World

എണ്ണവിലയില്‍ വമ്പന്‍ ഇടിവ്, മൂന്ന് ദശകത്തിലെ താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി; കേരളത്തിലും വില കുറഞ്ഞു

ദില്ലി: (www.mediavisionnews.in) അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കൂപ്പുകുത്തി. വിപണിയില്‍ ആവശ്യം കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ബ്രന്‍റ് ക്രൂഡ് വില 31.5ശതമാനം(14.25 ഡോളര്‍)ഇടിഞ്ഞ് ബാരലിന് 31.02 ഡോളർ നിലവാരത്തിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില 11.28 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 1991...

കുവൈത്തില്‍ തീപിടിത്തം: എട്ട് കുട്ടികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: (www.mediavisionnews.in) സബാഹ് അല്‍ അഹ്‍മദ് റസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ എട്ട് കുട്ടികള്‍ മരിച്ചു. കഴിഞ്ഞ‌ ദിവസം വൈകുന്നേരം പ്രാദേശിക സമയം 5.50ഓടെയാണ് തീപിടുത്തം സംബന്ധിച്ച വിവരം തങ്ങള്‍ക്ക് ലഭിച്ചതെന്ന് കുവൈത്ത് ഫയര്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയിച്ചു. അല്‍ ഖൂത്, അല്‍ വഫ്റ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തെത്തി...

കൊവിഡ് ഭീതി: ഇന്ത്യ അടക്കമുള്ള 14 രാജ്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ഖത്തർ

ദോഹ: (www.mediavisionnews.in) കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ പതിനാല് രാജ്യക്കാർക്ക് ഖത്തർ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നും ഖത്തറിലേക്കുള്ള എല്ലാത്തരം യാത്രക്കാർക്കും വിലക്ക് ബാധകമാണ്. ഖത്തറിൽ താമസ വിസയുള്ളവർ, വിസിറ്റ്‌ വിസക്കാർ എന്നിവർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്താറിൽ പ്രവേശിക്കാൻ കഴിയില്ല. ഇതോടെ നാട്ടില്‍ അവധിക്ക്...

സൗദിയില്‍ സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അടക്കം മൂന്ന് രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍

റിയാദ്: (www.mediavisionnews.in) സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അടക്കം രാജകുടുംബത്തിലെ മൂന്നു പേര്‍ സൗദിയില്‍ തടങ്കലില്‍. രണ്ടു പേര്‍ സൗദി ഭരണകൂടത്തില്‍ ഏറെ സ്വാധീനം ഉള്ളവരാണ് എന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത യു.എസ് മാദ്ധ്യമങ്ങള്‍ പറയുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധികാരം അരക്കെട്ടുറപ്പിക്കുന്ന തരത്തിലാണ് രാജ്യത്തെ പുതിയ സംഭവവികാസങ്ങള്‍. സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അഹ്മദ് ബിന്‍...

കൊറോണ ബാധിതര്‍ ഒരു ലക്ഷം കവിഞ്ഞു; ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഫെയ്‌സ്ബുക്ക്‌ ഓഫീസുകള്‍ അടച്ചു

ലണ്ടന്‍: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫേയ്‌സ്ബുക്കിന്റെ ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടയ്ക്കുന്നു. സിങ്കപ്പൂര്‍ ഓഫീസിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഫേയ്‌സ്ബുക്കിന്റെ മറീന വണ്‍ ഓഫീസിലെ ജീവനക്കാരനാണ് വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ അടുത്തിടെ ലണ്ടന്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു. അതിനാലാണ് ലണ്ടന്‍...

കൊറോണ വൈറസ്; ഇന്ത്യയുള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ താത്കാലിക വിലക്ക്

കുവൈത്ത് സിറ്റി: (www.mediavisionnews.in) കോവിഡ്-19 വൈറസ് ബാധ പടരുന്നതിനേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇതേതുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വിമാനത്തില്‍ യാത്രചെയ്യാനായി എത്തിയവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്,...

ദുബായ് ഭരണാധികാരിക്കെതിരെ ലണ്ടൻ കോടതി: ഭാര്യയെ ഭീഷണിപ്പെടുത്തിയെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും ആരോപണങ്ങൾ

ദുബായ് (www.mediavisionnews.in) ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് അല്‍ മക്തൂമിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലണ്ടന്‍ കോടതി. മുന്‍ഭാര്യയായ പ്രിന്‍സസ് ഹയയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ലണ്ടനിലേക്ക് പോയ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്നുമാണ് ലണ്ടന്‍ കോടതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ലണ്ടനിലേക്ക് പോയ ഹയയെ നിരന്തരമായി മക്തൂം ഭീഷണിപ്പെടുത്തിയിരുന്നെന്ന് ഹയ കോടതിയില്‍ ആരോപിച്ചിരുന്നു.  മക്തൂമിന്റെ മറ്റൊരു ഭാര്യയിലുള്ള...

ദുബൈയില്‍ മണിചെയിന്‍ തട്ടിപ്പ്; മലയാളികള്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

ദുബൈ: (www.mediavisionnews.in) ദുബൈയില്‍ മണിചെയിന്‍ തട്ടിപ്പിന് ഇരയായി പ്രവാസി മലയാളികള്‍ക്ക് നഷ്ടമായത് ലക്ഷകണക്കിന് രൂപ. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് എന്ന പേരില്‍ നടക്കുന്ന ഇടപാടില്‍ തട്ടിപ്പ് നടന്നുവെന്ന് സമ്മതിച്ച് ക്യുനെറ്റ് എന്ന കമ്പനി തന്നെ പത്രത്തില്‍ പരസ്യം നല്‍കിയതോടെ പണം മുടക്കിയവരും, ഇതിലേക്ക് ആളെ ചേര്‍ത്തവരും കുടുങ്ങിയിരിക്കുകയാണ്. തട്ടിപ്പ് നടത്തിയതിന് 400ലേറെ പ്രതിനിധികളെ പുറത്താക്കി എന്ന് ചൂണ്ടിക്കാട്ടി...

കോവിഡ് 19: മക്ക, മദീന പള്ളികൾ അടച്ചിട്ടു അണുവിമുക്തമാക്കുന്നു

മക്ക: (www.mediavisionnews.in) കൊറോണ വൈറസിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി മക്ക മദീന ഹറമുകളില്‍ അണുവിമുക്തമാക്കാന്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി ഇശാ നിസ്കാര ശേഷം അടച്ചു. സുബ്ഹിക്ക് ഒരു മണിക്കൂർ മുമ്പ് തുറക്കും. അണുവിമുക്തമാക്കുന്ന നടപടികളുട ഭാഗമായാണ് പുതിയ തീരുമാനം. പ്രാര്‍ഥനാ സമയങ്ങളിലൊഴികെ ശക്തമായ അണു പ്രതിരോധ നടപടി ശക്തമാക്കുന്നതിന്‍റെ...

യു.എ.ഇയിൽ ജുമുഅ പ്രാർഥന 10 മിനിറ്റിൽ തീർക്കാൻ നിർദേശം

ദുബൈ (www.mediavisionnews.in) : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യു.എ.ഇയിൽ വെള്ളിയാഴ്​ച ജുമുഅ നമസ്​കാര സമയം പത്തു മിനിറ്റായി ചുരുക്കാൻ തീരുമാനം.  ഈ വെള്ളിയാഴ്ച  പള്ളികളിൽ ഖുതുബ,നിസ്കാരം എന്നിവയെല്ലാം ബാങ്ക് വിളിച്ചു പത്ത് മിനിറ്റ് കൊണ്ട് അവസാനിപ്പിക്കാനാണ്​ ജനറൽ അതോറിറ്റി ഒാഫ്​ ഇസ്​ലാമിക്​ അഫയേഴ്​സ്​ ആൻറ്​ എൻഡോവ്​മ​െൻറ്​സ്​ (ഒൗഖാഫ്​) നിർദേശം.  രണ്ട്​ ഖുർആൻ ആയത്തുകൾ ഒാതി ചുരുങ്ങിയ വാക്കുകളിൽ...
- Advertisement -spot_img

Latest News

മൂസ ഹാജി ആൾവായി സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ മൂന്നാം ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ് 4ന്

ഉപ്പള:വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരേതനായ മൂസ ഹാജി ആൾവായിയുടെ സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ്...
- Advertisement -spot_img