World

ആളുകള്‍ വീടിനുള്ളില്‍; ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂടി ആമസോണ്‍, വേണ്ടത് ഒരു ലക്ഷം ജീവനക്കാരെ

ന്യൂയോര്‍ക്ക്: (www.mediavisionnews.in) കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഓര്‍ഡറുകള്‍ കൂടിയെന്ന് ആമസോണ്‍. കൊവിഡ്-19 നിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്നതിനാലാണ് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂടിയിരിക്കുന്നത്. ഇത്രയും ഓര്‍ഡറുകള്‍ വീട്ടിലെത്തിക്കാന്‍ വേണ്ടി യു.എസില്‍ തങ്ങള്‍ക്ക് ഒരു ലക്ഷം ജീവനക്കാരെ ആവശ്യമാണെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. ഒപ്പം ഒരു മണിക്കൂര്‍ നേരത്തേക്ക് 2 ഡോളര്‍ ശമ്പളം കൂട്ടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്....

യുഎഇയിലെ ആരാധനാലയങ്ങള്‍ ഒരു മാസത്തേക്ക് അടച്ചു

ദുബയ്: (www.mediavisionnews.in) പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും ഒരു മാസത്തേക്ക് അടക്കാന്‍ യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് അഫയേഴ്‌സും മതകാര്യ വകുപ്പും നിര്‍ദ്ദേശം നല്‍കി. കോവിഡ്-19 വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് ബന്ധപ്പെട്ടവര്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു മാസത്തിന് ശേഷം സാഹചര്യം വിലയിരുത്തി പുനര്‍നടപടി സ്വീകരിക്കും. ആളുകള്‍ കൂട്ടമായി എത്തുന്ന...

സൗജന്യ റീഫണ്ടും റീ ബുക്കിംഗും അനുവദിച്ച് ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: (www.mediavisionnews.in) കൊറോണ വൈറസ് പകരുന്നതുമായി ബന്ധപ്പെട്ട് ഖത്തറിലേക്കുള്ള വിമാന സേവനങ്ങളെല്ലാം നിര്‍ത്തിവച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്സ്. 2020 ജൂുണ്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കോ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ ആണ് ഇളവ് ലഭിക്കുക. ഇവര്‍ക്ക് യാത്രയുടെ മൂന്ന് ദിവസം മുമ്പ് സൗജന്യമായി യാത്രാ തിയ്യതി മാറ്റാം. അതല്ലെങ്കില്‍ ഭാവിയിലെ...

ബഹ്​റൈനിലേക്കുള്ള മംഗലാപുരം,കണ്ണൂർ സർവിസുകൾ എയർ ഇന്ത്യ എക്​സ്​​പ്രസ്​ റദ്ദാക്കി

മനാമ (www.mediavisionnews.in): ബുധനാഴ്​ച പുലർച്ച മൂന്ന്​ മുതൽ ബഹ്​റൈനിലേക്കുള്ള വിമാന സർവിസുകൾ ചുരുക്കാനുള്ള സർക്കാർ ഉത്തരവി​​​െൻറ അടിസ്​ഥാനത്തിൽ മാർച്ച്​ 31 വരെ ചില വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്​സ്​പ്രസ്​ അറിയിച്ചു. െഎ.എക്​സ്​ 889 / 890 മംഗലാപുരം- ബഹ്​റൈൻ -മംഗലാപുരം സർവീസും ​െഎ.എക്​സ്​ 789 / 790 കണ്ണൂർ- ബഹ്​റൈൻ- കണ്ണൂർ സർവീസും റദ്ദാക്കി. ഡൽഹി-ബഹ്​റൈൻ...

മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കും കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം (www.mediavisionnews.in) : കേരളത്തില്‍ പുതിയതായി മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.  ഇതോടെ കേരളത്തില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. ഇതില്‍ മൂന്ന് പേര്‍ രോഗമുക്തി നേടിയവരാണ്. സംസ്ഥാനത്ത് 12470 പേര്‍ വീടുകളിലും 20 പേര്‍ ആശുപത്രികളിലുമാണ്‌ കൊറോണ നിരീക്ഷണത്തില്‍ക്കഴിയുന്നത്. 2297 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കയച്ചു. 1693 എണ്ണം നെഗറ്റീവ്...

ജാഗ്രതയോടെ ഗൾഫ് നാടുകൾ; നാട്ടിൽപോയവർക്ക് തിരിച്ചെത്തും വരെ അവധി നൽകി

സൗദി: (www.mediavisionnews.in) കോവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ജാഗ്രതയോടെ ഗൾഫ് രാജ്യങ്ങൾ. നാട്ടിൽ പോയി മടങ്ങിയെത്താൻ കഴിയാത്തവർക്ക് തിരിച്ചു വരുന്നതുവരെ ഔദ്യോഗിക അവധി നൽകും. ഐടി മേഖലയിലുള്ളവർക്ക് നാട്ടിലിരുന്നും ജോലി ചെയ്യാം. സൗദിയിൽ കുടുങ്ങിയ സന്ദർശകർക്കു വിസാ കാലാവധി നീട്ടിനൽകും. രാജ്യം വിടാതെ തന്നെ വിസ പുതുക്കാം. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള കപ്പൽ സർവീസുകളും നിർത്തി....

ഗള്‍ഫില്‍ ആദ്യ കൊവിഡ് മരണം; ബഹ്റൈനില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

മനാമ: (www.mediavisionnews.in) ബഹ്റൈനില്‍ കൊവിഡ് 19 വൈറസ് ബാധ കാരണമുള്ള ആദ്യം റിപ്പോര്‍ട്ട് ചെയ്തു. നേരത്തേതന്നെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന 65കാരിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പിന്നീട് ഇവര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ കോവിഡ് 19 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനത്തില്‍...

കോവിഡ് 19: കര്‍ശന നടപടികളുമായി ഖത്തര്‍; വിമാന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുന്നു

ദോഹ: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ഖത്തര്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ടോടെ വിദേശത്തുനിന്നുള്ള മുഴുവന്‍ വിമാന സര്‍വീസുകളും ഖത്തര്‍ നിര്‍ത്തിവയ്ക്കും. 14 ദിവസത്തേക്കാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത്. അതേസമയം, കാര്‍ഗോ, ട്രാന്‍സിറ്റ് ഫ്‌ലൈറ്റുകള്‍ സര്‍വീസ് നടത്തും. ഖത്തര്‍ അമീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രൈസിസ് മാനേജ്‌മെന്റിന്റെ സുപ്രിം കമ്മിറ്റി...

റിയാദില്‍ ഹോട്ടലിന്‍റെ മുന്‍ഭാഗം തകര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് മരണം

റിയാദ്: (www.mediavisionnews.in) സൌദിയിലെ റിയാദില്‍ മലയാളികളുടെ കീഴിലുള്ള ഹോട്ടലിന്‍റെ പാരപ്പെറ്റ് തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. നഗരത്തിെൻറ കിഴക്കുഭാഗമായ റൗദ് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറൻറിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത്. കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടി(60)യും തമിഴ്നാട് നാഗർകോവിൽ സ്വദേശിയുമാണ് മരിച്ചത്. സമീപത്തുണ്ടായിരുന്ന...

റിയൽ ഹീറോ; സ്വന്തം ഹോട്ടലുകളെല്ലാം ആശുപത്രികളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; കൊറോണയ്ക്ക് സൗചന്യ ചികിത്സ

ലിസ്ബൺ: (www.mediavisionnews.in) കൊറോണ വൈറസ് ലോകമാകെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വെെറസിനെതിരെ  പ്രതിരോധിക്കുന്നതില്‍ കണ്ണിചേര്‍ന്നിരിക്കുകയാണ്‌ ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കോവിഡ്‌ 19ന്റെ പ്രതിരോധത്തിനായി ക്രിസ്‌റ്റ്യാനോയുടെ എല്ലാ ഹോട്ടലുകളും സൗജന്യമായി ആശുപത്രിയാക്കി മാറ്റുകയാണെന്ന്‌ സ്‌പാനിഷ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. ലോകം തീവ്രമായ പ്രയാസത്തിലൂടെ കടന്നുപോവുന്ന സമയമാണെന്നും ഈ സന്ദര്‍ഭത്തില്‍ നമ്മുടെ സൂക്ഷ്മതയും ജാഗ്രതയും അനിവാര്യമാണെന്നും അദ്ദഹം...
- Advertisement -spot_img

Latest News

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, മംഗളൂരു ജില്ല വരും

മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...
- Advertisement -spot_img