മക്കയിലും മദീനയിലും ഒഴികെ സൗദിയിൽ ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങൾ നിർത്തിവെച്ചു

0
129

റിയാദ്​: (www.mediavisionnews.in) മക്കയിലും മദീനയിലും ഒഴികെ സൗദി അറേബ്യയിലെ മുഴുവൻ പള്ളികളിലും വെച്ചുള്ള ജമുഅ, ജമാഅത്ത്​ നമസ്​കാരങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ സൗദി പണ്ഡിത സഭ തീരുമാനിച്ചു. പള്ളികളിൽ ബാങ്ക്​ മാത്രം വിളിക്കും.

രാജ്യവാസികൾ സ്വന്തം താമസസ്ഥലങ്ങളിൽ നമസ്​കാരം നിർവഹിക്കാനും പണ്ഡിത സഭ നിർദേശം നൽകി. മക്കയിലെയും മദീനയിലെയും ഹറമുകളിൽ മാത്രം ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങൾ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here