World

ഗൾഫിൽ ജുമുഅ ഇല്ലാത്ത വെള്ളിയാഴ്ച; ചരിത്രത്തിൽ ആദ്യമല്ലെന്ന് ഗവേഷകർ

ദുബൈ (www.mediavisionnews.in) :ഗൾഫിൽ എവിടെയും ജുമുഅ നമസ്കാരം നടക്കാത്ത വെള്ളിയാഴ്ചയാണ് ഇന്ന് കടന്നുപോയത്. ചരിത്രത്തിൽ ആദ്യമായല്ല പകർച്ചവ്യാധി മൂലം ഒരു രാജ്യത്തെ ജുമുഅ മുടങ്ങുന്നതെന്ന് ചരിത്ര പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. ഹിജ്റ 448 ൽ മാസങ്ങളോളം പള്ളികൾ അടച്ചിട്ടുണ്ട്. 700 വർഷം മുമ്പ് അതായത് ക്രിസ്തുവർഷം 1340കളിൽ എഴുതപ്പെട്ട ഗ്രന്ഥമാണിത്. പേര് സിയറു അങ്ലാമിൻ നുബ്‍ല. അക്കാലത്തെ...

ദിവസങ്ങള്‍ക്ക് മുമ്പ് ദുബായില്‍ എത്തിയ കാസര്‍കോട് സ്വദേശിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

കാസ‌ർകോട്: (www.mediavisionnews.in) കാസർകോട് സ്വദേശിയായ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട്ട് നിന്ന് ദുബായിലേക്ക് പോയ ആൾക്കാണ് രോഗം സ്ഥരീകരിച്ചത്. അമ്പലത്തറ പാറപ്പള്ളി സ്വദേശിയാണ് ഇയാൾ. 13-ാം തീയതിയാണ് ഇയാൾ ദുബായിലേക്ക് പോയത്. ഇയാളുടെ റൂമിലുള്ള മറ്റുള്ളവർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.  ഇന്നലെ ജില്ലയിൽ ആറ് പേർക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു, ഇതിനിടെ ജില്ലിയിൽ...

ചെറുപ്പക്കാര്‍ക്കും മരണസാധ്യത: കൊവിഡില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: (www.mediavisionnews.in) കൊവിഡ് വൈറസ് ബാധ മൂലം ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്ന് ലോകാരോഗ്യസംഘടന. ചെറുപ്പക്കാര്‍ക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കൊവിഡ് മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത് പ്രായമായവരിലാണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരാണ് കൊവിഡിന് പെട്ടെന്ന് കീഴ്‍പ്പെടുന്നതെന്നും ചെറുപ്പക്കാര്‍ സുരക്ഷിതരാണെന്നുമുള്ള തോന്നലുണ്ട്. എന്നാല്‍ കാര്യങ്ങളുടെ സ്ഥിതി അങ്ങനല്ലെന്ന്...

യുഎഇയില്‍ ആദ്യ കൊവിഡ് മരണങ്ങള്‍; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 140 പേര്‍ക്ക്

അബുദാബി: (www.mediavisionnews.in) യുഎഇയിൽ ആദ്യ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. യൂറോപ്പിൽ നിന്നെത്തിയ 78കാരനായ അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റു പല രോഗങ്ങളും കൊണ്ട് അവശത അനുഭവിച്ചു വരികയായിരുന്നു ഇരുവരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ജനുവരി 29ന് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത യുഎഇയില്‍ ഇതുവരെ 140...

കടുത്ത നടപടികളിലേക്ക് സൗദി, നാളെ മുതല്‍ പൊതുഗതാഗതമില്ല

സൗദി (www.mediavisionnews.in) : കൊവിഡ് 19 പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സൗദി കൂടുതൽ കടുത്ത ജാഗ്രതാ നടപടികളിലേക്ക്. നാളെ മുതൽ പൊതു ഗതാഗതം നിർത്തിവെയ്ക്കുന്നു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 274 ആയി. കൂടുതല്‍പേരിലേക്ക് രോഗം പടരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ കര്‍ശന നടപടികളിലേക്ക് കടക്കുന്നത്.  കൊവിഡ് വ്യാപനത്തെ ചെറുക്കാനായി കൂടുതൽ കടുത്ത ജാഗ്രതാ നടപടികളാണ് രാജ്യം കൈക്കൊള്ളുന്നത്. നാളെ...

കോവിഡ് 19: സൗദിയിൽ പതിനാല് ദിവസത്തേക്ക് പൊതുഗതാഗത സംവിധാനം നിര്‍ത്തിവെച്ചു

സൗദി: (www.mediavisionnews.in) സൌദിയില്‍ പൊതു ഗതാഗതം നിരോധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നാളെ രാവിലെ ആറ് മണി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. ആഭ്യന്തര വിമാനങ്ങള്‍, പൊതു ഗതാഗതത്തിനുള്ള ബസ്സുകള്‍, ട്രെയിന്‍ സര്‍വീസുകള്‍, ടാക്സികള്‍ എന്നിവക്കാണ് ഉത്തരവ് ബാധകമാവുക. നാളെ രാവിലെ ആറു മുതല്‍ 14 ദിവസത്തേക്കാണ് സേവനങ്ങള്‍ നിര്‍ത്തി വെക്കുന്നത്. എന്നാല്‍ സ്വകാര്യ...

യുഎഇയില്‍ ലേബര്‍ പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചു

അബുദാബി (www.mediavisionnews.in) :എല്ലാ തരത്തിലുമുള്ള ലേബര്‍ പെര്‍മിറ്റുകളും അനുവദിക്കുന്നത് നിര്‍ത്തിവെച്ച് യുഎഇ. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മാര്‍ച്ച് 19 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. ഡ്രൈവര്‍മാര്‍, വീട്ടു ജോലിക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഒരു തസ്തികയിലേക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ല. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനം. അതേസമയം എക്സ്പോ...

കോവിഡ് 19 ; വിസിറ്റിംഗ് വിസയില്‍ നിലപാട് വ്യക്തമാക്കി യുഎഇ

ദുബായ് (www.mediavisionnews.in): യുഎഇയിലെ സന്ദര്‍ശകര്‍ക്ക് ഏതെങ്കിലും ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സി വഴി പുതിയ വിസിറ്റിംഗിനോ ടൂറിസ്റ്റ് വിസയ്ക്കോ അപേക്ഷിച്ച് രാജ്യത്ത് താമസിക്കാന്‍ കഴിയുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.കോവിഡ്-19 ന്റെ വ്യാപനം കാരണം രാജ്യത്തിനകത്തുള്ള വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇവിടെ താമസിക്കുന്ന സമയത്ത് പുതിയ വിസയ്ക്ക് അപേക്ഷിച്ച് താമസം നീട്ടാന്‍ കഴിയും. വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും അവരുടെ...

യുഎഇയില്‍ ഇന്ന് ഉച്ച മുതല്‍ പ്രവേശനവിലക്ക്; അവധിക്കെത്തിയവര്‍ക്കും ബാധകം

ദുബായ്: (www.mediavisionnews.in) റസിഡന്‍സി വീസയുള്ളവര്‍ക്ക് ഇന്ന് (വ്യാഴം) ഉച്ചയ്ക്കു 12 മണി മുതല്‍ യുഎഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അവധിക്കായി നാട്ടിലെയത്തിയവര്‍ക്ക് ഈ വിലക്ക് പ്രാബല്യത്തിലാകുന്നതു മുതല്‍ യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. സാധുതയുള്ള എല്ലാത്തരം വീസകള്‍ക്കും വിലക്ക് ബാധകമാണ്. സന്ദർശകവീസ, വാണിജ്യവീസ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽപ്പെടുന്നവർക്ക് യു എ ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു....

സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് 15 ദിവസത്തെ അവധി പ്രഖ്യാപിച്ചു

റിയാദ്: (www.mediavisionnews.in) കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യാ സ്വകാര്യ തൊഴില്‍ മേഖലയ്ക്ക് പതിനഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലെ സ്ഥപനങ്ങള്‍ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളു. പള്ളികളില്‍ നിസ്‌കാരം ഉണ്ടാകില്ല. സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നേരത്തെ തന്നെ നിര്‍ത്തി വച്ചിട്ടുണ്ട്....
- Advertisement -spot_img

Latest News

മൂസ ഹാജി ആൾവായി സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ മൂന്നാം ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ് 4ന്

ഉപ്പള:വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരേതനായ മൂസ ഹാജി ആൾവായിയുടെ സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ്...
- Advertisement -spot_img