Sports

ലോകകപ്പില്‍ കേദാറിന് പകരക്കാരന്‍; സര്‍പ്രൈസ് പേരുമായി ബിസിസിഐ

മുംബൈ (www.mediavisionnews.in):  ഏകദിന ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കേദാര്‍ ജാദവിന്‍റെ പരിക്ക് ഇന്ത്യന്‍ ടീമിനെ കൂടുതല്‍ അലട്ടുന്നു. താരത്തിന്‍റെ പരിക്ക് ഭേദമാക്കാത്തതിനാല്‍ പകരക്കാരന്‍ താരത്തെ തിരയുകയാണ് ഇന്ത്യന്‍ സെലക്‌ടര്‍മാര്‍. എന്നാല്‍ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ പോലുമില്ലാത്ത ആക്ഷാര്‍ പട്ടേലിനെ കേദാറിന് പകരക്കാരനായി പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്പാട്ടി റായുഡുവിനെയും കേദാറിന് പകരക്കാരനായി...

സന്ദീപ് ഇന്ത്യന്‍ ടീമില്‍, സഞ്ജുവും ബേസിലും പുറത്ത്

മുംബൈ (www.mediavisionnews.in): മലായാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍. ശ്രീലങ്ക എ-യ്ക്കെതിരായ ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലാണ് സന്ദീപ് വാര്യര്‍ ഇടം നേടിയത്. ഇതാദ്യമായാണ് സന്ദീപ് ഇന്ത്യന്‍ എ ടീമില്‍ ഇടം നേടുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി കിട്ടിയ അവസരം മുതലാക്കിയതും രഞ്ജിയിലെ കേരളത്തിലെ ടോപ്...

തോല്‍വിയിലും ഹീറോയായി വാട്സണ്‍, കളിച്ചത് ചോരയൊലിക്കുന്ന കാലുമായി

ഹൈദരാബാദ് (www.mediavisionnews.in): ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റെങ്കിലും തോല്‍വിയിലും ഹീറോ ആയി ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വാട്സണ്‍. ഫൈനലില്‍ മുംബൈക്കെതിരെ വിരോചിത പ്രകടനമാണ് വാട്സണ്‍ നടത്തിയത്. 59 പന്തില്‍ 80 റണ്‍സ് എടുത്ത വാട്സണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ വിജയത്തോടെ അടുപ്പിച്ചിരുന്നെങ്കിലും ഒരു റണ്‍സിന്‌...

പശുത്തോല്‍ കിട്ടാനില്ല, ഇന്ത്യയിലെ ക്രിക്കറ്റ് ബോള്‍ നിര്‍മാണം അപകടാവസ്ഥയില്‍

ദില്ലി (www.mediavisionnews.in): ലോകം മുഴുവന്‍ ലോകക്കപ്പ് ക്രിക്കറ്റിലെ ആവേശക്കളികള്‍ക്കായി കാത്തിരിക്കുമ്പോള്‍, ഇന്ത്യയിലെ ക്രിക്കറ്റ് ബോള്‍ നിര്‍മാണ വ്യവസായം അപകടാവസ്ഥയില്‍. പ്രധാനമായും പശുത്തോല്‍ കിട്ടനില്ലാത്തതാണ് മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. ക്രിക്കറ്റ് ലോകക്കപ്പ് അടുത്തതോടെ ബോളുകളുടെ ആവശ്യകതയും രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ഇത് നന്നായി ഉപയോഗപ്പെടുത്താന്‍ ഇന്ത്യയിലെ ഉല്‍പാദകര്‍ക്ക് ആകുന്നില്ല.   ജിഎസ്ടി അടക്കമുളള  പ്രതിസന്ധികളെ തുടര്‍ന്ന് തളര്‍ച്ചയിലായിരുന്ന...

അടുത്ത ഐ.പി.എല്ലില്‍ ഉണ്ടാകുമോ? ധോണിയുടെ മറുപടി ഇങ്ങനെ

ഹൈദരാബാദ് (www.mediavisionnews.in):  നായകന്‍ എം.എസ് ധോണി തന്നെയായിരുന്നു എക്കാലവും ചെന്നൈയുടെ കരുത്ത്. എന്നാല്‍ 37 പിന്നിട്ട ധോണി ഇനിയൊരു ഐ.പി.എല്‍ സീസണില്‍ കൂടി ചെന്നൈയെ നയിക്കുമോ? ഇന്ത്യന്‍ ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. അടുത്ത സീസണില്‍ ഞങ്ങള്‍ക്ക് നിങ്ങളെ കാണാനാകുമോ എന്ന് ഫൈനല്‍ മത്സരത്തിനു പിന്നാലെ അവതാരകന്‍ സൈമണ്‍ ഡള്‍ തന്നെ ധോണിയോട്...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫൈനല്‍; ചാമ്പ്യാനാകാൻ സിറ്റിയും ലിവര്‍പൂളും, ആവേശത്തില്‍ ആരാധകര്‍

ലണ്ടന്‍(www.mediavisionnews.in) : അടുത്തകാലത്തൊന്നുമില്ലാത്ത രീതിയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടപോരാട്ടം അവസാന മത്സരത്തിലേക്ക്. ഞായറാഴ്ച ലീഗിലെ എല്ലാ ടീമുകളും ഒരേസമയത്ത് സീസണിലെ അവസാന മത്സരത്തിനായി കളത്തിലിറങ്ങുമ്പോൾ ആദ്യ ഒന്നുമുതല്‍ ആറു സ്ഥാനംവരെ ആരായിരിക്കുമെന്നതില്‍ ഇപ്പോഴും തീരുമാനമായില്ല. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ചാമ്പ്യന്‍പട്ടം ലക്ഷ്യമിടുമ്പോൾ ചാമ്പ്യന്‍സ് ലീഗിലെ സ്ഥാനത്തായി രണ്ടു ടീമുകളും കളിക്കാനിറങ്ങും. 37...

ലോകകപ്പ് കാണാന്‍ കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്ന്; എണ്ണം അത്‌ഭുതപ്പെടുത്തും!

ന്യൂ​ഡ​ൽ​ഹി (www.mediavisionnews.in):  ഏകദിന ലോകകപ്പിനായി ഇംഗ്ലണ്ടിലും വെയ്‌ല്‍സിലും ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് ആരാധകര്‍ എത്തുക ഇന്ത്യയില്‍ നിന്ന്. ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍റെ കണക്കുകൂട്ടല്‍ പ്രകാരം 80,000ത്തോളം ഇന്ത്യക്കാര്‍ ലോകകപ്പ് കാണാന്‍ ഇംഗ്ലണ്ടില്‍ പറന്നിറങ്ങും.  'ലോകകപ്പ് കാണാന്‍ ലോകമെങ്ങും നിന്ന് എത്ര പേര്‍ ഇംഗ്ലണ്ടിലേക്ക് പറക്കുമെന്ന് തങ്ങള്‍ക്ക് കൃത്യമായ കണക്കില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നാണ് കൂടുതല്‍ പേര്‍ യാത്ര ചെയ്യുക എന്നുറപ്പ്....

ആ ഓവറില്‍ എന്തിന് ബേസിലിനെ പന്ത് ഏല്‍പിച്ചു? കുറ്റബോധത്തോടെ വില്യംസണ്‍ പറയുന്നു

ഹൈദരാബാദ് (www.mediavisionnews.in):  ഐപിഎല്ലില്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഡല്‍ഹിയ്‌ക്കെതിരെ സണ്‍റൈസസ് ഹൈദരാബാദ് പുറത്താകുന്നതിന് കാരണമായത് ബേസില്‍ തമ്പിയെറിഞ്ഞ 17ാം ഓവറാണ്. മത്സരത്തില്‍ ജയം പ്രതീക്ഷിച്ചെത്തിയ ഹൈദരാബാദിന്റെ പ്രതീക്ഷകളെ കരിച്ചു കളയുന്ന രീതിയിലായിരുന്നു ബേസില്‍ ആ ഓവര്‍ എറിഞ്ഞത്. ഡല്‍ഹി ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് മുന്നില്‍ നിസ്സഹായനായി പോയ ബേസില്‍ 22 റണ്‍സാണ് ആ ഓവറില്‍ വഴങ്ങിയത്. ഇതോടെ 19.5...

നോമ്പെടുത്ത ശേഷവും കളിക്കാനിറങ്ങി; ഈ താരങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നുവെന്ന് ധവാന്‍

ഹൈദരാബാദ് (www.mediavisionnews.in):  സണ്‍റൈസേഴ്സ് ഹൈദരാബാദ് താരങ്ങളായ റാഷിദ് ഖാനേയും മുഹമ്മദ് നബിയേയും അഭിനന്ദിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് താരം ശിഖര്‍ ധവാന്റെ ട്വീറ്റ്. ഇരുവരും വ്രതം മുടക്കാതെ ഐ.പി.എല്‍ എലിമിനേറ്റഡ് മത്സരം കളിച്ചതിനാണ് ധവാന്‍ അഭിനന്ദനം അറിയിച്ചത്. റാഷിദു നബിയും നോമ്പ് തുറന്നതിന് ശേഷമാണ് വൈകുന്നേരം 7.30-ന് നടന്ന കളിയില്‍ പങ്കെടുത്തത്. പകല്‍ മുഴുവന്‍ വ്രതമെടുത്തതിന്റെ ക്ഷീണമൊന്നും ഇരുവര്‍ക്കും...

ടിക്കറ്റ് വില്‍പ്പന ദ്രുതഗതിയില്‍ നടന്നു; പിന്നാലെ വിവാദവും തലപൊക്കി

ഹൈദരാബാദ് (www.mediavisionnews.in): ഐപിഎല്‍ ഫൈനല്‍ മത്സരം കാണാനുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വില്‍പ്പന തുടങ്ങി വളരെ പെട്ടെന്നാണ് വിറ്റഴിഞ്ഞത്. ഇതിനി പിന്നാലെ വിവാദവും തലപൊക്കി. മത്സരം നടക്കുന്ന ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 39000 സീറ്റുകള്‍ ഉണ്ടെങ്കിലും എത്ര സീറ്റുകളിലേക്കുള്ള ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കുണ്ടായിരുന്നത് എന്ന കാര്യത്തില്‍ യാതൊരു പിടിയുമില്ല. പ്രത്യേകിച്ച് മുന്നറിയിപ്പുകളൊന്നും നല്‍കാതെയായിരുന്നു ബിസിസിഐ ഐപിഎല്‍...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img