍ക്ക് കൂടി കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മക്കയിലെ ആശുപത്രിയില്‍ ഐസൊലേഷനിലേക്ക് മാറ്റി. മക്കയില്‍ രോഗം ബാധിച്ച ഈജിപ്ഷ്യന്‍ പൌരനുമായി ബന്ധപ്പെട്ടവരാണ് 21 പേരും. ഇവരുടെ ആരോഗ്യ നില മന്ത്രാലയം പരിശോധിച്ചു വരികയാണ്. നേരത്തെ, ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചിരുന്ന...

കുവൈത്തില്‍ രണ്ടാഴ്ച പൊതു അവധി പ്രഖ്യാപിച്ചു; എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തുന്നു

കുവൈത്ത് സിറ്റി: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തില്‍ രണ്ടാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 12 മുതല്‍ 26 വരെയാണ് അവധി. മാര്‍ച്ച് 29നായിരിക്കും ഇനി പ്രവര്‍ത്തനം പുനരാരംഭിക്കുക. അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും. റസ്റ്റോറന്റുകള്‍, കഫേകള്‍, ജിംനേഷ്യം, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ പോകുന്നതിനും വിലക്കുണ്ട്. രാജ്യത്ത് നിന്നുള്ള എല്ലാ വാണിജ്യ വിമാന...

ഖത്തറില്‍ ഒറ്റ ദിവസം 238 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; എല്ലാവരും പ്രവാസികള്‍

ദോഹ: (www.mediavisionnews.in) ഖത്തറില്‍ ഒറ്റദിവസം കൊണ്ട് 238 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 262 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ച എല്ലാവരും പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച മൂന്ന് പ്രവാസികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്...

കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

(www.mediavisionnews.in) കൊവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. നൂറിലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം. അത്യന്തം ആശങ്കാജനകമാണ് സാഹചര്യമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസാണ് പ്രഖ്യാപനം നടത്തിയത്. വൈറസിനെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതാണ് പ്രഖ്യാപനത്തിന് പ്രധാന കാരണം. നൂറിലധികം...

കൊറോണ; മരണം 4009 ആയി, ഇത്തരമൊരു മഹാരോഗം ചരിത്രത്തിലാദ്യമെന്ന് ലോകാരോഗ്യ സംഘടന

വാഷിങ്ടൻ: (www.mediavisionnews.in) ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4009 ആയി. ഒരു ലക്ഷത്തി പതിനാലായിരത്തി 285 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗം അതിവേഗം പടരുന്ന ഇറ്റലി പൂര്‍ണമായും അടച്ചിടാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇറ്റലിയില്‍ മരണം 463 ആയി. ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്‍പതിനായിരം കടന്നു. 16 ദശലക്ഷം ആളുകള്‍ നിരീക്ഷണത്തിലാണ്....

കൊവിഡ് ജാഗ്രത; സൗദി അറേബ്യയില്‍ പള്ളികളിലെ ക്ലാസുകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും വിലക്ക്

റിയാദ്: കൊറോണ വൈറസിനെതിരായ ജാഗ്രതയുടെ ഭാഗമായി സൗദി അറേബ്യയില്‍ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ, ഖുര്‍ആന്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം. രാജ്യത്തെ എല്ലാ പള്ളികളിലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഇസ്ലാമികകാര്യ വകുപ്പ് നിര്‍ദേശം നല്‍കി. പള്ളികളില്‍ നടക്കാറുള്ള പ്രഭാഷണങ്ങള്‍ക്കും ക്ലാസുകള്‍ക്കും ശില്‍പശാലകള്‍ക്കുമൊക്കെ നിയന്ത്രണം ബാധകമാണ്. മക്കയിലെ പബ്ലിക് ലൈബ്രറി, ഹറം എക്സിബിഷന്‍, കിസ്‍വ നിര്‍മാണ ഫാക്ടറി...

പിടിച്ചു കെട്ടാനാകാതെ കൊറോണ; 70,000 തടവുകാരെ വിട്ടയയ്ക്കാൻ ഇറാൻ

ടെഹ്റാൻ: (www.mediavisionnews.in) രാജ്യത്ത് കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ 70,000 തടവുകാരെ വിട്ടയക്കുമെന്ന് ഇറാൻ ജുഡീഷ്യറി മേധാവി ഇബ്രാഹിം റെയ്സി അറിയിച്ചു. ജുഡീഷ്യറിയുടെ വാർത്താ സൈറ്റായ മിസാനാണ് വിഷയം പുറത്തുവിട്ടത്. അതേസമയം, പുറത്തുപോകുന്നവർ തിരികെ മടങ്ങേണ്ടതുണ്ടോ എന്ന് റെയ്സി വ്യക്തമാക്കിയിട്ടില്ല. ഇറാനിൽ ഇന്നലെ മാത്രം 49 പേർ വൈറസ് ബാധിച്ചു മരിച്ചിരുന്നു. രാജ്യത്ത് ആകെ...

ഖത്തറിൽ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ അടച്ചിടും

ഖത്തർ: (www.mediavisionnews.in) ഖത്തറിൽ മൂന്ന് കോവിഡ്-19 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഹൈപ്പർ മാർക്കറ്റ് ജീവനക്കാരിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഖത്തറിലെ മൊത്തം രോഗബാധിതരുടെ എണ്ണം 18 ആയി. ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ അടച്ചിടും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് അടച്ചിടുക. സർക്കാർ, സ്വകാര്യ സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ എന്നിവക്കെല്ലാം...
- Advertisement -spot_img

Latest News

മൂസ ഹാജി ആൾവായി സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ മൂന്നാം ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ് 4ന്

ഉപ്പള:വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരേതനായ മൂസ ഹാജി ആൾവായിയുടെ സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ്...
- Advertisement -spot_img