World

വിസിറ്റ്​ വിസയില്‍ എത്തിയവര്‍ക്ക്​ യു.എ.ഇയില്‍ ഇറങ്ങാനായില്ല; മലയാളിക​ളെ മടക്കി അയച്ചു

ദുബൈ: (www.mediavisionnews.in) കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിസ നിയ​ന്ത്രണം കര്‍ശനമാക്കിയ യു.എ.ഇയില്‍ ഇന്ത്യയില്‍ നിന്നെത്തിയ യാ​ത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന്​ തിരിച്ചയക്കുന്നു. ഇന്നലെ രാത്രി കൊച്ചി വിമാനത്താവളത്തില്‍ നിന്ന്​ ഇത്തിഹാദ്​ വിമാനത്തില്‍ അബൂദബയില്‍ വന്നിറങ്ങിയ നിരവധി പേര്‍ക്കാണ്​ തിരിച്ചുപോരേണ്ടി വന്നിരിക്കുന്നത്​. നേരത്തേ അനുവദിച്ച സന്ദര്‍ശക വിസകളും അസാധുവാകുന്ന വിവരം മാധ്യമം റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. പുതിയ വിസകള്‍...

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി; കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത് 345 പേർ

ഇറ്റലി: (www.mediavisionnews.in) ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി. 1,98,178 പേർ വിവിധ രാജ്യങ്ങളിൽ ചികിത്സയിലുണ്ട്. 81,728 പേര് രോഗത്തിൽ നിന്നും മുക്തരായതായാണ് റിപ്പോർട്ട്. ഇറ്റലിയിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ 345 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കൊവിഡ് മരണം കുതിച്ചുയരുന്ന യൂറോപ്പിൽ സമ്പൂർണ്ണ...

മക്കയിലും മദീനയിലും ഒഴികെ സൗദിയിൽ ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങൾ നിർത്തിവെച്ചു

റിയാദ്​: (www.mediavisionnews.in) മക്കയിലും മദീനയിലും ഒഴികെ സൗദി അറേബ്യയിലെ മുഴുവൻ പള്ളികളിലും വെച്ചുള്ള ജമുഅ, ജമാഅത്ത്​ നമസ്​കാരങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ സൗദി പണ്ഡിത സഭ തീരുമാനിച്ചു. പള്ളികളിൽ ബാങ്ക്​ മാത്രം വിളിക്കും. രാജ്യവാസികൾ സ്വന്തം താമസസ്ഥലങ്ങളിൽ നമസ്​കാരം നിർവഹിക്കാനും പണ്ഡിത സഭ നിർദേശം നൽകി. മക്കയിലെയും മദീനയിലെയും ഹറമുകളിൽ മാത്രം ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങൾ...

വിസ നടപടികള്‍ കടുപ്പിച്ച് യു.എ.ഇ; വിസിറ്റ് വിസകളും റദ്ദാക്കും

ദുബൈ: (www.mediavisionnews.in) ദുബായ്: കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 വരെ വിസിറ്റ് വിസ ലഭ്യമായവര്‍ക്കെല്ലാം അത് അസാധുവാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. എല്ലാവിധ വിസകളുടെയും വിതരണം യു.എ.ഇ നിര്‍ത്തിവെച്ചതിന് പിന്നാലെയാണിത്. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് നയതന്ത്രവിസ ഒഴികെയുള്ള വിസകള്‍ നല്‍കില്ല. സന്ദര്‍ശക, ബിസിനസ്, വിനോദസഞ്ചാര, തൊഴില്‍ വിസകള്‍ക്കും...

കോവിഡ് 19; ഖത്തറിൽ പള്ളികൾ അടച്ചു

ദോഹ (www.mediavisionnews.in) : കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഖത്തറിൽ പള്ളികൾ അടച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളിൽ നമസ്കാരം നടക്കില്ല. ബാങ്ക് വിളി തുടരും. പ്രതിരോധ നടപടികളുടെ ഭാഗമായി മുഴുവൻ രാജ്യക്കാർക്കും ഖത്തറിലേക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് അർദ്ധ രാത്രി മുതൽ നിലവിൽ വരും. ട്രാൻസിറ്റ്, കാർഗോ, ഖത്തർ...

കൊവിഡ്-19 നെതിരെ ആദ്യ വാക്‌സിന്‍ മനുഷ്യ ശരീരത്തില്‍ കുത്തി വെച്ചു; പ്രത്യാശയോടെ ലോകം

വാഷിംഗ്ടണ്‍: (www.mediavisionnews.in) കൊവിഡ്-19 രൂക്ഷമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൊവിഡിനെതിരെയുള്ള ആദ്യ പരീക്ഷണ വാക്‌സിന്‍ മനുഷ്യശരീരത്തില്‍ കുത്തിവെച്ചു. വാഷിംഗ്ടണിലെ സീറ്റിലില്‍ ചികിത്സയിലുള്ള നാലു കൊവിഡ് ബാധിതരിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ കുത്തിവെച്ചത്. mRNA-1273 എന്നാണ് വാക്‌സിന്റെ പേര്. എന്നാല്‍ ഈ വാക്‌സിന്‍ ശരീരത്തില്‍ ഫലിക്കുമോ എന്നറിയാന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. 43 കാരിയായ കൊവിഡ് രോഗിക്കാണ്...

അബുദാബി ബിഗ്‌ ടിക്കറ്റ് കൗണ്ടറുകള്‍ അടച്ചു

അബുദാബി: (www.mediavisionnews.in) അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2 ലെ കൗണ്ടറുകള്‍ അടച്ചിടുമെന്ന് ബിഗ് ടിക്കറ്റ് അബുദാബി അറിയിച്ചു. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ഒരു ടെർമിനൽ അടച്ചതായി തിങ്കളാഴ്ച അറിയിച്ചിരുന്നു. കോവിഡ് -19 വ്യാപിച്ചതിനെ തുടർന്ന് പല വിമാനക്കമ്പനികളും വിമാനങ്ങൾ നിർത്തിവച്ചതിനെ തുടർന്നാണ് നടപടി. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2 ലെ അവരുടെ...

ആളുകള്‍ വീടിനുള്ളില്‍; ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂടി ആമസോണ്‍, വേണ്ടത് ഒരു ലക്ഷം ജീവനക്കാരെ

ന്യൂയോര്‍ക്ക്: (www.mediavisionnews.in) കൊവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഓര്‍ഡറുകള്‍ കൂടിയെന്ന് ആമസോണ്‍. കൊവിഡ്-19 നിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്നതിനാലാണ് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂടിയിരിക്കുന്നത്. ഇത്രയും ഓര്‍ഡറുകള്‍ വീട്ടിലെത്തിക്കാന്‍ വേണ്ടി യു.എസില്‍ തങ്ങള്‍ക്ക് ഒരു ലക്ഷം ജീവനക്കാരെ ആവശ്യമാണെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. ഒപ്പം ഒരു മണിക്കൂര്‍ നേരത്തേക്ക് 2 ഡോളര്‍ ശമ്പളം കൂട്ടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്....

യുഎഇയിലെ ആരാധനാലയങ്ങള്‍ ഒരു മാസത്തേക്ക് അടച്ചു

ദുബയ്: (www.mediavisionnews.in) പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും ഒരു മാസത്തേക്ക് അടക്കാന്‍ യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് അഫയേഴ്‌സും മതകാര്യ വകുപ്പും നിര്‍ദ്ദേശം നല്‍കി. കോവിഡ്-19 വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് ബന്ധപ്പെട്ടവര്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു മാസത്തിന് ശേഷം സാഹചര്യം വിലയിരുത്തി പുനര്‍നടപടി സ്വീകരിക്കും. ആളുകള്‍ കൂട്ടമായി എത്തുന്ന...

സൗജന്യ റീഫണ്ടും റീ ബുക്കിംഗും അനുവദിച്ച് ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: (www.mediavisionnews.in) കൊറോണ വൈറസ് പകരുന്നതുമായി ബന്ധപ്പെട്ട് ഖത്തറിലേക്കുള്ള വിമാന സേവനങ്ങളെല്ലാം നിര്‍ത്തിവച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്സ്. 2020 ജൂുണ്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കോ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ ആണ് ഇളവ് ലഭിക്കുക. ഇവര്‍ക്ക് യാത്രയുടെ മൂന്ന് ദിവസം മുമ്പ് സൗജന്യമായി യാത്രാ തിയ്യതി മാറ്റാം. അതല്ലെങ്കില്‍ ഭാവിയിലെ...
- Advertisement -spot_img

Latest News

മൂസ ഹാജി ആൾവായി സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ മൂന്നാം ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ് 4ന്

ഉപ്പള:വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരേതനായ മൂസ ഹാജി ആൾവായിയുടെ സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ്...
- Advertisement -spot_img