Friday, August 22, 2025

Sports

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ജുവന്റസിന്; ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ

ടൂറിന്‍: പ്രൊഫഷനല്‍ ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 759 ഗോളെന്ന ജോസഫ് ബിക്കന്റെ റെക്കോര്‍ഡ് റൊണാള്‍ഡോ മറികടന്നു. ക്ലബ്ബിനും രാജ്യത്തിനുമായി സൂപ്പര്‍ താരത്തിന് 760 ഗോളുകളായി. ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് ഫൈനലില്‍ നാപ്പോളിക്കെതിരെയാണ് ജുവന്റസ് താരത്തിന്റെ നേട്ടം. ബിക്കന്റെ പേരില്‍ 805 ഗോളുകളുണ്ടെങ്കിലും അതില്‍ 27 ഗോളുകള്‍ അമേച്ച്വര്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയായിരുന്നു....

ഐപിഎല്‍ 2021: 8 ടീമുകളും നിലനിര്‍ത്തിയ താരങ്ങളും ഒഴിവാക്കിയവരും

മുംബൈ: ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി കളിക്കാരെ നിലനിര്‍ത്താനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിച്ചു. ഗ്ലെന്‍ മാക്സ്‌വെല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളെവരെ ഒഴിവാക്കാന്‍ പഞ്ചാബ് ധൈര്യം കാണിച്ചപ്പോള്‍ പ്രമുഖരെ നിലനിര്‍ത്തിയാണ് പലടീമുകളും ഇത്തവണ ലേലത്തിനെത്തുന്നത്. നിലിനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും സമ്പൂര്‍ണ പട്ടിക. സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയ താരങ്ങള്‍ David Warner (c), Abhishek Sharma, Basil...

സഞ്ജുവിനും സച്ചിനും ഫിഫ്റ്റി; കേരളം പൊരുതിത്തോറ്റു

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനക്കെതിരെ കേരളത്തിനു തോൽവി. ഗ്രൂപ്പ് ഇയിൽ നടന്ന അവസാന മത്സരത്തിൽ 4 റൺസിനാണ് കേരളം ഹരിയാനയോട് അടിയറവു പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്ത ഹരിയാനക്ക് മറുപടിയായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി...

‘ബോള്‍ തട്ടി മുറിഞ്ഞു തൂങ്ങിയ വിരല്‍ തുന്നിച്ചേര്‍ത്തു’; പരിക്കേറ്റ ജിമ്മി നീഷാമിന് സൗഖ്യം ആശംസിച്ച് ക്രിക്കറ്റ് ലോകം (വീഡിയോ)

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തിനിടെ പരിക്കേറ്റ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിന് സൗഖ്യം ആശംസിച്ച് ക്രിക്കറ്റ് ലോകം. കാന്‍ഡര്‍ബെറി കിംഗ്‌സിനെതിരായ മത്സരത്തിലാണ് വെല്ലിംഗ്ടണ്‍ താരമായ നീഷാമിന് ഗുരുതര പരിക്കേല്‍ക്കുന്നത്. കാന്‍ഡര്‍ബെറി ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് ബൗളിംഗ് എന്‍ഡില്‍ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് നീഷാമിന്റെ വിരല്‍ മുറിഞ്ഞ് തൂങ്ങിയത്. ശനിയാഴ്ച്ചയാണ് സംഭവം നടക്കുന്നത്. വിരല്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിട്ടുണ്ട്. താന്‍...

സിറാജിന് അഞ്ച് വിക്കറ്റ്; ഇന്ത്യക്ക് 328 റണ്‍സ് വിജയ ലക്ഷ്യം

ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് 328 റണ്‍സ് വിജയ ലക്ഷ്യം. ആസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് 294 റണ്‍സിന് പുറത്തായി. നാലാം ദിനത്തില്‍ ഒരു സെഷനും അഞ്ചാം ദിനവും മുന്നിലുള്ളതിനാല്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് അടുക്കുന്നത്. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഓസീസ് സ്‌കോര്‍ 300 കടത്താതെ നിയന്ത്രിച്ചത്. കരിയറിൽ ആദ്യമായാണ് മുഹമ്മദ് സിറാജ്...

‌ഐ.പി.എല്‍ 2021; താരലേലവും, ഓരോ ടീമുകളുടെയും കീശയിലുള്ള പണവും

ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 11 ന് നടക്കാനിരിക്കെയാണ്. പുതിയ ടീമുകളെ ഈ സീസണില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. മെഗാ ലേലം നടത്താന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും പുതിയ സീസണ് മുമ്പ് അതിനുവേണ്ടത്ര സമയം ലഭിക്കില്ലെന്നതാണ് മിനി ലേലത്തിലൊതുക്കാന്‍ ഐ.പി.എല്‍ ഭരണസമിതിയെ പ്രേരിപ്പിച്ചത്. മിനി താരലേലത്തില്‍ പങ്കെടുക്കാന്‍ ഓരോ ടീമിന്റെയും...

പാണ്ഡ്യ സഹോദരന്മാരുടെ പിതാവ് അന്തരിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും പിതാവ് ഹിമാന്‍ഷു പാണ്ഡ്യ അന്തരിച്ചു. ഇതേത്തുടര്‍ന്ന് ബറോഡയുടെ നായകനായ ക്രുനാല്‍ പാണ്ഡ്യ ടീമില്‍ നിന്നും അവധിയെടുത്ത് വീട്ടിലേക്ക് മടങ്ങി. സയെദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്ക് വേണ്ടി കളിക്കുകയായിരുന്ന ക്രുനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടീമംഗങ്ങള്‍ക്കൊപ്പം ബയോ ബബിള്‍ സര്‍ക്കിളില്‍ കഴിയുകയായിരുന്നു. ടൂര്‍ണമെന്റിലെ ഇനിയുള്ള...

ഗാബയിലും തുടർന്ന്​ വംശീയ അധിക്ഷേപം; ഇത്തവണ സിറാജിനെയും വാഷിങ്ടണ്‍ സുന്ദറിനെയും

സിഡ്​നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ബൗണ്ടറി ലൈനിനരികിൽ ഫീൽഡ്​ ചെയ്യവേ ഇന്ത്യൻ പേസർമാരായ മുഹമ്മദ്​ സിറാജിനും ജസ്​പ്രീത്​ ബുംറക്കും കാണികളിൽ നിന്ന്​ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു. സംഭവം​​ വലിയ വാർത്തയാവുകയും പിന്നീട്​ ഐ.സി.സി അതിൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്​തു. എന്നാൽ, ബ്രിസ്ബണിലെ ഗാബയില്‍ നടക്കുന്ന നാലാം ടെസ്റ്റിലും ഇന്ത്യൻ താരങ്ങൾക്ക്​ നേരെ ഒാസീസ്​...

ഉത്തപ്പയും വിഷ്ണുവും നിറഞ്ഞാടി; ഡല്‍ഹിയെ ആറ് വിക്കറ്റിന് തകര്‍ത്ത് കേരളം

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹിയെ കേരളം ആറ് വിക്കറ്റിന് തകര്‍ത്തു. ഡല്‍ഹി മുന്നോട്ടുവെച്ച 213 റണ്‍സിന്റെ വിജയ ലക്ഷ്യം കേരളം ഒരോവര്‍ ശേഷിക്കെ മറികടന്നു. റോബിന്‍ ഉത്തപ്പയുടെയും വിഷ്ണു വിനോദിന്റെയും മിന്നും പ്രകടനമാണ് കേരളത്തിന് ജയം സമ്മാനിച്ചത്. ഉത്തപ്പയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 54...

മൊഹമ്മദ് അസ്ഹറുദ്ദീന്‍റെ വെടിക്കെട്ട് ബാറ്റിങ്ങ്, അതിവേഗ സെഞ്ച്വറി; കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളം

മുംബൈ: വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തി ഞെട്ടിക്കാമെന്ന് കരുതിയ മുംബൈയുടെ ചിറകരിഞ്ഞ് കേരളം. സയിദ് മുഷ്താഖ് അലി ടി20യില്‍ രണ്ടാം മത്സരത്തിനിറങ്ങിയ കേരളത്തിന്റെ ചുണക്കുട്ടികള്‍ എട്ട് വിക്കറ്റിന്റെ മിന്നും വിജയമാണ് സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷം വെറും രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു. പേരെടുത്ത മുംബൈ ബൗളര്‍മാരെയടക്കം തലങ്ങും വിലങ്ങും...
- Advertisement -spot_img

Latest News

ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിൽ വൻ തീപിടുത്തം

കാസർകോട്: ഉപ്പള, റെയിൽവെ സ്റ്റേഷൻ റോഡിൽ വൻ തീപിടുത്തം. ബഹുനില ഷോപ്പിംഗ് കോംപ്ലക്സ‌് കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കമ്പ്യൂട്ടേർഴ്‌സിലാണ് വെള്ളിയാഴ്‌ച ഉച്ചക്ക് തീപിടുത്തം...
- Advertisement -spot_img