റിയാദ്: (www.mediavisionnews.in) ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിമാന സര്‍വിസുകള്‍ നിര്‍ത്തിവെക്കുന്നതോടെ പ്രയാസത്തിലാകുന്നവര്‍ക്കെല്ലാം ഇഖാമ കാലാവധി, റീ എന്‍ട്രി കാലാവധി, സന്ദര്‍ശക വിസാ കാലാവധി എന്നിവ ദീര്‍ഘിപ്പിച്ച് നല്‍കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗമായ ജവാസാത്ത്. യാത്രാ തീരുമാനം പ്രഖ്യാപിക്കുന്ന സമയത്ത് നാട്ടില്‍ കുടുങ്ങിയവര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.
യാത്രാ വിലക്ക് പ്രാബല്യത്തിലാകുന്ന സമയത്ത് റീ എന്‍ട്രി, ഇഖാമ, സന്ദര്‍ശന...
ജറുസലം: (www.mediavisionnews.in) ലോകത്താകമാനം ഭീതി പടർത്തി അയ്യായിരത്തിലധികം ആളുകളുടെ ജീവൻ കവർന്ന കോവിഡ് 19 രോഗത്തിന് വാക്സിൻ വികസിപ്പിച്ചതായി ഇസ്രയേൽ. വരുംദിവസങ്ങളിൽ പുതിയ വാക്സിനെക്കുറിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നും ഇസ്രയേൽ ശാസ്ത്രജ്ഞർ അറിയിച്ചു. ഇസ്രയേൽ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് ഹാരെറ്റ്സ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് മേൽനോട്ടത്തിൽ ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
നേപ്പിള്‍സ്: (www.mediavisionnews.in) കൊറോണ വൈറസ് ഭീതിയില്‍ പരസ്പരം സമ്ബര്‍ക്കത്തിന് പോലും ജനങ്ങള്‍ ഭയപ്പെടുമ്ബോള്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ച യുവതിക്കൊപ്പം വീട്ടുകാര്‍ കഴിഞ്ഞത് 36 മണിക്കൂര്‍. ഇറ്റലിയിലെ ദക്ഷിണമേഖലയിലെ നേപ്പിള്‍സ് സ്വദേശിനി തെരേസ ഫ്രാന്‍സിസാണ് (47) കൊറോണ ബാധിച്ച് വീടിനുള്ളില്‍ മരിച്ചത്. വൈറസ് പടര്‍ന്നു പിടിക്കുമെന്ന ഭീതിയില്‍ യുവതിയുടെ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകാന്‍ പോലും...
കാന്‍ബറ (www.mediavisionnews.in): ആസ്‌ത്രേലിയ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡട്ടന് കൊറോണ ബാധ സ്ഥിരീകരിച്ചു. ''ഇന്ന് രാവിലെ എഴുനേറ്റപ്പോഴേ എനിക്ക് കടുത്ത പനിയനുഭവപ്പെട്ടു. തൊണ്ടവേദനയുമുണ്ടായിരുന്നു. ഉടന്‍ ക്യൂന്‍സ് ലാന്റ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടു. അവര്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.''അദ്ദേഹം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ന് രാവിലെ പങ്കെടുക്കേണ്ടിയിരുന്ന ടെലിവിഷന്‍ അഭിമുഖത്തില്‍ ഉദരരോഗം മൂലം അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
യുഎസ്സ്...
ബെയ്ജിങ് (www.mediavisionnews.in):കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹ്യൂബെ പ്രവിശ്യ സാധാരണ രീതിയിലേക്കു മാറിക്കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ. കോവിഡ് 19 രോഗബാധയുണ്ടായ ശേഷം ആദ്യമായി പുതുതായി വൈറസ് കണ്ടെത്തിയവരുടെ എണ്ണം ഒറ്റ സംഖ്യയായി ചുരുങ്ങി. ദിവസക്കണക്കിൽ നോക്കുകയാണെങ്കിൽ കഴിഞ്ഞ ദിവസം എട്ടുപേർക്കു മാത്രമാണ് വൈറസ് ബാധിച്ചത്. വൈറസ് ബാധയെ തുടർന്ന് അടച്ചുപൂട്ടിയ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ...
ടൂറിന്‍: (www.mediavisionnews.in) പ്രതിരോധനിര താരം ഡാനിയേല്‍ റുഗാനിക്ക് പിന്നാലെ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗളോ ഡിബാലയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
താരത്തിന്റെ പരിശോധന ഫലം പോസിറ്റീവാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരം ഇപ്പോള്‍ ഐസൊലേഷനിലാണ്. ഇതിനൊപ്പം ക്ലബ്ബിന്റെ താരങ്ങളും മറ്റ് ജീവനക്കാരുമടക്കം 121 പേര്‍ നിരീക്ഷണത്തിലാണ്.
അതേസമയം ഡിബാലയുമായി സമീപകാലത്ത്...
ജിദ്ദ: (www.mediavisionnews.in) യാത്രാവിലക്കു പ്രാബല്യത്തിലാകുമ്പോൾ അവധിക്കു നാട്ടിൽ പോയവരുടെ ഇഖാമ, റീഎൻട്രി എന്നിവയുടെ കാലാവധി അവസാനിച്ചാൽ നീട്ടി നൽകുമെന്ന് സൌദി ജവാസാത്ത് അഥവാ പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. മാനുഷിക പരിഗണിച്ചാണ് ഇത് അനുവദിക്കുകയെന്ന് ജവാസാത്ത് അറിയിച്ചു.
ട്വിറ്ററിലാണ് ജവാസാത്ത് ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കിയത്. യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുന്ന സമയത്ത് കാലാവധിയുള്ള ഇഖാമയുള്ളവര്‍ക്കാണ്...
ദോഹ: (www.mediavisionnews.in) ഖത്തറിലേക്ക് യാത്രാ വിലക്ക് നേരിടുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഖത്തർ തൊഴിൽ മന്ത്രാലയം. നാട്ടിലുള്ള ഖത്തർ പ്രവാസികളുടെ ഐഡി കാലാവധി തീർന്നാലും യാത്രാ വിലക്ക് നീങ്ങുന്ന മുറക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഖത്തറിനു പുറത്ത് ആറുമാസത്തിലധികം താമസിക്കേണ്ടി വരുന്ന പ്രവാസികൾക്കും ഈ ആനുകൂല്യം...
ദോഹ: (www.mediavisionnews.in) കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പള്ളികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഔഖാഫ് മന്ത്രാലയം നിര്‍ദേശിച്ചു. പള്ളി പരിപാലിക്കുന്നവരും പ്രാര്‍ഥനയ്ക്കായി പോകുന്നവരും ഈ നിബന്ധനകള്‍ പാലിക്കണം. കൊറോണ പകരുന്നത് തടയാന്‍ പള്ളികളില്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
1. ബാങ്ക് വിളി കഴിഞ്ഞാല്‍ 5 മിനിറ്റിനകം നിസ്‌കാരം ആരംഭിക്കണം 2. നിസ്‌കാരം...
ഉപ്പള:വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരേതനായ മൂസ ഹാജി ആൾവായിയുടെ സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ്...