Wednesday, April 24, 2024

Sports

ഐ.പി.എല്‍ സെപ്റ്റംബറില്‍ തുടങ്ങും; സൂചനകള്‍ ഇങ്ങനെ

കോവിഡിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലാരിക്കുന്ന ഐ.പി.എല്‍ 13ാം സീസണ്‍ സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 26 നും നവംബര്‍ 7 നുമിടയില്‍ മത്സരങ്ങള്‍ നടന്നേക്കുമെന്നാണ് വിവരം. ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോയാണ് ഈ തിയതികളില്‍ ഐ.പി.എല്‍ നടത്താന്‍ ബി.സി.സി.ഐ താല്‍പ്പര്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഐ.പി.എല്‍ നെ സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെയും ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ടി20 ലോക...

‘ഇന്നും ആ രണ്ട് പിഴവുകള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു’; കുറ്റസമ്മതവുമായി സ്റ്റീവ് ബക്‌നര്‍

ജമൈക്ക  (www.mediavisionnews.in): സ്റ്റീവ് ബക്നറെന്ന അമ്പയറെ ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല. ഐസിസി എലൈറ്റ് പാനല്‍ അമ്പയര്‍മാരില്‍ ഒരാളായിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പക്ഷപാതപരമായ തീരുമാനങ്ങളിലൂടെ എന്നും ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരടായിരുന്നു ബക്നര്‍. ഇന്ത്യന്‍ താരങ്ങളില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു പലപ്പോഴും ബക്നറുടെ അമ്പയറിംഗ് പിഴവുകളുടെ ഏറ്റവും വലിയ ഇര. അടുത്തിടെ തന്റെ പിഴവുകള്‍...

ഐ.പി.എല്ലിനായി തയ്യാറെടുപ്പുകള്‍ തുടങ്ങി യു.എ.ഇ; ഐ.സി.സിയുടെ പ്രഖ്യാപനം കാത്ത് ബി.സി.സി.ഐ

മുംബൈ (www.mediavisionnews.in): ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിനെ കുറിച്ച് ഇപ്പോഴും ധാരണയായിട്ടില്ല. നടക്കുമോ ഇല്ലയോ എന്ന് പോലും അധികൃതര്‍ പുറത്ത് പറയുന്നില്ല.  ടി20 ലോകകപ്പ് നടന്നില്ലെങ്കില്‍ മാത്രമെ ഇനി ഐപിഎല്‍ നടക്കുകയുള്ള. ടി20 ലോകകപ്പിന്റെ ഭാവിയെ കുറിച്ചും ഐസിസി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ലോകകപ്പ് ഈ വര്‍ഷം നടക്കാതിരുന്നില്‍ ആ കാലയളവില്‍ ഐപിഎല്‍...

‘ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ അടുത്ത് ആരും ഇരിക്കുമായിരുന്നില്ല, ബസ്സില്‍ യാത്ര ചെയ്യുമ്പോഴും അങ്ങനെ തന്നെ’; വെളിപ്പെടുത്തലുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം

ജൊഹന്നാസ് ബെര്‍ഗ് (www.mediavisionnews.in):സഹതാരങ്ങളില്‍ നിന്ന് നിറത്തിന്റെ പേരില്‍ തനിക്ക് വിവേചനം നേരിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മഖായ എന്റിനി. ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ആരും തന്നെ വിളിക്കാറില്ലായിരുന്നെന്നും തന്റെ അടുത്ത് ആരും ഇരിക്കാറില്ലായിരുന്നെന്നും ടീം തോല്‍ക്കുമ്പോള്‍ തന്നെ ഏറെയാണ് ഏറെ കുറ്റപ്പെടുത്തിയിരുന്നതെന്നും എന്റിനി പറയുന്നു. വംശവെറിക്കെതിരേ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എന്റിനിയുടെ വെളിപ്പെടുത്തല്‍ ‘എല്ലാവരും...

ബി.സി.സി.ഐക്ക് കനത്ത തിരിച്ചടി; ഡെക്കാന്‍ ചാര്‍ജേഴ്സിന് 4800 കോടി രൂപ നല്‍കണം

മുബൈ (www.mediavisionnews.in): ഐപിഎല്ലില്‍ നിന്ന് ഡെക്കാന്‍ ചാര്‍ജേഴ്സിനെ അകാരണമായി പുറത്താക്കിയ സംഭവത്തില്‍ ബി.സി.സി.ഐ 4800 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ആര്‍ബിട്രേറ്റര്‍ ഉത്തരവ്. ബോംബെ ഹൈക്കോടതി നിയോഗിച്ച ആര്‍ബിട്രേറ്റര്‍ ജസ്റ്റിസ് സി കെ തക്കറാണ് കേസില്‍ ഉത്തരവിട്ടത്. നഷ്ടപരിഹാര തുക ഈ വര്‍ഷം സെപ്തംബറിന് ഉള്ളില്‍ നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. 2009ല്‍ ഐപിഎല്‍ ചാമ്പ്യന്മാരായ ഡെക്കാന്‍...

മൂന്ന് മാസം തരൂ, ഇന്ത്യയ്ക്ക് വേണ്ടി ഞാന്‍ ഇനിയും കളിക്കാം: സൗരവ് ഗാംഗുലി

മുബൈ (www.mediavisionnews.in):  ടെസ്റ്റില്‍ തനിക്ക് ഇനിയും ഇന്ത്യയ്ക്കു വേണ്ടി റണ്‍സ് നേടാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. പരിശീലനത്തിനായി ആറുമാസമോ മൂന്നു മാസമോ നല്‍കിയാല്‍ തനിക്ക് ഇന്ത്യയ്ക്കായ് ഇപ്പോഴും കളിക്കാനാകുമെന്ന് ഗാംഗുലി പറയുന്നു. ‘പരിശീലനത്തിനായി ആറ് മാസം എനിക്ക് നല്‍കിയാല്‍, 3 രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ എന്നെ അനുവദിച്ചാല്‍,...

സിദാന്റെ റയല്‍ മാഡ്രിഡ് സ്പാനിഷ് രാജാക്കന്മാര്‍, 34ാം ലാലിഗ കിരീടം സ്വന്തം

മാഡ്രിഡ്: (www.mediavisionnews.in) ചിരവൈരികളായ ബാഴ്‌സലോണയില്‍ നിന്ന് സ്പാനിഷ് ലീഗ് തിരിച്ചുപിടിച്ച്‌ റയല്‍ മാഡ്രിഡ്. തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ ജയിച്ചാണ് റയല്‍ ലാലിഗ ചാമ്ബ്യന്‍പട്ടം കരസ്ഥമാക്കിയത്. ലീഗില്‍ ഒരു മത്സരം കൂടി അവശേഷിക്കെ, ഇന്നലെ നടന്ന മത്സരത്തില്‍ വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ തകര്‍ത്തു. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഒസാസുനയോട് പരാജയപ്പെട്ടതോടെ ചിത്രം തെളിയുകയായിരുന്നു.കൊവിഡ്...

ഷാഹിദ് അഫ്രീദി കൊവിഡ് മുക്തനായി

കറാച്ചി  (www.mediavisionnews.in) : മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദി കൊവിഡ് മുക്തനായി. താനും ഭാര്യയും രണ്ട് മക്കളും കൊവിഡ് ബാധയിൽ നിന്ന് മുക്തരായതായി അഫ്രീദി അറിയിച്ചു. തങ്ങളുടെ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് അദ്ദേഹം അറിയിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അഫ്രീദി വിശേഷം പങ്കുവച്ചത്. “ദൈവത്തിനു നന്ദി. ഭാര്യയും മക്കളും വീണ്ടും കൊവിഡ് പരിശോധന നടത്തുകയും...

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ക്രിക്കറ്റ് താരം മരിച്ചു

ദില്ലി (www.mediavisionnews.in) : കൊവിഡ് 19 വൈറസ് രോഗബാധയെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ക്രിക്കറ്റ് താരം മരിച്ചു. ഡല്‍ഹിയിലെ അറിയപ്പെടുന്ന ക്ലബ്ബ് ക്രിക്കറ്റ് താരവും ഡല്‍ഹി അണ്ടര്‍ 23  ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫുമായിരുന്ന സഞ്ജയ് ദോബാല്‍(53) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയിലായ ദോബാലിന് പിന്നീട് കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. ദോബാലിനെ പ്ലാസ്മാ തെറാപ്പിക്ക് വിധേയനാക്കിയെങ്കിലും ഫലപ്രദമായില്ല. ഭാര്യയും...

മൂന്ന് പാക് താരങ്ങള്‍ക്ക് ലക്ഷണങ്ങളില്ലാത്ത കൊവിഡ്; പരിശോധിച്ചത് ഇംഗ്ലീഷ് പരമ്പരയ്ക്ക് മുന്നോടിയായി

റാവല്‍പ്പിണ്ടി: മൂന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടെ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദബ് ഖാന്‍ എന്നിവര്‍ക്കാണ് വൈറസ് ബാധിച്ചത്. പാകിസ്ഥാന്‍റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവല്‍പ്പിണ്ടിയില്‍ നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധനയ്ക്ക് മുമ്പ് മൂന്ന് താരങ്ങളും ലക്ഷണങ്ങള്‍ ഒന്നും കാണിച്ചിരുന്നില്ല. ജൂലൈ അവസാനമാണ് പാകിസ്ഥാന്‍റെ...
- Advertisement -spot_img

Latest News

‘തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ല’; വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്...
- Advertisement -spot_img